ദശമഹാവിദ്യ 7കാക്ക കൊടിയടയാളമുള്ള, മുറം ആയുധമാക്കിയ, വൃത്തിഹീനയും വിധവയും വൃദ്ധയുമായ ധൂമാവതിദശമഹാവിദ്യകളിൽ ഏഴാമത്തേതാണ്. സർവാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം കൊണ്ട് ധൂമാവതി ദേവിക്ക് യാതൊരു ആഭരണങ്ങളും ഇല്ല. രൂക്ഷ നയനങ്ങളും അഴിഞ്ഞ, പാറിപ്പറക്കുന്ന മുടിയോടും ചുക്കിച്ചുളിഞ്ഞ ചർമ്മത്തോടും കൂടിയ ധൂമാവതിയെ ജീവിതത്തിന്റെ ആത്യന്തിക അവസ്ഥ മനസ്സിലാക്കിയ ഒരു മുത്തശ്ശിയായി, കോടി തമസിന്റെ പ്രതീകമായി കണക്കാക്കാം. ധൂമം അഥവാ പുകയുടെ രൂപത്തിലാണ് ദേവിയെ സങ്കല്പിക്കുന്നത്. ധൂമവാനെന്ന ശിവന്റെ ശക്തിയായി …
NeramAdmin
-
Festivals
ശത്രുതയും ശനി ദോഷവും ഇല്ലാതാക്കി ശാന്തി നേടാൻ ഏഴാം ദിനം കാലരാത്രി ഭജനം
by NeramAdminby NeramAdminവി സജീവ് ശാസ്താരംനവരാത്രിയുടെ ഏഴാം നാളാണ് കാലരാത്രി ദേവിയെ ആരാധിക്കുന്നത്. സപ്തമി തിഥിയിൽ ദേവിയെ കാലരാത്രി എന്ന സങ്കല്പത്തിൽ ആരാധിക്കുമ്പോൾ എട്ടു …
-
നവരാത്രിയുടെ ആറാം ദിവസം, ഷഷ്ഠിതിഥിയിൽ ദേവികാത്യായനിയുടെ പൂജയാണ് നടത്തേണ്ടത്. ഈ ദിവസം നവകന്യകമാരിൽ ഏഴ് വയസുള്ള പെൺകുട്ടിയെ
-
Featured Post 1Festivals
ആഗ്രഹങ്ങളും രാഹുദോഷവും നിയന്ത്രിക്കും ഛിന്നമസ്താ ദേവി
by NeramAdminby NeramAdminദശമഹാവിദ്യകളിൽ ആറാമത്തേതാണ് ഛിന്നമസ്ത. മസ്തകം അഥവാ ശിരസ്സ് ഛിന്നമാക്കപ്പെട്ടത് എന്നാണ് ഇതിന്റെ അർത്ഥം. തന്ത്രശാസ്ത്രത്തിൽ വളരെ
-
ശബരിമല: പാറമേക്കാവ് ക്ഷേത്രത്തിൽ സഹമേൽശാന്തിയായ ബ്രഹ്മശ്രീ പുത്തില്ലത്ത് മന പി.എൻ.മഹേഷ് നമ്പൂതിരിയെ പുതിയ ശബരിമല മേൽശാന്തിയായും തൃശൂർ സ്വദേശിയായ ബ്രഹ്മശ്രീ പൂങ്ങാട് …
-
Specials
ഷഷ്ഠിവ്രതം വെള്ളിയാഴ്ച; സ്കന്ദഷഷ്ഠി വൃശ്ചികത്തിൽ; സന്തതി ശ്രേയസിന് ഉത്തമം
by NeramAdminby NeramAdminമംഗള ഗൗരിസുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമായ സ്കന്ദഷഷ്ഠി വ്രതം ഇക്കുറിവൃശ്ചികമാസത്തിലാണ്. 2023 നവംബർ 18, വൃശ്ചികം 2 ശനിയാഴ്ച. …
-
ദശമഹാവിദ്യ 5 രോഗം ഇല്ലാതാക്കുകയും അന്ധകാരം അകറ്റുകയും മരണഭയം ഹനിക്കുകയും ചെയ്യുന്ന ശക്തി സ്വരൂപമാണ് ത്രിപുരഭൈരവി. ജാതകത്തിൽ ലഗ്നം പിഴച്ചാലുള്ള ദോഷങ്ങൾക്ക് …
-
Festivals
പഞ്ചമി തിഥിയിൽ സ്കന്ദമാതാ സ്തുതി; സന്താനലാഭം, കുടുംബസൗഖ്യം, വിദ്യ തരും
by NeramAdminby NeramAdminസജീവ് ശാസ്താരംനവരാത്രിയുടെ അഞ്ചാമത്തെ ദിവസത്തിൽ സ്കന്ദമാതാവായി ദേവിയെ പൂജിക്കുന്നു. കുമാരീപൂജയിൽ ആറുവയസുള്ള പെൺകുട്ടിയെ കാളീസങ്കല്പത്തിൽ പൂജിക്കുന്നു. സ്കന്ദനെ മടിയില്‍ വച്ച് സിംഹത്തിന്റെ …
-
Focus
സർവ്വശക്തിസ്വരൂപിണി ഭുവനേശ്വരി;വശ്യശക്തിയും ചന്ദ്രദോഷ മുക്തിയും തരും
by NeramAdminby NeramAdminഭൗതിക ലോകത്തിന്റെ ഈശ്വരി എന്നർത്ഥം വരുന്ന ഭുവനേശ്വരി സർവ്വശക്തി സ്വരൂപിണിയാണ് ഹ്രീം എന്ന ബീജാക്ഷരത്താൽ ദേവി സ്തുതിക്കപ്പെടുന്നു.
-
Featured Post 3Festivals
നാലാം നാൾ ദേവീ കൂഷ്മാണ്ഡാ സ്തുതി; ദുരിതങ്ങളും സൂര്യ ഗ്രഹദോഷവും അകറ്റാം
by NeramAdminby NeramAdminനവരാത്രിയുടെ നാലാമത്തെ ദിവസത്തിൽ അതായത് ചതുർത്ഥി തിഥിയിൽ കൂഷ്മാണ്ഡ എന്ന സങ്കല്പത്തിൽ ദേവിയെ പൂജിക്കുകയും രോഹിണിയായി അഞ്ചു വയസുള്ള കന്യകയെ