Monday, 25 Nov 2024
AstroG.in
Category: Featured Post

ഏറ്റുമാനൂരപ്പന് ഞായറാഴ്ച കൊടിയേറ്റ്; ഏഴരപ്പൊന്നാന കാഴ്ച ഐശ്വര്യദായകം

ഏറ്റുമാനൂരപ്പൻ്റെ തിരുവുത്സവത്തിന് 2024 ഫെബ്രുവരി 11 ഞായറാഴ്ച കൊടിയേറും. ഏഴരപ്പൊന്നാന എഴുന്നള്ളത്ത് 2024 ഫെബ്രുവരി 18 ഞായറാഴ്ച നടക്കും. ആറാട്ട് 20 ന്

മകരവാവ് നോറ്റാൽ ആഗ്രഹ സാഫല്യം; സങ്കടങ്ങളകറ്റാൻ 18 അമാവാസി വ്രതം

പിതൃപ്രീതി നേടാൻ കർക്കടകത്തിലെ കറുത്തവാവ് പോലെ ഏറ്റവും ഗുണകരമായ ഒരു ദിവസമാണ് മകരമാസത്തിലെ കറുത്തവാവ്. 2024 ഫെബ്രുവരി 9 വെള്ളിയാഴ്ചയാണ് ഇത്തവണ മകര അമാവാസി. ഈ അമാവാസി അഥവാ കറുത്തവാവ് ദിവസം

ഈ ബുധനാഴ്ച സന്ധ്യയ്ക്ക് ശിവഭഗവാനെ ഇങ്ങനെ ഭജിച്ചാൽ ധനം, ആരോഗ്യം, ഐശ്വര്യം

ശ്രീ മഹാദേവ പ്രീതി നേടാൻ പല വ്രതങ്ങളുണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്നതാണ് എല്ലാ മാസവും കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും ത്രയോദശി തിഥിയിൽ സന്ധ്യയ്ക്ക് വരുന്ന പ്രദോഷം. ധനം, ദാരിദ്ര്യദുഃഖശമനം,

ഷഡ്തില ഏകാദശി നാൾ മഹാവിഷ്ണുവിന്നീരാജനം നടത്തിയാൽ ആഗ്രഹ സാഫല്യം

ജ്യോതിഷരത്നം വേണു മഹാദേവ് സർവ്വൈശ്വര്യദായകമാണ് മകരമാസത്തിലെ കറുത്ത പക്ഷ ഏകാദശിയായ ഷഡ്തില ഏകാദശി. ശകവർഷം മാഘമാസത്തിലെ കറുത്തപക്ഷത്തിൽ വരുന്ന ഷഡ്തില ഏകാദശിയുടെ പുണ്യം ഭവിഷ്യോത്തര പുരാണത്തിൽ വിശദീകരിക്കുന്നുണ്ട്. ഇത് നോൽക്കുന്നവർക്ക് അളവറ്റ സ്വത്തും നല്ല ആരോഗ്യവും ജീവിതാന്ത്യത്തിൽ ജനിമൃതികളിൽ നിന്നും മോചനവും ലഭിക്കുമത്രേ. മഹാവിഷ്ണു ക്ഷേത്രത്തിൽ അന്ന് തിലഹോമം, എള്ളുപായസം, നീരാജനം എന്നിവ വഴിപാട് നടത്തുന്നത്

ഏകാദശി, പ്രദോഷം, അമാവാസി; ഈ ആഴ്ചയിലെ നക്ഷത്ര ഫലം

2024 ഫെബ്രുവരി 4 ന് വിശാഖം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ ഏകാദശി, പ്രദോഷം, അമാവാസി എന്നിവയാണ്. ഫെബ്രുവരി 6 ചൊവ്വാഴ്ചയാണ് മകരമാസത്തിലെ കറുത്തപക്ഷ ഏകാദശി. ഷട്തിലാ ഏകാദശി എന്ന് അറിയപ്പെടുന്ന ഈ ദിവസം പഞ്ചാമൃതത്തില്‍ എള്ള് ചേര്‍ത്ത് ഭഗവാന്‍ ശ്രീമഹാവിഷ്ണുവിന് അഭിഷേകം നടത്തുന്ന പതിവുണ്ട്. അന്ന് എള്ള് ചേര്‍ത്ത ആഹാരം കഴിക്കുകയും അത്

വീട്ടിൽ ഇരിക്കുന്ന ഗണപതി വിഗ്രഹം; ജോലിസ്ഥലത്ത് നിൽക്കുന്ന രൂപം

വിഘ്‌നേശ്വരനാണ് ഗണപതി. ഏതൊരു കര്‍മങ്ങളും ആദ്യം തുടങ്ങുമ്പോള്‍ തടസങ്ങളൊഴിവാക്കാനും കാര്യം ഭംഗിയായി നടക്കാനും ഗണപതിയെ പ്രസാദിപ്പിക്കണം. അതിനാല്‍ ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോഴും ശ്രദ്ധിക്കണം.

രോഗം അകറ്റാൻ ധന്വന്തരി മൂർത്തിയെ ഉപാസിച്ച് എന്നും ഈ മന്ത്രം ജപിക്കൂ

ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ അതിൽ നിന്നും ദിവ്യമായ അമൃതകുംഭവുമായി ഉയർന്നുവന്ന ദേവനാണ് സർവരോഗ നിവാരകനായ ധന്വന്തരി മൂർത്തി. ആയുർവേദത്തിന്റെ ദേവനായതിനാൽ രോഗമുക്തിക്ക് ചികിത്സയുടെ

error: Content is protected !!