ആത്മസമർപ്പണമാണ് വഴിപാട്. തനം, മനം, ധനം എന്നിവ അർപ്പിക്കുന്നത് പൂർണ്ണമായ സമർപ്പണമാണ്. എന്താണ് തനം മനം ധനം? മനസും ശരീരവും ധനവും. അതായത് തനിക്കു സ്വന്തമായുള്ളത് മൂന്നും സമർപ്പിക്കലാണ് തനമനധന സമർപ്പണം. വ്രതവും
സൗമ്യതയായ ദേവിയായും ഉഗ്രമൂർത്തിയായും രണ്ടു ശ്രീകോവിലുകളിൽ ഒരേസമയത്ത് വാഴുന്ന അമ്മയാണ് ചോറ്റാനിക്കര ഭഗവതി. ഉത്സവദിനങ്ങളിൽ അല്ലാതെ തന്നെ ദിനം തോറും ആയിരക്കണക്കിനു ഭക്തരാണ് ചോറ്റാനിക്കര
ആറ്റുകാൽ അമ്മയുടെ ലക്ഷക്കണക്കിന് ഭക്തർ കാത്തിരിക്കുന്ന പുണ്യദിനമാണ് കുംഭമാസത്തിലെ പൂരം നക്ഷത്രം. അന്നാണ് ഭുവന പ്രസിദ്ധമായ ആറ്റുകാൽ
പൊങ്കാല. ഈ ദിവസമാണ് അമ്മയ്ക്ക് ലക്ഷക്കണക്കിന് ഭക്തർ നേരിട്ട് നിവേദ്യം
2024 ഫെബ്രുവരി 11 ന് ചതയം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ കുംഭസംക്രമം, വസന്തപഞ്ചമി, ഷഷ്ഠിവ്രതം, കുംഭഭരണി, ആറ്റുകാൽ കാപ്പുകെട്ട് എന്നിവയാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ചയാണ് കുംഭസംക്രമം. അന്ന് പകൽ
ശിവക്ഷേത്രത്തിൽ ചെയ്യുന്ന സുപ്രധാന വഴിപാടാണ് ധാര. ശിവലിംഗത്തിൽ ജലം, പാൽ, എണ്ണ, നെയ്യ്, കരിക്ക് തുടങ്ങിയ വിവിധ ദ്രവ്യങ്ങൾ ഇടമുറിയാതെ ഒഴിക്കുന്ന അനുഷ്ഠാനമാണിത്. അഭിഷേകത്തിൻ്റെ ഭാഗമായാണ് ഇത് നടത്തുന്നത്. രാവിലെയാണ്
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ വിശേഷപ്പെട്ട ഒരു ആചാരമാണ് മംഗല്യഭാഗ്യത്തിനായി ദേവിക്ക് സാരി സമര്‍പ്പിക്കുന്നത്. ആറു മാസത്തിനുള്ളിൽ അല്ലെങ്കിൽ ഒരു വര്‍ഷത്തിനുള്ളിൽ വിവാഹം നടക്കണം എന്നു നേര്‍ന്ന ശേഷമാണ്
ഏറ്റുമാനൂരപ്പൻ്റെ തിരുവുത്സവത്തിന് 2024 ഫെബ്രുവരി 11 ഞായറാഴ്ച കൊടിയേറും. ഏഴരപ്പൊന്നാന എഴുന്നള്ളത്ത് 2024 ഫെബ്രുവരി 18 ഞായറാഴ്ച നടക്കും. ആറാട്ട് 20 ന്
പിതൃപ്രീതി നേടാൻ കർക്കടകത്തിലെ കറുത്തവാവ് പോലെ ഏറ്റവും ഗുണകരമായ ഒരു ദിവസമാണ് മകരമാസത്തിലെ കറുത്തവാവ്. 2024 ഫെബ്രുവരി 9 വെള്ളിയാഴ്ചയാണ് ഇത്തവണ മകര അമാവാസി. ഈ അമാവാസി അഥവാ കറുത്തവാവ് ദിവസം
ശ്രീ മഹാദേവ പ്രീതി നേടാൻ പല വ്രതങ്ങളുണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്നതാണ് എല്ലാ മാസവും കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും ത്രയോദശി തിഥിയിൽ സന്ധ്യയ്ക്ക് വരുന്ന പ്രദോഷം. ധനം, ദാരിദ്ര്യദുഃഖശമനം,
വിഘ്‌നേശ്വരനാണ് ഗണപതി. ഏതൊരു കര്‍മങ്ങളും ആദ്യം തുടങ്ങുമ്പോള്‍ തടസങ്ങളൊഴിവാക്കാനും കാര്യം ഭംഗിയായി നടക്കാനും ഗണപതിയെ പ്രസാദിപ്പിക്കണം. അതിനാല്‍ ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോഴും ശ്രദ്ധിക്കണം.