തൊഴിൽ ഇല്ലാത്തവർക്ക് നല്ല ജോലി ലഭിക്കുന്നതിനും ജോലി സംബന്ധമായ ദുരിതങ്ങൾ മാറാനും കർമ്മ രംഗത്തെ വിഷമങ്ങൾ പരിഹരിക്കാനും കഠിനമായി പരിശ്രമിക്കുന്നതിനൊപ്പം ശുഭാപ്തി വിശ്വാസത്തോടെ ഹനുമാൻ സ്വാമിയെ ഉപാസിച്ചാൽ പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നത് അനേകം പേരുടെ അനുഭവസാക്ഷ്യമാണ്.
Featured Post 3
-
Featured Post 3Specials
ശരണംവിളി ഉയരുന്നിടത്ത് അയ്യപ്പ സ്വാമി ഓടിയെത്തി ദു:ഖദുരിതങ്ങൾ അകറ്റും
by NeramAdminby NeramAdminകലിയുഗ ദുഃഖങ്ങളിൽ നിന്നും ഭക്തരെ മോചിപ്പിക്കുന്ന ഭഗവാനാണ് ശ്രീ ധർമ്മശാസ്താവ്. ഹരിഹരപുത്രൻ, അയ്യപ്പൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, അയ്യൻ, താരകബ്രഹ്മം, ശനീശ്വരൻ, …
-
മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു.
-
Featured Post 3Specials
തിരുമാന്ധാംകുന്നിൽ കളമെഴുത്തും പാട്ടും തുടങ്ങുന്നു; എന്ത് ചോദിച്ചാലും ദേവി തരും
by NeramAdminby NeramAdminകേരളത്തിലെ ക്ഷേത്രങ്ങളിൽ നടത്തിവരുന്ന കളംപാട്ട് അനുഷ്ഠാന കലയാണ്. ഒരു ക്ഷേത്രം നിർമ്മിച്ച് ദേവിയെ പ്രതിഷ്ഠിച്ച് പൂജിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതിയാണ് കളംപാട്ടിലൂടെ ലഭിക്കുന്നത്. …
-
Featured Post 3Specials
പൗർണ്ണമി പൂജ വെള്ളിയാഴ്ച; രോഗം മാറും കുടുംബ സുഖവും സമൃദ്ധിയും നേടാം
by NeramAdminby NeramAdminഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങൾ കല്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് തുലാം മാസത്തിലെ പൗർണ്ണമി നാളിൽ ഭഗവതിയെ ഭജിച്ചാൽ വ്യാധികൾ നശിക്കും. …
-
Featured Post 3
കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകാൻ നിത്യവും ജപിക്കേണ്ട മന്ത്രങ്ങൾ
by NeramAdminby NeramAdminനിത്യ പ്രാർത്ഥനയ്ക്ക് പ്രഭാതം മുതൽ പ്രദോഷം വരെ സമയത്ത് ഏതെല്ലാം മന്ത്രങ്ങൾ ജപിക്കണമെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ഉണര്‍ന്നെണീക്കുമ്പോള്‍ മുതൽ ഉറങ്ങാൻ …
-
Featured Post 3Video
തിരുവോണം ഗണപതി ചൊവ്വാഴ്ച ; മൂലമന്ത്രം ജപിച്ചാൽ ഇരട്ടിഫലം
by NeramAdminby NeramAdminഗണപതി ഭഗവാനെ ഉപാസിച്ചാൽ അതിവേഗം ഫലം ലഭിക്കുന്ന വിശേഷ ദിവസമാണ് തുലാമാസത്തിലെ തിരുവോണം. ചിങ്ങത്തിലെ വെളുത്തപക്ഷ ചതുർത്ഥി, മീനത്തിലെ പൂരം, വിദ്യാരംഭ …
-
Featured Post 3Specials
സന്താനങ്ങളുടെ ഉന്നതിക്കും ധനം, ശത്രുരക്ഷ നേടാൻ ഇതാ സ്കന്ദഷഷ്ഠി
by NeramAdminby NeramAdminസന്താനഭാഗ്യം, സന്താനങ്ങളുടെ സ്വഭാവമഹിമ, സന്താനങ്ങൾ കാരണമുണ്ടാകുന്ന ദുരിതമുക്തി, ജീവിത പുരോഗതി, രോഗശാന്തി, തൊഴിൽ ഉന്നതി, ശത്രുരക്ഷ എന്നിവയ്ക്കായി ഷഷ്ഠി വ്രതം ആചരിക്കുന്നത് …
-
Featured Post 3Predictions
രമാ ഏകാദശി, പ്രദോഷം, ധന്വന്തരി ജയന്തി, ദീപാവലി; ഈ ആഴ്ചത്തെ നക്ഷത്രഫലം
by NeramAdminby NeramAdminരമാ ഏകാദശി, പ്രദോഷ വ്രതം, ധന്വന്തരി ജയന്തി, അമാവാസി, ദീപാവലി എന്നിവയാണ് 2024 ഒക്ടോബർ 27 ന് മകം നക്ഷത്രത്തിൽ ആരംഭിക്കുന്ന …
-
Featured Post 3
വ്യാഴാഴ്ച അഷ്ടമി തൊടുന്ന സന്ധ്യയിൽ ക്ഷേത്രത്തിലോ വീട്ടിലോ പൂജവയ്ക്കാം
by NeramAdminby NeramAdminകന്നിമാസത്തിലെ വെളുത്തപക്ഷത്തിൽ അസ്തമയ സമയത്ത് അഷ്ടമി തിഥി തൊടുന്ന ദുർഗ്ഗാഷ്ടമി ദിവസമാണ് പൂജവയ്ക്കുന്നത്. ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറു നാഴികയോ …