2024 ഏപ്രിൽ 13, 1199 മീനം 31 ശനിയാഴ്ച രാത്രി 8 മണി 51 മണിക്ക് മകയിരം നക്ഷത്രം നാലാം പാദത്തിൽ മിഥുനക്കൂറിൽ മേടവിഷുസംക്രമം. സംക്രമം ഉദയത്തിന് മുൻപ് തലേന്ന് രാത്രിയിൽ ആയതിനാൽ ഏപ്രിൽ 14ന് തന്നെ വിഷുദിനമായി ആചരിക്കുന്നു.
Featured Post 2
-
Featured Post 2Specials
കണ്ണനെ കണി കണ്ടാൽ സമ്പൽ സമൃദ്ധി; ഒരുക്കണ്ടതെങ്ങനെ; കാണേണ്ടത് എപ്പോൾ?
by NeramAdminby NeramAdminവിഷുവിനെ സമ്പൽസമൃദ്ധമാക്കുന്ന ആചാരമാണ് വിഷുക്കണി. വരുന്ന വർഷം മുഴുവൻ ഐശ്വര്യവും ആഹ്ലാദവും ലഭിക്കാൻ വഴി ഒരുക്കുന്ന ദർശന പുണ്യം. സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും …
-
Featured Post 2Focus
ചെങ്ങന്നൂരിൽ ശനിയാഴ്ച തൃപ്പൂത്താറാട്ട്; ഇനി 12 ദിവസം ഹരിദ്ര പുഷ്പാഞ്ജലി
by NeramAdminby NeramAdminചെങ്ങന്നൂരമ്മ ഇക്കഴിഞ്ഞ ദിവസം തൃപ്പൂത്തായി. 2024 ഏപ്രിൽ 6 ശനിയാഴ്ചയാണ് തൃപ്പൂത്താറാട്ട്. ശിവപാർവ്വതിമാർക്ക് ഏറെ പ്രധാനപ്പെട്ട കറുത്തപക്ഷ ശനി പ്രദോഷ ദിവസം …
-
Featured Post 2Specials
ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ശംഖാകൃതിയിൽ; പിംഗളസംഖ്യാ മാന്ത്രിക രഹസ്യം ഇതാ
by NeramAdminby NeramAdminഭാരതത്തിലെ ദ്വാദശ ജ്യോതിർലിംഗങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ..? ഉത്തരം: ഉണ്ട്..! അതിന്റെ ഗണിതശാസ്ത്രത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ..? ഉത്തരം: ഇല്ല..!!
-
നമ്മുടെ ജാതകത്തില്‍ രാഹുവിനും കേതുവിനും വലിയ പ്രാധാന്യമുണ്ട്. ഗ്രഹനിലയെടുത്ത് അതില്‍ രാഹുവിനെ ‘സ’ എന്നും കേതുവിനെ ‘ശി’ എന്നും കാണിച്ചിരിക്കുന്നത് നോക്കുക. …
-
Featured Post 2Specials
ഈ ശനിയാഴ്ച ബാലഗണപതി എല്ലാ തടസങ്ങളും അകറ്റുന്ന സുദിനം
by NeramAdminby NeramAdminആശ്രിതരെ ഒരിക്കലും കൈവെടിയാത്ത ഗണേശ ഭാവമായ ബാലവിനായകനെ ഉപാസിക്കുന്നതിന് ഏറ്റവും നല്ല ദിവസമാണ് മീനപ്പൂരം. ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി പോലെ ഗണേശപൂജയ്ക്ക് …
-
Featured Post 2
ഹനുമാൻ സ്വാമിക്ക് മുന്നിൽ കൈകൂപ്പിശ്രീരാമജയം ജപിച്ചാൽ അഭീഷ്ടസിദ്ധി
by NeramAdminby NeramAdminശ്രീരാമഭക്തിയുടെ നിസ്തുല മാതൃകയാണ് ഹനുമാന് സ്വാമി. ഏഴ് ചിരഞ്ജീവികളിൽ ഒരാളായ ആഞ്ജനേയൻ ധൈര്യത്തിന്റെയും ശക്തിയുടെയും വീര്യത്തിൻ്റെയും ഉത്തമ ഭക്തിയുടെയും പ്രതീകമാണ്. ശ്രീ …
-
Featured Post 2Predictions
വ്യാഴ ഗ്രഹദോഷ ദുരിതങ്ങൾ അകറ്റാൻ ദിവ്യ മന്ത്രങ്ങൾ
by NeramAdminby NeramAdminഗ്രഹദോഷങ്ങൾ, പ്രത്യേകിച്ച് വ്യാഴ ഗ്രഹദോഷങ്ങൾ കാരണം സംഭവിക്കുന്ന വിവിധ തരത്തിലെ വിഷമതകൾ മാറാൻ താഴെ പറയുന്ന മന്ത്രങ്ങൾ നിത്യവും ജപിക്കുക നല്ലതാണ്. …
-
സന്താനഭാഗ്യത്തിന് ദാഹിക്കുന്നവർക്ക് ഉത്തമമായ ഒരു ആരാധനാ മാർഗ്ഗമാണ് ദുർഗ്ഗാ പൂജ. നവദുർഗ്ഗയെ മഹിഷാസുരമർദ്ദിനി ഭാവത്തിലാണ് ഇതിനായി ഭജിക്കേണ്ടത്. വെള്ളിയാഴ്ച ദിവസം ഈ …
-
Featured Post 2PredictionsUncategorized
ദക്ഷിണാ മൂർത്തിയെ ഭജിക്കുക, മഞ്ഞ വസ്ത്രം ദാനം ചെയ്യുക
by NeramAdminby NeramAdmin2024 മാർച്ച് 14, വ്യാഴം കലിദിനം 1871918 പകൽ 12.34 ന് മീന രവി സംക്രമം