നവരാത്രി പൂജയ്ക്ക് തിരുവനന്തപുരത്തേക്ക് എഴുന്നള്ളുന്ന പത്മനാഭപുരം തേവാരക്കെട്ട് സരസ്വതി ദേവിക്ക് അകമ്പടി സേവിക്കുന്ന രാജകുടുംബത്തിന്റെ പരദേവതയായ മുന്നൂറ്റിനങ്ക ചൊവ്വാഴ്ച രാവിലെ ശുചീന്ദ്രത്ത് നിന്നും പല്ലക്കില്‍ യാത്ര തിരിച്ചു. ഈ രാത്രി പത്മനാഭപുരത്ത് തങ്ങും. ബുധൻ രാവിലെ സരസ്വതിയമ്മനെയും വേളി കുമാരസ്വാമിയെയും
വിനായക ചതുര്‍ത്ഥിയിലെ ഗണപതി ഉപാസന,
പൂജ, വ്രതാനുഷ്ഠാനം എന്നിവ എല്ലാ രീതിയിലുമുള്ള ജീവിത ദുഃഖങ്ങൾ പരിഹരിക്കും
ഇത്തവണത്തെ വിനായക ചതുർത്ഥി ഗണപതി ഭഗവാന്റെ ജന്മനക്ഷത്രവും തിഥിയും ഒന്നിച്ചു വരുന്ന തിരു അവതാരദിനമാണ്. ചില വർഷങ്ങളിൽ ചിങ്ങത്തിലെ വെളുത്തപക്ഷ ചതുർത്ഥിയും അത്തം നക്ഷത്രവും ഒന്നിച്ചു വരാറില്ല. അതുകൊണ്ടുതന്നെ
2020 ആഗസ്റ്റ് 22 ശനിയാഴ്ച വരുന്ന വിനായക ചതുർത്ഥി
കൊടുക്കുന്നതെന്തും ഇരട്ടിയായി തിരിച്ചു കിട്ടുന്നവൈശാഖ മാസത്തിലെ ഒരു പുണ്യ ദിനമാണ് അക്ഷയതൃതീയ.
ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ആറ്റുകാൽ പൊങ്കാല മഹോത്സവംഅറിയപ്പെടുന്നത്.
ലോകപ്രശസ്തമായ കെട്ടുകാഴ്ചാ മഹോത്സവമായ കുംഭഭരണിക്ക് ചെട്ടികുളങ്ങര ദേവീക്ഷേത്രം ഒരുങ്ങി
ശിവപ്രീതിക്ക് അനുഷ്ഠിക്കുന്ന എട്ടു വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി മഹാവ്രതം. സകല പാപങ്ങളെയും നശിപ്പിക്കുന്ന ഈ വ്രതമെടുത്താൽകുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. ഈ വ്രതം അനുഷ്ഠിക്കുന്നവർക്കും അവരുടെ ജീവിതപങ്കാളിക്കും ദീർഘായുസ് ലഭി
ചക്കുളത്ത് അമ്മയുടെ ഇഷ്ട വഴിപാടായ വൃശ്ചികത്തിലെ കാർത്തിക പൊങ്കാല ഡിസംബർ 10 ചൊവ്വാഴ്ച പൗർണ്ണമി നാളിൽ നടക്കും.
പാലാഴി കടഞ്ഞപ്പോൾ സര്‍വ്വാലങ്കാര വിഭൂഷിതയായി മഹാലക്ഷ്മി വരണമാല്യവുമായി ഉയര്‍ന്ന് വന്ന് വിഷ്ണുഭഗവാന് ചാര്‍ത്തിയ പുണ്യദിനമാണ് തൃക്കാര്‍ത്തിക. ആദിയും അന്തവും ഇല്ലാത്ത പരാശക്തി ഐശ്വര്യത്തിന്റെ സര്വ്വപ്രതീകമായി മഹാലക്ഷ്മിയായി രൂപമെടുത്ത ദിവസം. ദാരിദ്ര്യ ദു:ഖത്താൽ
പാലാഴി കടഞ്ഞപ്പോൾ സര്‍വ്വാലങ്കാര വിഭൂഷിതയായി മഹാലക്ഷ്മി വരണമാല്യവുമായി ഉയര്‍ന്ന് വന്ന് വിഷ്ണുഭഗവാന് ചാര്‍ത്തിയ പുണ്യദിനമാണ് തൃക്കാര്‍ത്തിക. ആദിയും അന്തവും ഇല്ലാത്ത പരാശക്തി ഐശ്വര്യത്തിന്റെ സര്വ്വപ്രതീകമായി മഹാലക്ഷ്മിയായി രൂപമെടുത്ത ദിവസം. ദാരിദ്ര്യ ദു:ഖത്താൽ