എം.നന്ദകുമാർ , റിട്ട. ഐ എ എസ്ശാരീരിക വിഷമതകൾ പരിഹരിക്കുന്നതിന് വളരെ ഫലപ്രദമാണ് സൂര്യകവച സ്തോത്രം. സർവ്വ രോഗഹരം ആണിത്. പതിവായി തെറ്റുകൂടാതെ ജപിക്കുക. മികച്ചആരോഗ്യവും സർവ്വസൗഭാഗ്യങ്ങളും ഇത് പ്രദാനം ചെയ്യും. സുഖം, സമൃദ്ധി, ദീർഘായുസ്, രോഗവിമുക്തി ഇവയാണ് യാജ്ഞവൽക്യ വിരചിതമായ സൂര്യകവച പാരായണം നൽകുന്ന പ്രധാന ഫലങ്ങൾ. പ്രഭാതവേളയിൽ കുളിച്ച് ശരീരശുദ്ധി വരുത്തിയശേഷം കുറഞ്ഞത് 108 തവണ വീതം ജപിക്കുക. മഹാവ്യാധികൾ പോലും ശമിക്കുമെന്ന് ആചാര്യന്മാർ പറയുന്നു. സൂര്യകവച …
NeramAdmin
-
Specials
ശ്രീ കോവില്‍ നട തുറന്നൂ…..അയ്യനെ സായാഹ്ന ദർശനത്തിന് ഉണർത്തുന്ന സ്വരഗാംഭീര്യം
by NeramAdminby NeramAdminശബരിമല ശ്രീ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടാണ് ‘ഹരിവരാസനം’ ഗാനം എന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍, ശബരിമലയുമായി ബന്ധപ്പെട്ട് ഇതുപോലെ തന്നെ പ്രാധാന്യമുള്ള രണ്ടു ഗാനങ്ങൾ …
-
Specials
ക്ഷമയുള്ള ശനി, എളുപ്പ വഴി തേടുന്ന രാഹു;
ഈ നാളുകാരെ നോക്കിയാൽ ഇക്കാര്യം അറിയാംby NeramAdminby NeramAdminരാഹുവും ശനിയും പരസ്പരം ശത്രുക്കളല്ല.. ഫലദാന വിഷയത്തിൽ ഈ രണ്ടു ഗ്രഹങ്ങൾക്കും വ്യത്യസ്തമായ സമീപനങ്ങളുണ്ട് എന്ന് മാത്രം. അതിനാലാണ് ഇവയുടെ സംയോഗം …
-
Specials
ഭസ്മകുളത്തിൽ കുളിച്ച് നെയ്യഭിഷേകം;
പാപനാശിനിയായി ഉരക്കുഴി സ്നാനംby NeramAdminby NeramAdminരണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ശബരിമല സന്നിധാനത്തെ ഭസ്മക്കുളവും പാപമോക്ഷത്തിനുള്ള പുണ്യതീര്‍ത്ഥമെന്ന് കരുതുന്ന പാണ്ടിത്താവളത്തിന് സമീപമുള്ള ഉരക്കുഴി ജലപാതവും സജീവമായി. ധാരാളം …
-
Featured Post 2Specials
ആഗ്രഹസാഫല്യം തീർച്ച; അതിവേഗം ഫലം; ശ്രീപരമേശ്വരന് ഇവിടെ അഷ്ടാഭിഷേകം
by NeramAdminby NeramAdminഅതിവേഗം ആഗ്രഹസാഫല്യം ലഭിക്കുന്നതിന് ശ്രീപരമേശ്വരന് സമര്‍പ്പിക്കുന്ന വഴിപാടാണ് സുപ്രധാന വഴിപാടാണ് അഷ്ടാഭിഷേകം
-
Specials
16 ദിവസം, അയ്യന് 461 പുഷ്പാഭിഷേകം;
ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് ഉത്തമംby NeramAdminby NeramAdminഅയ്യപ്പ ദർശനത്തിന് ശബരിമല ശ്രീ അയ്യപ്പന്റെ തിരുസന്നിധിയില്‍ എത്തുന്ന ഭക്തര്‍ക്ക് ഏറെ പ്രിയപ്പെട്ട വഴിപാടാണ് പുഷ്പാഭിഷേകം. ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് സ്വാമി അയ്യപ്പന് …
-
വൃശ്ചികമാസത്തിലെ അതിമനോഹരമായ ഒരു ആചാരമാണ് കാർത്തികദീപം തെളിക്കൽ. മഹാലക്ഷ്മി പ്രീതിക്കും ഐശ്വര്യമൂർത്തിയായ വിഷ്ണുഭഗവാന്റെ അനുഗ്രഹം കൈവരിക്കാനും ഈ ദിവസം ശ്രേഷ്ഠമാണ്. വൃശ്ചികത്തിലെ
-
Featured Post 1Specials
ദിവസവും ഈ 25 നാമം ജപിച്ചാൽ
അഷ്ടസിദ്ധി, യശസ്, സൗഭാഗ്യംby NeramAdminby NeramAdminതന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിലളിതാ സഹസ്രനാമ ജപത്തിന് തുല്യമാണ് ശ്രീലളിതാപഞ്ചവിംശതി ജപം. ഇത് ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകളൊന്നും ബാധകമല്ല. ജഗദംബികയായ ശ്രീ …
-
Featured Post 2SpecialsVideo
തൃക്കാർത്തികയ്ക്ക് തെളിക്കേണ്ട
ദീപസംഖ്യ, വിവിധ ആകൃതികൾ, ഫലംby NeramAdminby NeramAdminതൃക്കാർത്തിക നാളിലെ ഏറ്റവും പ്രധാന ആചാരമാണ് കാർത്തിക ദീപം തെളിക്കൽ. തൃക്കാർത്തിക ദിവസം വൈകിട്ട് നെയ്വിളക്ക് തെളിക്കുന്നത് ഏറ്റവും ഐശ്വര്യകരമാണ്. മൺചെരാതിലോ …
-
Specials
തിങ്കൾപ്രദോഷം, കാർത്തിക ദീപം, ചക്കുളത്ത് കാവ് പൊങ്കാല ; ഈ ആഴ്ചത്തെ നക്ഷത്രഫലം
by NeramAdminby NeramAdminൽ ദേവീദാസൻ ഗുരുവായൂർ ഏകാദശി, തിങ്കൾപ്രദോഷം, കാർത്തിക ദീപം, ചക്കുളത്ത് കാവ് പൊങ്കാല, പൗർണ്ണമി എന്നിവയാണ് 2022 ഡിസംബർ 4 ന് …