ഏഴര ശനി, അഷ്ടമശനി, കണ്ടകശനി, ശനിദശ, ശനി അപഹാരം തുടങ്ങിയ ശനിഗ്രഹദോഷങ്ങൾക്കുള്ള ഉത്തമമായ പരിഹാരമാണ് ശനിയാഴ്ച വ്രതാചരണം. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം, തിരുവാതിര, ചോതി, ചതയം
Featured Post 1
-
Featured Post 1Specials
ദിവസവും ഈ 25 നാമം ജപിച്ചാൽ
അഷ്ടസിദ്ധി, യശസ്, സൗഭാഗ്യംby NeramAdminby NeramAdminതന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിലളിതാ സഹസ്രനാമ ജപത്തിന് തുല്യമാണ് ശ്രീലളിതാപഞ്ചവിംശതി ജപം. ഇത് ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകളൊന്നും ബാധകമല്ല. ജഗദംബികയായ ശ്രീ …
-
Featured Post 1Specials
ഗുരുവായൂർ ഏകാദശി നോറ്റാൽ ഒരു വർഷം നോറ്റ ഫലം ; 7 ജന്മത്തെ പാപം തീർന്ന് ഐശ്വര്യം
by NeramAdminby NeramAdminവൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ഉത്ഥാന ഏകാദശി, പ്രബോധിനി ഏകാദശി എന്നീ പേരുകളിലും ഈ ദിവസം അറിയപ്പെടുന്നു. വിഷ്ണു …
-
Featured Post 1Specials
ഐശ്വര്യവും സമൃദ്ധിയും ആർജ്ജിക്കുന്നതിനും നിലനിറുത്തുന്നതിനും ദ്വാദശ വിഷ്ണു പൂജ
by NeramAdminby NeramAdminമഹാവിഷ്ണുവിന്റെ 12 നാമങ്ങൾ പൂജിക്കുന്നതാണ് ദ്വാദശ പൂജ. ഏറെ വിശേഷപ്പെട്ട ഒരു വിഷ്ണു പൂജയാണ് ഇത്. ഐശ്വര്യവും സമൃദ്ധിയും ആർജ്ജിക്കുന്നതിനും അത് …
-
കൊടുത്ത് മേടിക്കേണ്ട ഒന്നാണ് സ്നേഹം. സ്നേഹമില്ലാത്ത വരണ്ട ഒരു ദാമ്പത്യത്തെക്കുറിച്ച് ആലോചിക്കാന്‍ തന്നെ പ്രയാസം. പക്ഷേ അത്തരത്തിലുള്ള ബന്ധങ്ങളാണ് സമൂഹത്തില്‍ കൂടുതലും. …
-
ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം 2022 നവംബർ 8 ചൊവ്വാഴ്ച വൈകിട്ട് പൗർണ്ണമി ദിനത്തിൽ സംഭവിക്കും. മേടക്കൂറിൽ ഭരണി നക്ഷത്രത്തിലാണ് ഈ …
-
Featured Post 1
വൈക്കത്ത് കൊടിയേറ്റ്, പൗർണ്ണമി, ചന്ദ്രഗ്രഹണം ; ഈ ആഴ്ചത്തെ നക്ഷത്രഫലം
by NeramAdminby NeramAdmin2022 നവംബർ 6 ന് മീനക്കൂറ് രേവതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ വൈക്കത്തഷ്ടമിക്ക് കൊടിയേറ്റ് , ചന്ദ്രഗ്രഹണം, …
-
Featured Post 1Focus
ഗുരുവായൂരപ്പന് ഏകാദശി വിളക്കുകൾ; കൺകുളിർക്കെ കണ്ടാൽ അനുഗ്രഹം
by NeramAdminby NeramAdminഗുരുപവനപുരേശന് വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയോടനുബന്ധിച്ച് ഭക്തജനങ്ങൾ സമർപ്പണബുദ്ധ്യാ നടത്തുന്ന പ്രധാനമായ വഴിപാടാണ് രാത്രി അത്താഴപ്പൂജക്കുശേഷം നടക്കുന്ന ചുറ്റുവിളക്കാചാരം. ഗുരുവായൂർ ക്ഷേത്രത്തിലെ
-
Featured Post 1Video
സ്കന്ദഷഷ്ഠി മഹാത്മ്യം; വ്രതത്തിനും
വഴിപാടിനും വേഗം അത്ഭുതഫലം തീർച്ചby NeramAdminby NeramAdminസുബ്രഹ്മണ്യ ഭഗവാന്റെ പ്രീതിയും സർവ്വാനുഗ്രഹവും നേടാൻ കഴിയുന്ന സുപ്രധാന സുദിനമായ സ്കന്ദഷഷ്ഠി 2022 ഒക്ടോബർ 30 നാണ്. എല്ലാ ദേവതകളുടെയും അനുഗ്രഹത്തോടെ …
-
Featured Post 1Specials
ഗണപതിപ്രീതി ഇല്ലാത്തവരുടെ ലക്ഷണം ഇതാണ്; ഇവർ ചതുർത്ഥി വ്രതം മുടക്കരുത്
by NeramAdminby NeramAdminവിനായക ചതുര്‍ത്ഥിയിലെ ഗണപതി ഉപാസന, പൂജ, വ്രതാനുഷ്ഠാനം എന്നിവ എല്ലാ രീതിയിലുമുള്ള ജീവിത ദുഃഖങ്ങൾ പരിഹരിക്കും. ഗണേശ ഭഗവാന്റെ ജന്മദിനമായ ശ്രാവണ …