ജ്യോതിഷ ഗവേഷണം നിത്യ സാധനയും തപസും ആക്കി മാറ്റിയ ദൈവജ്ഞനാണ് ശ്രീ അനിൽ വെളിച്ചപ്പാട്. പാരമ്പര്യമായി പകർന്നു കിട്ടിയ ഉപാസനാബലമാണ് അണുവിട തെറ്റാത്ത ജ്യോതിഷ ഫലപ്രവചനങ്ങളിൽ അനിലിന്റെ കരുത്ത്. അപൂർവ്വമായ മന്ത്രബലത്തിന്റെ ശക്തിയാൽ പ്രശസ്തനായി മാറിയ അനിൽ വെളിച്ചപ്പാട് 15 വർഷമായി ജ്യോതിഷ – വാസ്തുശാസ്ത്ര
ജ്യോതിഷത്തിലും താന്ത്രിക വിദ്യയിലും വാസ്തു ശാസ്ത്രത്തിലും പ്രാവീണ്യമുള്ള ആചാര്യനാണ് ശബരിമലയിൽ മേൽശാന്തി പദം അലങ്കരിക്കുവാൻ ഭാഗ്യം ലഭിച്ച പെരികമന ശങ്കരനാരായണൻ നമ്പൂതിരി.കണ്ണൂരിൽനിന്നുള്ള ശബരിമലയിലെ
ഭാവി പ്രവചനത്തിലും ജ്യോതിഷത്തിലും പ്രശ്നത്തിലും പ്രതിഭാശാലിയായ ഡോ.കെ.വിഷ്ണു നമ്പൂതിരി ജ്യോതിഷികളുടെ ഇടയിലെ ഒരു ഉജ്ജ്വലതാരമാണ്. പയ്യന്നൂരിലെ വിളയാംകോട് കുന്നത്തൂരില്ലത്ത് കേശവൻ നമ്പൂതിരിയുടെ മകനാണ് വിഷ്ണുനമ്പൂതിരി. ആദ്യഗുരു അച്ഛൻ തന്നെയാണ്.
കൃത്യമായ പ്രവചനങ്ങളാണ് തൃക്കുന്നപ്പുഴ ഉദയകുമാറിന്റെ പെരുമ. അതു കൊണ്ടു തന്നെ പ്രശ്ന വിഷയങ്ങളിലെല്ലാം പ്രത്യേകിച്ച് ദേവപ്രശ്നത്തിൽ അഗ്രഗണ്യനാണ് ഉദയകുമാർ. ദിവംഗതനായ താന്ത്രികാചാര്യൻ പറവൂർ ശ്രീധരൻ തന്ത്രിയുടെ ശിക്ഷണവും അനുഗ്രഹവുമാണ് ഉദയകുമാറിന്റെ ഊർജ്ജം.
ശിവന്റെ പ്രചണ്ഡമായ ഭാവമായ കാലഭൈരവ ജയന്തിയാണ് 2024 നവംബർ 22 വെള്ളിയാഴ്ച. അന്ന്
കാലഭൈരവനെ ഭജിച്ചാൽ രാഹു – ശനി ഗ്രഹപ്പിഴകൾ ഒഴിയുന്നതിനൊപ്പം പാപമോചനവുമുണ്ടാകും. ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ എല്ലാ തടസങ്ങളും അകന്ന് സർവകാര്യ വിജയമുണ്ടാകും.
പി എം ദാമോദരൻ നമ്പൂതിരികലികാലദോഷ നിവൃത്തിക്കായി ശിരസ് നമിക്കേണ്ട ദിവ്യസന്നിധിയാണ് മാണിക്യപുരം ശാസ്താക്ഷേത്രം.ശ്രീ ധർമ്മശാസ്താവ് സ്വവാഹനമായ കുതിരപ്പുറത്ത് എഴുന്നെള്ളി ഇഷ്ടഭുവിൽ വന്നിറങ്ങി ഭക്തർക്ക് ഇഷ്ടങ്ങൾ അനസ്യൂതമായി നൽകുന്ന ഈ തിരുനട മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പട്ടണത്തിലാണ്. വള്ളുവനാട്ടിലെ ശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ശ്രീ തിരുമാന്ധാം കുന്നിൽ വച്ച് മാന്ധാതാവ് മഹർഷിക്ക് ദേവീദർശനമുണ്ടായ അതേ
പൂമുഖത്തും വീട്ടിനുള്ളിലും അക്വേറിയം അഥവാ ഫിഷ് ടാങ്കുകൾ സ്ഥാപിക്കുന്നവർ ധാരാളമാണ്. ഇതിൻ്റെ
പ്രാധാന്യം ഫെങ്ഷൂയിൽ വ്യക്തമായി പറയുന്നുണ്ട്. അക്വേറിയം വയ്ക്കേണ്ട സ്ഥാനം, വടക്ക്, വടക്ക് കിഴക്ക്
ദിക്കുകളാണ്. പൂമുഖത്തും വീട്ടിനുള്ളിലും ഇതാണ് നല്ല സ്ഥാനം. വീട്ടിനകത്താണെങ്കിൽ 21 ഇഞ്ചിൽ കൂടുതൽ