2024 ഏപ്രിൽ 27, ശനി
കലിദിനം 1871962
കൊല്ലവർഷം 1199 മേടം 14
നവഗ്രഹങ്ങളില്‍ ഏറെ പ്രാധാന്യമുള്ള സർവദേവതാ സാന്നിദ്ധ്യമുള്ള ഗ്രഹമായ വ്യാഴം 2024 മേയ് 1 ബുധനാഴ്ച പകൽ 2 മണി 4 മിനിട്ടിന് മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് മാറും. തുടർന്ന് 2025 മേയ് 15 വരെ വ്യാഴം ഇടവം രാശിയിൽ സഞ്ചരിക്കും. ഇതിന്റെ ഗുണവും ദോഷവും സകലരും അനുഭവിക്കേണ്ടി വരും
2024 ഏപ്രിൽ 24, ബുധൻ
കലിദിനം 1871959
കൊല്ലവർഷം 1199 മേടം 11
ഏതൊരു മംഗളകാര്യത്തിനും ദിവസം ശുഭകരമായ ദിവസമാണ് പത്താമുദയം. സംരംഭങ്ങൾ ആരംഭിക്കാൻ യാതൊരു ദോഷവും ഇല്ലാത്ത ഏറ്റവും ശുഭദിനമായി പത്താമുദയത്തെ പറയുന്നു. പത്താമുദയം, വിജയദശമി എന്നീ ദിവസങ്ങൾ പൂർണ്ണമായും ശുദ്ധമാണെന്നും അതുകൊണ്ട് ഏതൊരു മംഗളകാര്യവും ഈ ദിവസം തുടങ്ങാം
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള തിരുവനന്തപുരം പാളയം ശ്രീ ശക്തിവിനായക ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര സമർപ്പണവേദി മതസൗഹാർദ്ദത്തിന്റെ മഹനീയ മാതൃകയായി. തലസ്ഥാന നഗരിയിൽ മതസൗഹാർദ്ദത്തിൻ്റെ പ്രതീക ഭൂമിയായ പാളയത്ത് ഇനി ഗണപതി ക്ഷേത്ര ഗോപുരവും, മുസ്ലിം ജമാ
ഒരു വ്യക്തിക്ക് എല്ലാ ഐശ്വര്യങ്ങളും ക്ഷേമവും നൽകാനും അതുപോലെ തന്നെ എല്ലാ സൗഭാഗ്യങ്ങളും
നശിപ്പിച്ച് ശിക്ഷിക്കാനും നാഗദേവതകൾക്ക് കഴിയും. ജീവിതവിജയത്തിന് നാഗാരാധന പോലെ ശ്രേഷ്ഠമായ
മറ്റൊരു മാർഗ്ഗമില്ല. മാറാരോഗങ്ങൾ ശമിപ്പിക്കാനും സന്താനദുഃഖം, ദാമ്പത്യദുരിതം, ശാപദോഷങ്ങൾ, കുടുംബ
പ്രപഞ്ചത്തിൽ ഏറ്റവുമധികം ശുഭോർജ്ജം നിറയുന്ന ദിനമാണ് വിഷു ജ്യോതിഷ വർഷം ആരംഭിക്കുന്നത് മേടസംക്രമത്തോടെയാണ്. എല്ലാ ജീവജാലങ്ങളുടെയും ചൈതന്യത്തിൻ്റെ ഉറവിടം സൂര്യനാണ്. ഈ ആദിത്യൻ ഉച്ചരാശിയിലേക്ക് പ്രവേശിക്കുന്ന മുഹൂർത്തമാണ് മേടസംക്രമം. പകലും രാവും സമമായി വരുന്ന ദിവസം. സൂര്യൻ
2024 ഏപ്രിൽ 13, 1199 മീനം 31 ശനിയാഴ്ച രാത്രി 8 മണി 51 മണിക്ക് മകയിരം നക്ഷത്രം നാലാം പാദത്തിൽ മിഥുനക്കൂറിൽ മേടവിഷുസംക്രമം. സംക്രമം ഉദയത്തിന് മുൻപ് തലേന്ന് രാത്രിയിൽ ആയതിനാൽ ഏപ്രിൽ 14ന് തന്നെ വിഷുദിനമായി ആചരിക്കുന്നു.
വിഷുവിനെ സമ്പൽസമൃദ്ധമാക്കുന്ന ആചാരമാണ് വിഷുക്കണി. വരുന്ന വർഷം മുഴുവൻ ഐശ്വര്യവും ആഹ്ലാദവും ലഭിക്കാൻ വഴി ഒരുക്കുന്ന ദർശന പുണ്യം. സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുവിന് സൂര്യോദയത്തിന് മുൻപ് കണികാണുന്ന മംഗളകരമായ വസ്തുക്കളെ ആശ്രയിച്ചാണ് തുടർന്ന് വരുന്ന
ചെങ്ങന്നൂരമ്മ ഇക്കഴിഞ്ഞ ദിവസം തൃപ്പൂത്തായി. 2024 ഏപ്രിൽ 6 ശനിയാഴ്ചയാണ് തൃപ്പൂത്താറാട്ട്. ശിവപാർവ്വതിമാർക്ക് ഏറെ പ്രധാനപ്പെട്ട കറുത്തപക്ഷ ശനി പ്രദോഷ ദിവസം വരുന്നതിനാൽ ഈ തൃപ്പൂത്താറാട്ട് അതിവിശേഷകരമാണ്. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു ചടങ്ങാണ് തൃപ്പൂത്താറാട്ട്. ചെങ്ങന്നൂർ ഭഗവതിയുടെ