രാവിലെ ദക്ഷിണാമൂര്‍ത്തി, ഉച്ചയ്ക്ക് കിരാതമൂര്‍ത്തി, വൈകുന്നേരം മംഗള മൂർത്തി – വൈക്കത്തപ്പന് നിത്യവും ഭക്തര്‍ക്കു ദര്‍ശനം നല്കുന്ന മൂന്നു ഭാവങ്ങളാണിത്.
NeramAdmin
-
Specials
ചൊവ്വാഴ്ചയും ഷഷ്ഠിയും ജൂലൈ 5 ന്
ഒന്നിച്ച് വരുന്നു ; ഇരട്ടി ഫലം, അതിവേഗംby NeramAdminby NeramAdminസുബ്രഹ്മണ്യ ഭഗവാന്റെയും ശിവപാർവ്വതിമാരുടെയും കൃപാകടാക്ഷം ഒരുപോലെ ലഭിക്കുന്ന ഷഷ്ഠി വ്രതം 2022 ജൂലൈ 5 ചൊവ്വാഴ്ചയാണ്. സുബ്രഹ്മണ്യപൂജയ്ക്ക് സവിശേഷമായ ചൊവ്വാഴ്ച ദിവസം …
-
Specials
പാപമോചനത്തിന് കുവളത്തില സമർപ്പണം;
കുടുംബൈശ്വര്യത്തിന് ശിവഗായത്രി ജപംby NeramAdminby NeramAdminവൈദ്യനാഥനായ ശിവന് കുവളത്തില സമർപ്പിച്ചാൽ മൂന്നു ജന്മങ്ങളിലെയും പാപം അകന്ന് മോക്ഷം ലഭിക്കുമെന്ന് ശിവപുരാണം പറയുന്നു. മൂന്നിതളുകൾ ചേർന്നതാണ് കുവളത്തിന്റെ ഒരു …
-
Specials
തിരുവട്ടാർ ആദികേശവന് 418 വർഷ ശേഷം കുംഭാഭിഷേകം; ലക്ഷം പേർക്ക് ദർശനം
by NeramAdminby NeramAdminനൂറ്റാണ്ടുകളുടെ പഴക്കമുള്ള തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രം 418 വർഷത്തിന് ശേഷം കുംഭാഭിഷേകത്തിന് ഒരുങ്ങി. സാക്ഷാൽ ശ്രീപത്മനാഭ സ്വാമിയുടെ ജ്യേഷ്ഠൻ ആദി …
-
എല്ലാ സങ്കടങ്ങളും ദോഷ ദുരിതങ്ങളും പരിഹരിക്കാൻ മാസന്തോറും ആയില്യം നാളിൽ ആയില്യ പൂജ നടത്തുക ഉത്തമ മാർഗ്ഗമാണ്. ആയുരാരോഗ്യസൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും …
-
Specials
ധനസ്ഥിതി മെച്ചപ്പെടാനും ഐശ്വര്യം
നിലനിൽക്കാനും ഇത് 18 ദിനം ജപിക്കുകby NeramAdminby NeramAdminധനസ്ഥിതി മെച്ചപ്പെടുന്നതിനും സമ്പത്തും ഐശ്വര്യവും സ്ഥിരമായി നിലനിൽക്കുന്നതിനും പതിവായി ലക്ഷ്മി മന്ത്രം ജപിക്കുന്നത് നല്ലതാണ്. രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധമായി ഗൃഹത്തിൽ …
-
ഐശ്വര്യ ലബ്ധിക്കായി നടത്തുന്ന ദേവീ പ്രീതികരമായ സ്വാത്വിക പൂജയാണ് ഭഗവതിസേവ. സന്ധ്യയ്ക്ക് ശേഷം ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഇത് നടത്താറുണ്ട്. വീടുകളിൽ പൊതുവേ …
-
ഉപാസനകൾക്ക് അതിവേഗം ഫലം ലഭിക്കുന്ന ദിവസമാണ് അമാവാസി. വെളുത്ത പക്ഷം ദേവീപ്രീതി നേടുന്നതിനും കറുത്തപക്ഷം ശിവപ്രീതിക്കും ഗുണകരമായി വിശ്വസിച്ചു പോരുന്നു. ഉഗ്രമൂര്‍ത്തികളെ …
-
വരുന്ന ഞായറാഴ്ച സന്ധ്യയ്ക്ക് കഴിയുന്നത്ര തവണ പഞ്ചാക്ഷരിയും ശിവാഷ്ടകവും ജപിച്ചാൽ ദുരിത ദോഷങ്ങളകന്ന് സൗഭാഗ്യങ്ങൾ തേടി വരും. ശിവപ്രീതി നേടാൻ
-
ഏതെങ്കിലും രീതിയിലുള്ള കലഹങ്ങൾ, കേസുകൾ മറ്റ് ദുരിതങ്ങൾ എന്നിവ കാരണം മന: സംഘർഷം നേരിടുന്നവർക്ക് അതിൽ നിന്നും മുക്തി നേടുന്നതിന് നല്ലതാണ്