ജോതിഷി പ്രഭാ സീന സി പി ശ്രീരാമനവമി, ഏകാദശി, ആയില്യം പൂജപ്രദോഷം, മീനപ്പൂരം, പൂരം ഗണപതി,പൈങ്കുനി ഉത്രം, ചിത്രാ പൂർണ്ണിമ,ഹനുമദ് ജയന്തി എന്നിവ ഒന്നിച്ചു വരുന്ന ഒരു വാരമാണ് 2025 ഏപ്രിൽ 6 ന്പുണർതം നക്ഷത്രത്തിൽ ആരംഭിക്കുന്നത്. ശ്രീരാമനവമി ഏപ്രിൽ 6 ന്ചൈത്രമാസം വെളുത്ത പക്ഷത്തിലെ ഒൻപതാം ദിവസമായ ഏപ്രിൽ 6 ഞായറാഴ്ച ശ്രീരാമനവമിയാണ്. രാജ്യം
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) ജ്യോതിഷരത്നം വേണു മഹാദേവ് ഹിന്ദുrപുരാണങ്ങൾ അനുസരിച്ച് ചൈത്ര മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ കാമദാ ഏകാദശി ദിവസം വൈകുണ്ഠനാഥനെ വിധിപ്രകാരം ആരാധിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. ഈ വ്രതം നോൽക്കുന്ന വ്യക്തികളുടെ എല്ലാ പാപങ്ങളും നശിപ്പിക്കപ്പെടുമെന്നും വിശ്വസിക്കുന്നു.
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) ജ്യോതിഷരത്നം വേണു മഹാദേവ് കരിക്കകത്തമ്മയുടെ തിരുവുത്സവത്തിന് വ്യാഴാഴ്ച വൈകിട്ട് ഗുരുപൂജയോടെ തുടക്കമായി. അമ്മയുടെ അവതാരദിനമായ മീനത്തിലെ മകത്തിനാണ് പൊങ്കാല; ഏഴാം ഉത്സവ ദിവസമാണിത്. സത്യത്തിന് സാക്ഷിയായ സന്നിധി എന്ന് പ്രസിദ്ധമായ കരിക്കകം ക്ഷേത്രത്തിലെ പ്രധാന ആണ്ടു
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിനാഗപ്രീതിക്കും നാഗശാപങ്ങൾക്കുംനാഗദോഷങ്ങൾക്കും ഏറ്റവും നല്ല പരിഹാരമാണ് മാസന്തോറും ആയില്യം നാളിലെ ക്ഷേത്രദർശനവും ആയില്യം പൂജ, നൂറും പാലും തുടങ്ങിയ വഴിപാടുകളും. സർവൈശ്വര്യവും നൽകുന്ന പ്രത്യക്ഷദൈവങ്ങളാണ് നാഗങ്ങൾ. അതിനാൽ പതിവായി നാഗാരാധന നടത്തിയാൽ ജീവിതത്തിൽ വിജയവും
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ചൈത്രത്തിലെ നവമി മുതൽ പൗർണ്ണമി വരെയുള്ള ദിവസങ്ങൾ ശ്രീരാമനെയും ഭഗവാന്റെ പ്രിയദാസനായ ഹനുമാൻ സ്വാമിയെയും ആരാധിക്കാൻ വളരെയധികം വിശിഷ്ടമായ ഏഴ് പുണ്യ ദിനങ്ങളാണ്. പതിവായി മേടത്തിൽ വരുന്ന ചൈത്രമാസത്തിലെ ഈ പുണ്യ ദിനങ്ങൾ ഇക്കുറി മീനത്തിലാണ് സമാഗതമാകുന്നത്. രാമദേവന്റെ അവതാരദിവസമായ ശ്രീ രാമനവമിചൈത്ര നവമിയായ 2025 ഏപ്രിൽ 6 നും
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിസുബ്രഹ്മണ്യപ്രീതിക്ക് അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാന വ്രതമാണ് ഷഷ്ഠി. വെളുത്തപക്ഷ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. ഒരോ മാസത്തെയും ഷഷ്ഠിവ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേക ഐതിഹ്യമുണ്ട്. ഫല്ഗുണത്തിലെ (മീനം) ശുക്ലപക്ഷ
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗളഗൗരി ദശരഥമഹാരാജൻ ശനിയെ സ്തുതിച്ച് രചിച്ച പ്രസിദ്ധമായ കീർത്തനമാണ് ശനൈശ്ചര സ്തോത്രം. ഒരോ സമയം പത്ത് ദിക്കിലേക്ക് രഥം തെളിച്ച് വിസ്മയം തീർത്ത് ബ്രഹ്മദേവനിൽ നിന്നും ദശരഥൻ എന്ന നാമഥേയം സ്വന്തമാക്കിയ ശ്രീരാമചന്ദ്രൻ്റെ പിതാവും
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി മീനഭരണി നാളിൽ ഭദ്രകാളീ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. കൊടുങ്ങല്ലൂർ, ശാർക്കര , കെല്ലങ്കോട് തുടങ്ങി ധാരാളം പ്രമുഖ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഈ ദിവസമാണ് ഉത്സവം. അല്ലെങ്കിൽ വിശേഷപൂജകൾ
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) ജ്യോതിഷരത്നം വേണുമഹാദേവ് കഴിഞ്ഞ രണ്ടര വർഷമായി കുംഭ രാശിയിൽ നിന്ന ശനി 2025 മാർച്ച് 29 ന് രാത്രി 10:39 ന് മീനം രാശിയിൽ പ്രവേശിച്ചു. ഇതോടെ കഴിഞ്ഞ കുറെ നാളായി കഷ്ടതകൾ അനുഭവിച്ചിരുന്ന
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) വി സജീവ് ശാസ്താരംനവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം അലങ്കരിക്കുന്നഏക ഗ്രഹമാണ് ശനി. അനുഗ്രഹിച്ചാൽ ഇത്രമേൽ അനുഗ്രഹിക്കുന്ന ഒരു ഗ്രഹം വേറെയില്ല. കണിശമായ നീതിയും ന്യായവും ധർമ്മവുമാണ് ശനീശ്വരന്റെ ഏറ്റവും വലിയ പ്രത്യേകത. ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന്