കുംഭത്തിലെ മകം തൊഴലിലൂടെ വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ക് മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ആചാരമുണ്ട്. ദേവിക്ക് എന്നും ഇവിടെ 2 തവണ അഭിഷേകമുണ്ട്. രാവിലെ പതിവ് അഭിഷേകം നടക്കും. മലർനിവേദ്യം
ആറ്റുകാൽ ഭഗവതിക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കാൻ ഭക്തർക്ക് ഓരോ വർഷവും ലഭിക്കുന്ന ഒരേയൊരു പുണ്യ അവസരമാണ് 10 ദിവസത്തെ ഉത്സവത്തിൻ്റെ ഭാഗമായി കുംഭമാസത്തിലെ പൂരം നാളിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാല. ഭക്തർ നേരിട്ട് സമർപ്പിക്കുന്ന പൊങ്കാല അന്ന് ക്ഷേത്രത്തിൽ നിന്ന് നിയോഗിക്കുന്ന ശാന്തിക്കാർ വന്ന്
ലക്ഷക്കണക്കിന് ഭക്തരെ ദോഷങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചിപ്പിച്ച് ആഗ്രഹസാഫല്യം നൽകുന്ന പൊങ്കാല മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ തിങ്കളാഴ്ച ബാലന്മാരുടെ കുത്തിയോട്ടം വ്രതം തുടങ്ങും. 12 വയസ്സിന് തഴെയുള്ള
സാധാരണ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് മുൻപ് കൊടിയേറ്റ് നടക്കുന്നതു പോലെ ചില ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങാണ് കാപ്പുകെട്ട്. ആറ്റുകാലില്‍ കുംഭത്തിലെ പൂരം നക്ഷത്രത്തിലാണ് പൊങ്കാല നടക്കുന്നത്. അതിന് ഒൻപത് ദിവസം മുമ്പ് കാർത്തിക നാളില്‍ നടക്കുന്ന ഒരു പ്രത്യേക ചടങ്ങാണ് കാപ്പുകെട്ട്. ക്ഷേത്രത്തിനു
സൗമ്യതയായ ദേവിയായും ഉഗ്രമൂർത്തിയായും രണ്ടു ശ്രീകോവിലുകളിൽ ഒരേസമയത്ത് വാഴുന്ന അമ്മയാണ് ചോറ്റാനിക്കര ഭഗവതി. ഉത്സവദിനങ്ങളിൽ അല്ലാതെ തന്നെ ദിനം തോറും ആയിരക്കണക്കിനു ഭക്തരാണ് ചോറ്റാനിക്കര
ജ്യോതിഷരത്നം വേണു മഹാദേവ് ഐശ്വര്യത്തിന്റെയും ശുഭപ്രതീക്ഷകളുടെയും ഉത്സവമായ വസന്തപഞ്ചമി നാളിൽ പുസ്തകവും പേനയുമെല്ലാം സരസ്വതി ദേവിക്ക് സമർപ്പിച്ച് പൂജിക്കുന്നതിലൂടെ വിദ്യാലാഭവും ജ്ഞാനസിദ്ധിയും മോക്ഷവും കരഗതമാകും. ശ്രീകൃഷ്ണ ഭഗവാനാണ് ആദ്യമായി വാണീപൂജ ചെയ്തതെന്ന് ദേവീ ഭാഗവതം പറയുന്നു. വിജയദശമി ദിനത്തിലും മാഘമാസ പഞ്ചമിയിലും ഭക്തർ സരസ്വതി പൂജ ചെയ്യണമെന്ന് ശ്രീകൃഷ്ണ ഭഗവാൻ നിർദ്ദേശിച്ചിട്ടുണ്ട്. വ്രതശുദ്ധിയോടെ ജലം, പുഷ്പം,
അനുഗ്രഹവർഷിണിയായ ശ്രീ ഭദ്രകാളിയെ പൂജിക്കാൻ ഏറ്റവും നല്ല ദിവസമാണ് കുംഭഭരണി. 2024 ഫെബ്രുവരി 15 നാണ് ഇത്തവണ കുംഭഭരണി. മിക്ക ഭദ്രകാളി ക്ഷേത്രങ്ങളിലും അതിവിശേഷമായാണ് ഈ ദിവസം കൊണ്ടാടുന്നത്. ചെട്ടികുളങ്ങര
കേരളത്തിലും തമിഴ്നാട്ടിലും ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം ധനുവിലെ, മൂലം നക്ഷത്രമായ 2024 ജനുവരി 10 ബുധനാഴ്ചയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പല ദിനങ്ങളിലാണ് ജയന്തി ആഘോഷം ഉത്തരേന്ത്യയിൽ ഹനുമാൻ
ഗുരുവായൂരപ്പന് കളഭാഭിഷേകമാണ് ബുധനാഴ്ച. ഇതിന് കളഭാട്ടം എന്നും പറയും. വ്യശ്ചികം ഒന്നു മുതൽ 40 ദിവസം പഞ്ചഗവ്യം അഭിഷേകം, 41-ാം ദിവസം കളഭം. അതാണ് ഗുരുവായൂരിലെ രീതി. ചന്ദനത്തിന് തണുപ്പാണ്, ഒപ്പം സുഗന്ധവും. കളഭം
ദാമ്പത്യസൗഖ്യം, ഇഷ്ട വിവാഹം, സന്താനങ്ങളുടെ സർവതോമുഖമായ അഭിവൃദ്ധി, കുടുംബ ഭദ്രത എന്നിവയ്ക്ക് ധനുമാസത്തിലെ തിരുവാതിര നോറ്റ് ശിവപാർവതി പ്രീതി നേടണം. ഭഗവാനും ഭഗവതിയും ദേശാടനത്തിന് ഇറങ്ങുന്നെന്ന് സങ്കല്പിക്കുന്ന