(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) ജ്യോതിഷി പ്രഭാസീന സി പിശിവപ്രീതിക്കുള്ള എട്ടുവ്രതങ്ങളിൽ ഏറ്റവും മുഖ്യമാണ് മഹാശിവരാത്രി വ്രതം. സകല പാപങ്ങളും നശിപ്പിക്കുന്ന ഈ മഹാവ്രതാനുഷ്ഠാന ഫലമായി കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നിറയുമെന്നാണ് വിശ്വാസം. ശ്രദ്ധയോടും ശുദ്ധിയോടും ഭക്തിയോടും കൂടി ശിവരാത്രി വ്രതം നോൽക്കുന്ന ഭക്തർക്കും ജീവിതപങ്കാളിക്കും ദീര്‍ഘായുസ്സുണ്ടാകും. ദമ്പതികൾ ഒന്നിച്ച് ശിവരാത്രിയിൽ വ്രതം അനുഷ്ഠിക്കുന്നത് അവരുടെ കുടുംബത്തിൻ്റെയും …
NeramAdmin
-
ചിങ്ങത്തിലെ ശുക്ലപക്ഷ ചതുർത്ഥി പോലെ ഗണപതി ഭക്തർക്ക് വിശിഷ്ടമായ ഒരു ദിവസമാണ് കുംഭത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി. 2025 ഫെബ്രുവരി 16 നാണിത്.അതിനാൽ …
-
Featured Post 1Focus
ജപിക്കുന്നവർക്കും കേൾക്കുന്നവർക്കും മികച്ച രക്ഷാ കവചം ഭദ്രകാളിപ്പത്ത്
by NeramAdminby NeramAdminമംഗള ഗൗരികഠിനമായ രോഗദുരിതങ്ങൾ, ദാരിദ്ര്യം, സാമ്പത്തിക വിഷമങ്ങൾ, പല തരത്തിലെ കഷ്ടപ്പാടുകൾ തുടങ്ങിയവ നേരിടുന്നവർക്ക് മാത്രമല്ല എല്ലാവിധത്തിലുള്ള ജീവിത പ്രശ്നങ്ങളിൽ നിന്നുമുള്ള …
-
ബ്രഹ്മശ്രീ പി എം ദാമോദരൻ നമ്പൂതിരി പാശുപതാസ്ത്രം ലഭിക്കുന്നതിന് തപസ്സനുഷ്ഠിച്ചഅർജ്ജുനനെ പരീക്ഷിക്കുന്നതിനു വേണ്ടി മഹാദേവൻ സ്വീകരിച്ചതാണ് കിരാതാവതാരം. ഭഗവാൻ പാർവ്വതി സമേതനായി …
-
Featured PostFocus
ഇനി തിരുപ്പതിയിൽ പോകുന്നവർ ഇതും കൂടി ഒന്ന് ശ്രദ്ധിച്ചേക്കണേ….!!
by NeramAdminby NeramAdminഅശോകൻ ഇറവങ്കര അവിടെ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെ തിരുപ്പതി കാളഹസ്തി റൂട്ടിൽ പാപ നായിഡുപേട്ടയ്ക്ക് സമീപം ഗുഡിമല്ലം എന്നൊരു …
-
പ്രൊഫ.ദേശികം രഘുനാഥൻജീവിതവിജയത്തിന് ഏറ്റവും അത്യാവശ്യമാണ് രാഹു – കേതു പ്രീതി. അതിനായി രാഹു – കേതുമന്ത്രങ്ങൾ, സ്തുതികൾ, നാഗ സ്തോത്രങ്ങൾ എന്നിവ …
-
സജീവ് ശാസ്താരംഓരോ കൂറ് / ലഗ്നക്കാരും ജപിക്കേണ്ട ലഘു മന്ത്രങ്ങൾ താഴെ ചേർക്കുന്നു. ഏതു ദിക്കിലിരുന്നും ഏതു നേരവും ഈ മന്ത്രങ്ങൾ …
-
2025 ഫെബ്രുവരി 12 ബുധനാഴ്ച ആയില്യമാണ്. ഈ മകര മാസത്തിൽ രണ്ടാമത് വരുന്ന ആയില്യമാണിത്. ഈ മാസത്തെ ആദ്യ ആയില്യം ജനുവരി 15, …
-
ശിവപാർവതിമാര്‍ ഏറെ പ്രസന്നരാകുന്ന വേളയാണ് ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യ. ഈ സമയത്തെ ശിവപൂജ, ക്ഷേത്ര ദർശനം ഏറെ പുണ്യദായകമാണ്. 2025 …
-
Specials
തിങ്കൾ പ്രദോഷത്തിലെ ശിവപൂജയ്ക്ക് ഇരട്ടി ഫലം; മക്കൾക്ക് നന്മ, ഐശ്വര്യം ഉറപ്പ്
by NeramAdminby NeramAdminശിവപൂജയ്ക്ക് ഇരട്ടിഫലം കിട്ടുന്ന ദിവസങ്ങളാണ് തിങ്കൾ പ്രദോഷവും ശനി പ്രദോഷവും. ഈ ദിനങ്ങളിൽ വ്രതമെടുക്കുന്നതും ശിവഭജനയും ക്ഷേത്ര ദർശനവും വഴിപാടുകളും നടത്തുന്നതും …