വിനകളെല്ലാം തീർക്കുന്ന ഭഗവാനാണ് വിനായകൻ. എല്ലാ വിഘ്നങ്ങളും അകറ്റുന്ന സൗമ്യ മൂർത്തി. ആർക്കും ആരാധിക്കാവുന്ന ഗണപതി ഭഗവാനെ യഥാവിധി സ്മരിച്ച് തുടങ്ങുന്ന എല്ലാ സംരംഭങ്ങളും അതിവേഗം വളർന്ന് പന്തലിച്ച് ശുഭകരമായി മാറും. ഗണേശപ്രീതി നേടിയ ഒന്നും തന്നെ പൂർത്തിയാകാതെ പോകില്ല.
NeramAdmin
-
Specials
ഒരാശ്രയവുമില്ലാത്തവരുടെ കടവും ശത്രു ശല്യവും മാറ്റാൻ ഇതാ ഒരു വഴി
by NeramAdminby NeramAdminആലംബഹീനരിലും പാവങ്ങളിലും അതിവേഗം പ്രസാദിക്കുന്ന ഉഗ്രമൂർത്തിയാണ് നരസിംഹ ഭഗവാൻ. ഒരാശ്രയവുമില്ലാതെ അന്തം വിട്ടു പോകുന്ന ജീവിത
-
ഒരൊറ്റ വഴിപാട് കൊണ്ട് എന്ത് ആഗ്രഹവും അതിവേഗം സാധിച്ചു തരുന്ന ദിവ്യ സന്നിധിയാണ് ചേർത്തല കാർത്ത്യായനി ക്ഷേത്രം. അതിപുരാതനമായ ഈ ക്ഷേത്രത്തിലെ …
-
മന:ശാന്തിയോടെയുള്ള ജീവിതത്തിനും ദുരിത മോചനത്തിനും നിത്യേനയുള്ള ശിവപഞ്ചാക്ഷര സ്തോത്ര ജപം സഹായിക്കും. മുജ്ജന്മ പാപങ്ങൾ വരെ അകറ്റി ജീവിത പുരോഗതിക്ക് ഏതൊരു …
-
Specials
ഗൃഹസുഖം, സമ്പത്ത്, സന്താനം, ഉദ്യോഗം ആരോഗ്യം തുടങ്ങിവ തരും ശ്രീവിദ്യ
by NeramAdminby NeramAdminപ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ത്രിപുരസുന്ദരിയെ ആരാധിച്ചാൽ ഗൃഹസുഖം, ഐശ്വര്യം, സമൃദ്ധി, സമ്പത്ത്, മനഃശാന്തി, സന്തോഷം, സൽസന്താനഭാഗ്യം, കലാസാഹിത്യ മികവ്, സർവ്വജനപ്രീതി, ഉദ്യോഗം, വിവാഹം, …
-
തരവത്ത് ശങ്കരനുണ്ണി ഐശ്വര്യദേവതയായ മഹാലക്ഷ്മിയെ നിത്യവും അഷ്ടലക്ഷ്മീസ്തോത്രം ജപിച്ച് ആരാധിച്ചാൽ എല്ലാ വിധമായ ഐശ്വര്യങ്ങളും നമുക്ക് കരഗതമാകും.
-
എന്തോ ഭയങ്കര കുഴപ്പം പിടിച്ച സമയമാണ് എന്നാണ് മിക്കവരുടെയും ധാരണ. അത് എത്രമാത്രം ശരിയാണ് ? എന്ത് കാര്യത്തിന് മാത്രമാണ് രാഹുകാലം …
-
സര്വ്വവിധത്തിലുള്ള തിന്മകളേയും സംഹരിക്കുന്ന ശിവസ്വരൂപമാണ് അഘോരശിവൻ. മഹാദേവന്റെ പഞ്ചമുഖങ്ങളിൽ നടുവിലത്തേതാണ് അഘോര ഭാവം. ഈശാനം, തത്പുരുഷം, വാമദേവം സദ്യോജാതം എന്നിവയാണ് മറ്റ് …
-
SpecialsUncategorized
നവഗ്രഹങ്ങൾക്ക് രാശി മാറ്റം;
ഈ നക്ഷത്രക്കാർ സൂക്ഷിക്കുകby NeramAdminby NeramAdminവ്യാഴവും ശനിയും, രാഹുകേതുക്കളുമുള്പ്പെടെ നവഗ്രഹങ്ങളും 1197 മീനം, മേടം
-
ഭഗവാൻ ശ്രീ പരമശിവന്റെയും ശ്രീ പാർവ്വതി ദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ സർവ്വ വിഘ്നങ്ങളും അകലും. ഗണങ്ങളുടെ നാഥനായ …