വലിപ്പച്ചെറുപ്പമില്ലാതെ, ജാതിമത ലിംഗ ഭേദമില്ലാതെ എല്ലാവർക്കും ആരാധിക്കാവുന്ന ദേവതയാണ് ഭദ്രകാളി. ഭക്തരോട് അങ്ങേയറ്റം കരുണാമയിയാണ് അമ്മ. കുട്ടികളിലും സ്ത്രീകളിലും പിന്നെ ആലംബഹീനരിലും
2024 ഏപ്രിൽ 24, ബുധൻ
കലിദിനം 1871959
കൊല്ലവർഷം 1199 മേടം 11
ഭക്തിയുടെയും വിശ്വാസത്തിന്റെയും നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും സുവര്‍ണ്ണദീപമാണ് ശ്രീഹനുമാന്‍. ശ്രീരാമദേവനോട് പ്രദര്‍ശിപ്പിച്ച അഗാധമായ ഭക്തിയും നിഷ്‌കാമമായ സമര്‍പ്പണവുമാണ് ശക്തിയുടെയും കരുത്തിന്റെയും വിവേകത്തിന്റെയും പ്രതീകമായ മാരുതിയെ ആരാധ്യനാക്കിത്തീര്‍ത്തത്.
ഗ്രഹദോഷങ്ങൾ കാരണം കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം വ്യക്തികളും. അലച്ചിൽ, സാമ്പത്തിക ദുരിതം, രോഗക്ലേശങ്ങൾ, ദാമ്പത്യകലഹം, സന്താന ദു:ഖം, മനോവിഷമം തുടങ്ങി ധാരാളം പ്രശ്നങ്ങളാണ് ഗ്രഹപ്പിഴ കാരണം ഒരോരുത്തരും അനുഭവിക്കുന്നത്.
ലക്ഷ്മി ദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും. എന്നാൽ ലക്ഷ്മിദേവി സ്ഥിരമായി വസിക്കുന്ന 5 ഇടങ്ങൾ ഉണ്ട്
ദേവീപ്രീതി നേടാൻ ഏറ്റവും ഫലപ്രദമായ ദിവസമാണ് പൗര്‍ണ്ണമി. എല്ലാ മാസവും പൗർണ്ണമി നാൾ സന്ധ്യയ്ക്ക്
വീട്ടിൽ വിളക്ക് തെളിയിച്ച് ദേവിയെ പ്രാർത്ഥിക്കുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും പൗർണ്ണമിപൂജയിലും
മറ്റും പങ്കെടുക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖശമനത്തിനും സഹായിക്കും.
ഏതൊരു മംഗളകാര്യത്തിനും ദിവസം ശുഭകരമായ ദിവസമാണ് പത്താമുദയം. സംരംഭങ്ങൾ ആരംഭിക്കാൻ യാതൊരു ദോഷവും ഇല്ലാത്ത ഏറ്റവും ശുഭദിനമായി പത്താമുദയത്തെ പറയുന്നു. പത്താമുദയം, വിജയദശമി എന്നീ ദിവസങ്ങൾ പൂർണ്ണമായും ശുദ്ധമാണെന്നും അതുകൊണ്ട് ഏതൊരു മംഗളകാര്യവും ഈ ദിവസം തുടങ്ങാം
ശ്രീരാമദാസനായ ഹനുമാൻ സ്വാമിയെ കാര്യസിദ്ധിക്ക് ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് മേടമാസത്തിലെ വെളുത്തവാവായ ചിത്രാപൗർണ്ണമി. ശ്രീരാമജയം എന്ന സ്തുതി കൊണ്ട് സംപ്രീതനാകുന്ന ഹനുമാൻ സ്വാമിയോട്
ശിവപാർവതി പ്രീതിക്കായി നടത്തുന്ന ഏറ്റവും മികച്ച അനുഷ്ഠാനമാണ് പ്രദോഷവ്രതം. തികഞ്ഞ ഭക്തിയോടെ പ്രദോഷനാളിൽ ശിവപൂജ ചെയ്താൽ സർവ്വപാപവും നശിച്ച് എല്ലാ ആഗ്രഹങ്ങളും സാധിച്ച ശേഷം ശിവലോക പ്രാപ്തി നേടാം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷ പൂജ നടത്തുന്നത്. എല്ലാ മാസവും
കേരളത്തിലെ ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായി കണക്കാക്കുന്ന വടക്കുംനാഥന്റെ മുമ്പിൽ വർഷന്തോറും മേടത്തിലെ പൂരത്തിന് നടക്കുന്ന വർണ്ണവിസ്മയമാണ് തൃശൂർ പൂരം. മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നുള്ള ഈ ആഘോഷത്തിന് ആറ് ഭാഗങ്ങളാണുള്ളത്: മഠത്തിൽ വരവ്, പൂരപ്പുറപ്പാട്,