Monday, 21 Apr 2025
AstroG.in
Category: Featured Post

61 നാൾ മാത്രം തുറക്കുന്ന ദ്രവ്യ പാറയിൽ ശിവരാത്രിക്ക് 24 മണിക്കൂർ ദർശനം

നെയ്യാർഡാമിൽ നിന്ന് 8 കിലോമീറ്റർ ദൂരെ വഴിച്ചാൽ അമ്പൂരിയിലുള്ള പ്രകൃതിദത്തമായ ഗുഹാക്ഷേത്രമാണ് ദ്രവ്യ പാറ മഹാദേവക്ഷേത്രം. പശ്ചിമഘട്ടത്തിനും അറബിക്കടലിനും മദ്ധ്യേയുള്ള മഹാശക്തി സ്വരൂപമാണ് ദ്രവ്യ

ധനാകർഷണ ഭൈരവ ഉപാസനതുടങ്ങാൻ ഉത്തമ ദിനം ശിവരാത്രി

പലതരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാൽ കഷ്ടപ്പെടുന്നവർ അതിൽ നിന്ന് കരകയറാൻ ശിവന്റെ ധനേശഭാവമായ ധനാകർഷണ ഭൈരവനെ ഭജിക്കണം. ദാരിദ്ര്യദുഃഖം, കച്ചവട തടസം, വരവിനേക്കാൾ ചെലവ്,
ധനം എത്ര വന്നാലും കൈയ്യിൽ നിൽക്കാതിരിക്കുക എന്നിങ്ങനെ ധനപരമായ എല്ലാ വിഷമങ്ങളും മാറാൻ

നിത്യവും 10 തവണ ഓം നമഃ ശിവായ ജപിച്ചാൽ ശാന്തി, സമാധാനം ഉറപ്പ്

പഞ്ചഭൂത പ്രതീകമാണ് മഹത്തായ ശിവപഞ്ചാക്ഷരി മന്ത്രം. നാ, മാ, ശി, വാ, യ എന്നീ 5 അക്ഷരങ്ങളാലാണ് ഇത് ദൃഷ്ടാവായത്. ഭൂമി, ജലം, തീ, വായു, ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങളെയാണ് 5 അക്ഷരങ്ങൾ ദ്യോതിപ്പിക്കുന്നത്.

മണ്ടയ്ക്കാട് കൊട ഉത്സവം തുടങ്ങി; മണ്ടയപ്പം സമർപ്പിച്ചാൽ ആഗ്രഹസാഫല്യം

സ്ത്രീകളുടെ ശബരിമലയെന്ന് വിളിക്കുന്ന മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രത്തിൽ പ്രസിദ്ധമായ കൊടൈ
മഹോത്സവത്തിന് തുടക്കമായി. 41 നാൾ വ്രതമെടുത്ത് ഇരുമുടിക്കെട്ടും ശരണം വിളിയുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരെത്തുന്ന സന്നിധിയായതിനാലാണ് മണ്ടയ്ക്കാട് ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്ന്

മഹാശിവരാത്രി അനുഷ്ഠിക്കുന്നവർക്ക് എല്ലാ ഐശ്വര്യവും ശ്രേയസും സിദ്ധിക്കും

രാജസതാമസ ഗുണങ്ങളെ നിയന്ത്രിച്ച് ഓരോ മനസ്സിലും സത്ത്വികത വളർത്തുന്ന ശ്രേഷ്ഠമായ ആചരണമാണ്
മഹാശിവരാത്രി വ്രതം. കുംഭമാസത്തിൽ കൃഷ്ണപക്ഷ ചതുർദശി തിഥി അർദ്ധരാത്രിയിൽ വരുന്ന ദിവസമാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. താപസന്മാർക്കും ഗൃഹസ്ഥാശ്രമികൾക്കും ഒരു പോലെ പ്രധാനപ്പെട്ട ഒരു

തിരുവില്വാമല ഏകാദശി നോറ്റാൽ ശത്രുക്കളും വെല്ലുവിളികളും ഒഴിയും

തിരുവില്വാമല ഏകാദശി അഥവാ വിജയ ഏകാദശി ആചരിച്ചാൽ ശത്രുദോഷങ്ങളിൽ നിന്നും മുക്തി നേടാം. ജീവിതത്തിലുണ്ടാകുന്ന എല്ലാത്തരം വെല്ലുവിളികളിൽ നിന്നും മോചനം നേടാനും ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ തിരുവില്വാമല

രോഗശാന്തിക്കും ആയുരാരോഗ്യത്തിനും വ്രതം വേണ്ടാത്ത മന്ത്രജപം 21 ദിവസം

ഭഗവാൻ ശ്രീ പരമേശ്വരൻ മൃത്യുഞ്ജയനാണ്; കാലകാലനാണ്. രോഗങ്ങളിൽ നിന്നുള്ള മുക്തിക്കും മാറാരോഗ ദുരിതങ്ങളിൽ നിന്നും അല്പമെങ്കിലും ആശ്വാസം നേടുന്നതിനും മാനസികവ്യഥകൾ അകറ്റുന്നതിനും ആരോഗ്യത്തിനും മൃത്യുഞ്ജയ മൂര്‍ത്തിയായ ശിവഭഗവാന്റെ അനുഗ്രഹം സഹായിക്കും. ആയുർ ദോഷശാന്തി,

വിഷ്ണുവിനെ ഭജിച്ച് ശിവനെ ദർശിക്കുന്ന ശിവാലയ ഓട്ടം; 12 ക്ഷേത്രങ്ങളിൽ ദർശനം

ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഒരു പകലും രാത്രിയും കൊണ്ട് ദർശനം നടത്തുന്ന ചടങ്ങാണ് ശിവാലയ ഓട്ടം. ശിവരാത്രിയുടെ തലേ ദിവസം മുഞ്ചിറയിലെ തിരുമല ക്ഷേത്രത്തിൽ നിന്നാണ് ഓട്ടം ആരംഭിക്കുന്നത്. തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന,

ഇത്തവണത്തെ മഹാശിവരാത്രി അത്യപൂർവം, ഇരട്ടി ഫലദായകം

മഹാശിവരാത്രി വ്രതം സകലപാപങ്ങളെയും നശിപ്പിച്ച് കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നൽകും. ഈ വ്രതം അനുഷ്ഠിക്കുന്നവർക്കും ജീവിതപങ്കാളിക്കും ദീർഘായുസ് സമ്മാനിക്കും. ശിവപ്രീതിക്ക് നോൽക്കുന്ന എട്ടു വ്രതങ്ങളിൽ ഒന്നാണ് മഹാശിവരാത്രി വ്രതം.

error: Content is protected !!