ഭാരതത്തിലെ ദ്വാദശ ജ്യോതിർലിംഗങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ..?
ഉത്തരം: ഉണ്ട്..!
അതിന്റെ ഗണിതശാസ്ത്രത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ..?
ഉത്തരം: ഇല്ല..!!
നമ്മുടെ ജാതകത്തില്‍ രാഹുവിനും കേതുവിനും വലിയ പ്രാധാന്യമുണ്ട്. ഗ്രഹനിലയെടുത്ത് അതില്‍ രാഹുവിനെ ‘സ’ എന്നും കേതുവിനെ ‘ശി’ എന്നും കാണിച്ചിരിക്കുന്നത് നോക്കുക. ചിലരുടെ രാശിചക്രത്തില്‍ (ഗ്രഹനില) രാഹുവിനും (സ) കേതുവിനും (ശി) ഇടയിലായി ഒരുവശത്ത് മറ്റെല്ലാ ഗ്രഹങ്ങളും നില്‍ക്കുന്നതായി കാണാം.
ആശ്രിതരെ ഒരിക്കലും കൈവെടിയാത്ത ഗണേശ ഭാവമായ ബാലവിനായകനെ ഉപാസിക്കുന്നതിന് ഏറ്റവും നല്ല ദിവസമാണ് മീനപ്പൂരം. ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി പോലെ ഗണേശപൂജയ്ക്ക് ശ്രേഷ്ഠമായ ഈ
ദിവസം പൂരം ഗണപതി എന്ന് അറിയപ്പെടുന്നു. ഭഗവാനെ ബാലഗണപതി ഭാവത്തിൽ ആരാധിക്കുന്ന ഈ വിശേഷ
ശ്രീരാമഭക്തിയുടെ നിസ്തുല മാതൃകയാണ് ഹനുമാന്‍ സ്വാമി. ഏഴ് ചിരഞ്ജീവികളിൽ ഒരാളായ ആഞ്ജനേയൻ ധൈര്യത്തിന്റെയും ശക്തിയുടെയും വീര്യത്തിൻ്റെയും ഉത്തമ ഭക്തിയുടെയും പ്രതീകമാണ്. ശ്രീ രാമനോട് കാണിച്ച ഭക്തിയിൽ സന്തോഷവതിയായ സീതയാണ് ശ്രീഹനുമാനെ ചിരഞ്ജീവിയായിരിക്കാൻ അനുഗ്രഹിച്ചത്.
ഗ്രഹദോഷങ്ങൾ, പ്രത്യേകിച്ച് വ്യാഴ ഗ്രഹദോഷങ്ങൾ കാരണം സംഭവിക്കുന്ന വിവിധ തരത്തിലെ വിഷമതകൾ മാറാൻ താഴെ പറയുന്ന മന്ത്രങ്ങൾ നിത്യവും ജപിക്കുക നല്ലതാണ്. മഹാസുദര്‍ശന മാലാമന്ത്രം ജപിക്കുന്നത്
വ്യാഴ ദോഷങ്ങൾ മാത്രമല്ല ശത്രുദോഷങ്ങളുടെ ദുരിതം നീങ്ങുന്നതിനും ഏറെ ഫലപ്രദമാണ്. രാവിലെയോ
സന്താനഭാഗ്യത്തിന് ദാഹിക്കുന്നവർക്ക് ഉത്തമമായ ഒരു ആരാധനാ മാർഗ്ഗമാണ് ദുർഗ്ഗാ പൂജ. നവദുർഗ്ഗയെ മഹിഷാസുരമർദ്ദിനി ഭാവത്തിലാണ് ഇതിനായി ഭജിക്കേണ്ടത്. വെള്ളിയാഴ്ച ദിവസം ഈ ഉപാസന ആദ്യമായി ആരംഭിക്കാൻ ഏറ്റവും നല്ലതാണ്. അന്ന് ദേവിയെ അരളിപ്പൂമാല അണിയിച്ച് ഒരുക്കണം. തുടർന്ന്
2024 മാർച്ച് 14, വ്യാഴം
കലിദിനം 1871918
പകൽ 12.34 ന് മീന രവി സംക്രമം
മഹാശിവരാത്രി വ്രതമനുഷ്ഠിച്ചാൽ സകല പാപങ്ങളും അകലുകയും മോക്ഷപ്രാപ്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ രോഗശമനം, സന്താനസൗഭാഗ്യം, ഇഷ്ടഭർത്തൃലബ്ധി, സുഖസമൃദ്ധി, ശ്രേയസ്, ഉദ്ദിഷ്ടകാര്യസിദ്ധി തുടങ്ങി സർവ്വാഭീഷ്ടങ്ങളും കൈവരും. 2024 മാർച്ച് 8 വെള്ളിയാഴ്ചയാണ്
2024 മാർച്ച് 07, വ്യാഴം
കലിദിനം 1871911
കൊല്ലവർഷം 1199 കുംഭം 23
2024 മാർച്ച് 06, ബുധൻ
കലിദിനം 1871910
കൊല്ലവർഷം 1199 കുംഭം 22