ചൈത്രമാസ നവമി മുതൽ പൗർണ്ണമി വരെയുള്ള ദിവസങ്ങൾ ശ്രീരാമനെയും ഭഗവാന്റെ പ്രിയദാസനായ ഹനുമാൻ സ്വാമിയെയും ആരാധിക്കാൻ ശ്രേഷ്ഠമായ ഏഴ് പുണ്യ ദിനങ്ങളാണ്. പതിവായി മേടമാസത്തിൽ വരുന്ന ഈ പുണ്യ ദിനങ്ങൾ ഇത്തവണ നമ്മുടെ മീനത്തിലാണ് സമാഗതമാകുന്നത്.
Festivals
-
FestivalsFocusVrithas
മികച്ച ജോലി, പദവി നേടാനും ശത്രുദോഷം, ദൃഷ്ടിദോഷം മാറാനും രാമമന്ത്രങ്ങൾ
by മംഗളഗൗരിby മംഗളഗൗരിജോലിയില്ലാതെ വിഷമിക്കുന്നവർക്ക് നല്ല ഉദ്യോഗം ലഭിക്കുന്നതിനും ശത്രുദോഷ ശാന്തിക്കും ദൃഷ്ടിദോഷം മാറുന്നതിനും രോഗശാന്തിക്കും ദാരിദ്ര്യദു:ഖങ്ങൾ അകറ്റാനുമെല്ലാം ശ്രീരാമനവമി നാളിലെ ശ്രീരാമ ഉപാസന …
-
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ പൈങ്കുനി ഉൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മാർച്ച് 24 ചൊവ്വാഴ്ചയാണ് വാർഷിക ഉത്സവമായ പൈങ്കുനി മഹോത്സവത്തിന്റെ …
-
കഠിനമായ രോഗദുരിതങ്ങൾ, ദാരിദ്ര്യം, സാമ്പത്തിക വിഷമങ്ങൾ തുടങ്ങിയ കഷ്ടപ്പാടുകൾ നേരിടുന്നവർക്കും മറ്റു വിധത്തിലെ ജീവിത പ്രശ്നങ്ങളുള്ളവർക്കും ഏറ്റവും മികച്ച ദോഷ പരിഹാരമാണ് …
-
FestivalsFocusTemples
തിങ്കളാഴ്ച ശബരിമല തൃക്കൊടിയേറ്റ് ശനിദുരിതം മാറ്റാൻ ഇപ്പോൾ ചെയ്യേണ്ടത്
by വേണു മഹാദേവ്by വേണു മഹാദേവ്ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഉത്സവത്തിന് മാർച്ച് 23, മീനം 9 തിങ്കളാഴ്ച കൊടിയേറും. പത്തു ദിവസത്തെ ഉത്സവത്തിന് ഞായറാഴ്ച വൈകിട്ട് …
-
FestivalsFocusTemples
രേവതി വിളക്കിന് കൊടുങ്ങല്ലൂർ ഒരുങ്ങി; തൃച്ചന്ദനച്ചാർത്ത് അശ്വതിയിൽ, ഭരണിക്ക് ഒരു പൂജ
by മംഗളഗൗരിby മംഗളഗൗരിദേവീ ചൈതന്യത്തിന്റെ അക്ഷയതീർത്ഥമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം മീനഭരണി മഹോത്സവ ഭാഗമായ രേവതി വിളക്കിന് ഒരുങ്ങി; മാർച്ച് 20 വെള്ളിയാഴ്ചയാണ് രേവതിവിളക്ക്.
-
FestivalsPremiumTemples
മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിൽ വെള്ളിയാഴ്ച രാത്രി വർണ്ണവിസ്മയം: വടയാർ ഇളങ്കാവ് ആറ്റുവേല!
കേരളത്തിലെ തന്നെ അപൂർവമായ ജലഘോഷയാത്രകളിൽ ഒന്നായ വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ആറ്റുവേലയ്ക്ക് കൊടിയേറി. മീനമാസത്തിലെ അശ്വതി നാളിൽ വടക്കുംകൂർ രാജവംശത്തിന്റെ പരദേവതയായ …
-
എല്ലാ മാസത്തെയും ഭരണി ഭദ്രകാളിയെ ഭജിക്കാൻ ഉത്തമമാണെങ്കിലും മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി ഭദ്രകാളീപ്രീതി നേടാൻ ഏറ്റവും ഫലപ്രദമാണ്. ഈ …
-
FestivalsFocusVrithas
മക്കളുടെ സൗഖ്യത്തിനായി കൊല്ലങ്കോട് അമ്മയ്ക്ക് തൂക്കം; തൃക്കൊടിയേറ്റ് വെള്ളിയാഴ്ച
കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് മാർച്ച് 12 വെള്ളിയാഴ്ച കൊടിയേറ്റം നടക്കും. ഇതോടനുബന്ധിച്ച് നടത്തുന്ന …
-
ഭദ്രകാളി പ്രീതി നേടി ദോഷശാന്തി കൈവരിച്ച് ജീവിത വിജയം നേടാൻ ഏറ്റവും അനുകൂലമായ ദിവസമാണ് മീന ഭരണി. മീനമാസത്തിലെ ഏറ്റവും പ്രധാന …