Monday, 25 Nov 2024
AstroG.in
Category: Featured Post

കാർത്തിക നാളില്‍ കാപ്പുകെട്ട് ; പൂരത്തിന് രാവിലെ പൊങ്കാല

സാധാരണ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് മുൻപ് കൊടിയേറ്റ് നടക്കുന്നതു പോലെ ചില ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങാണ് കാപ്പുകെട്ട്. ആറ്റുകാലില്‍ കുംഭത്തിലെ പൂരം നക്ഷത്രത്തിലാണ് പൊങ്കാല നടക്കുന്നത്. അതിന് ഒൻപത് ദിവസം മുമ്പ് കാർത്തിക നാളില്‍ നടക്കുന്ന ഒരു പ്രത്യേക ചടങ്ങാണ് കാപ്പുകെട്ട്. ക്ഷേത്രത്തിനു

മുപ്പെട്ട് വെള്ളി നാളിൽ മഹാലക്ഷ്മിയും ഗണപതിയും അതിവേഗം പ്രസാദിക്കും

ധനധാന്യ സമൃദ്ധിക്കും സർവൈശ്വര്യത്തിനും ലക്ഷ്മി ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ച. അതിൽ തന്നെ മുപ്പെട്ട് വെള്ളി അതായത് മാസത്തിലെ ആദ്യ വെള്ളിയാഴ്ച ദിവസമാണെങ്കിൽ അതിവിശേഷമാണ്. ഈ വെള്ളിയാഴ്ച, ഫെബ്രുവരി 16 കുംഭമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ്. ഈ

നിഷ്‌കളങ്കമായി വിളിച്ചാൽ ആറ്റുകാൽ അമ്മ പ്രസാദിക്കും; ഇഷ്ടമുള്ള എന്തും നേദിക്കാം

ആത്മസമർപ്പണമാണ് വഴിപാട്. തനം, മനം, ധനം എന്നിവ അർപ്പിക്കുന്നത് പൂർണ്ണമായ സമർപ്പണമാണ്. എന്താണ് തനം മനം ധനം? മനസും ശരീരവും ധനവും. അതായത് തനിക്കു സ്വന്തമായുള്ളത് മൂന്നും സമർപ്പിക്കലാണ് തനമനധന സമർപ്പണം. വ്രതവും

മാത്തൂർ ഭഗവതി ക്ഷേത്രത്തിൽ രാജമാതംഗി പൂജയോടെ മഹാത്രിപുരസുന്ദരി ഹോമം

കുംഭ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ 2024 ഫെബ്രുവരി 16ന് ആലപ്പുഴ നെടുമുടി, മാത്തൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അത്യപൂർവ്വമായ രാജമാതംഗി പൂജയും മഹത്രിപുര സുന്ദരിഹോമവും നടക്കും. കലകളുടെ ദേവിയാണ് രാജമാതംഗി. എന്നാൽ സർവ്വ

ചോറ്റാനിക്കര മകം തൊഴൽ അഭീഷ്ടസിദ്ധി, ശത്രുദോഷശാന്തി, മംഗല്യഭാഗ്യം, രോഗമുക്തി

സൗമ്യതയായ ദേവിയായും ഉഗ്രമൂർത്തിയായും രണ്ടു ശ്രീകോവിലുകളിൽ ഒരേസമയത്ത് വാഴുന്ന അമ്മയാണ് ചോറ്റാനിക്കര ഭഗവതി. ഉത്സവദിനങ്ങളിൽ അല്ലാതെ തന്നെ ദിനം തോറും ആയിരക്കണക്കിനു ഭക്തരാണ് ചോറ്റാനിക്കര

ശ്രീ പഞ്ചമി നാൾ സരസ്വതിയെ ഭജിച്ചാൽ ഐശ്വര്യം, വിദ്യാലാഭം

ജ്യോതിഷരത്നം വേണു മഹാദേവ് ഐശ്വര്യത്തിന്റെയും ശുഭപ്രതീക്ഷകളുടെയും ഉത്സവമായ വസന്തപഞ്ചമി നാളിൽ പുസ്തകവും പേനയുമെല്ലാം സരസ്വതി ദേവിക്ക് സമർപ്പിച്ച് പൂജിക്കുന്നതിലൂടെ വിദ്യാലാഭവും ജ്ഞാനസിദ്ധിയും മോക്ഷവും കരഗതമാകും. ശ്രീകൃഷ്ണ ഭഗവാനാണ് ആദ്യമായി വാണീപൂജ ചെയ്തതെന്ന് ദേവീ ഭാഗവതം പറയുന്നു. വിജയദശമി ദിനത്തിലും മാഘമാസ പഞ്ചമിയിലും ഭക്തർ സരസ്വതി പൂജ ചെയ്യണമെന്ന് ശ്രീകൃഷ്ണ ഭഗവാൻ നിർദ്ദേശിച്ചിട്ടുണ്ട്. വ്രതശുദ്ധിയോടെ ജലം, പുഷ്പം,

കുംഭഭരണിക്ക് ഭദ്രകാളീ ഉപാസന അതിലളിതം; അഭീഷ്ടസിദ്ധി നിശ്ചയം

അനുഗ്രഹവർഷിണിയായ ശ്രീ ഭദ്രകാളിയെ പൂജിക്കാൻ ഏറ്റവും നല്ല ദിവസമാണ് കുംഭഭരണി. 2024 ഫെബ്രുവരി 15 നാണ് ഇത്തവണ കുംഭഭരണി. മിക്ക ഭദ്രകാളി ക്ഷേത്രങ്ങളിലും അതിവിശേഷമായാണ് ഈ ദിവസം കൊണ്ടാടുന്നത്. ചെട്ടികുളങ്ങര

error: Content is protected !!