എല്ലാവരുടെയും പ്രശ്നമാണ് ഭയം. എന്ത് കാര്യത്തിൽ നിന്നും പിന്നോട്ടു വലിക്കുന്ന ഏറ്റവും മോശപ്പെട്ട വികാരങ്ങളിൽ ഒന്നാണ് ഇത്. ഭയം ബാധിക്കുന്ന മനസിന് നല്ല കാര്യങ്ങളൊന്നും ചെയ്യാൻ കഴിയില്ല. ഭയന്ന് മാറി നിൽക്കും. അങ്ങനെ നിഷ്ക്രിയരായി ജീവിതത്തിൽ തിരിച്ചടികൾ നേരിടുന്നവരാണ് ഏറെയും. ദുർചിന്തകൾ ശക്തമാകുന്നതിനെ തുടർന്നാണ് ഭയം മനസിനെ ഗ്രസിക്കുന്നത്. അകാരണമായ ഭയം ആശങ്കയിൽ തുടങ്ങി ഉത്കണ്ഠയും ആധിയും വ്യാധിയുമായി മാറും. ഈ ദുർവികാരം മനുഷ്യരുടെ ശുഭാപ്തി വിശ്വാസമെല്ലാം കെടുത്തിക്കളയും.
NeramAdmin
-
വീട്ടിൽ നല്ലൊരു പൂജാമുറി ഒരുക്കി കഴിയുമ്പോൾ പലരുടെയും സംശയമാണ് ആ പൂജാമുറിയിൽ ഏതെല്ലാം പടങ്ങൾ വയ്ക്കണമെന്ന്. ഇക്കാര്യത്തിൽ അങ്ങനെ ഒരു പാട് …
-
ദിവ്യാത്ഭുതങ്ങളുടെ കേദാരമാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നരസിംഹമൂർത്തി. മൊത്തം നാൽപ്പത്തിനാല് സങ്കല്പങ്ങൾ നരസിംഹ സ്വാമിക്ക് ഉണ്ടെന്ന് പുരാണങ്ങളിലുണ്ട്. ഇതിൽ ഉഗ്രനരസിംഹ ഭാവമാണ് ശ്രീപത്മനാഭ …
-
Video
ശിവ അഷ്ടോത്തരം എന്നും കേൾക്കൂ, ഇത് ആരെയും രക്ഷിക്കുന്ന ദിവ്യ മന്ത്രം
by NeramAdminby NeramAdminആരെയും രക്ഷിക്കുന്ന ശിവ മന്ത്രമാണിത് – ശിവ അഷ്ടോത്തരശതനാമം. ശിവപൂജയിൽ സുപ്രധാനമാണ് അഷ്ടോത്തര ജപം. ശിവഭഗവാന്റെ 108 നാമങ്ങൾ കോർത്തിണക്കിയ ഈ …
-
വിഷ്ണു ഭഗവാൻ എപ്പോഴും കൈയിൽ ധരിച്ചിരിക്കുന്ന ദിവ്യായുധമാണ് സുദർശനം. അതിതീക്ഷ്ണമായ സൂര്യതാപം കുറയ്ക്കുന്നതിന് മകൾ സംജ്ഞയ്ക്ക് വേണ്ടി വിശ്വകർമ്മാവ് സൂര്യനെ കടഞ്ഞപ്പോൾ …
-
ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കലഹവും ടെൻഷനും അനുഭവിക്കുന്നവരാണ് സകലരും. ആർക്കും തന്നെ മന:സംഘർഷം ഒഴിഞ്ഞൊരു നേരമില്ല. ഒന്നു കഴിയുമ്പോൾ മറ്റൊന്ന് …
-
ശ്രീപാർവ്വതീപരമേശ്വര പുത്രനായ, സകല ഗണങ്ങളുടെയും നായകനായ, വിഘ്നങ്ങൾ അകറ്റുന്ന, അറിവിന്റെ ദേവനായ ഗണപതി ഭഗവാനെ ഉപാസിച്ചാൽ തീരാത്ത സങ്കടങ്ങളില്ല. ഭക്തരിൽ അതിവേഗം …
-
തൊഴിലില്ലാതെയും കർമ്മ രംഗത്തെ ദു:ഖങ്ങൾ കാരണവും വിഷമിക്കുന്നവർ ഒട്ടേറെയുണ്ട്. അവർ നേരിടുന്ന തടസങ്ങൾ നീങ്ങി തൊഴിൽ ഭാഗ്യവും ഐശ്വര്യവും ലഭിക്കുന്നതിന് ഉത്തമമാണ് …
-
ശാപ, ദൃഷ്ടിദോഷങ്ങളും തീരാവ്യഥകളും കാരണം ക്ലേശിക്കുന്നവർക്ക് എല്ലാ വിധത്തിലും ആശ്വാസം പകരുന്ന പരിഹാര മാർഗ്ഗമാണ് ചൊവ്വാഴ്ചവ്രതവും സുബ്രഹ്മണ്യ, ഭദ്രകാളി ഉപാസനയും. അതിശക്തമായ …
-
ഈശ്വരോപാസനയിലൂടെ എല്ലാ ദുഃഖദുരിതങ്ങളും പരിഹരിക്കാൻ സഹായിക്കുന്ന ഏറ്റവും പുണ്യകരമായ 3 ദിവസങ്ങൾ ഈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായി വരുന്നു. …