ശ്രീ മഹാദേവന്റെ തിരു അവതാര ദിനമായാണ് ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കുന്നത്. അതിനാൽ മിക്ക പ്രധാന ശിവക്ഷേത്രങ്ങളിലും ഈ
ദിവസമാണ് ഉത്സവ സമാപനവും ആറാട്ടും.
മണ്ഡലകാലത്തിന് സമാപനം കുറിച്ച് ഡിസംബർ 27 ബുധനാഴ്ച ഗുരുവായൂരിൽ കളഭാട്ടം നടക്കും. കോഴിക്കോട് സാമൂതിരി രാജായുടെ വഴിപാടാണ് ഈ കളഭാട്ടം. മണ്ഡലം ഒന്നു മുതല്‍ 40 ദിവസം നടന്ന പഞ്ചഗവ്യാഭിഷേകത്തോടെ ചൈതന്യവത്തായ ബിംബത്തില്‍
ഈ വർഷത്തെ തൃക്കാർത്തിക 2023 നവംബർ 27 തിങ്കളാഴ്ച എന്നാണ് കലണ്ടറുകളിലും ചില പഞ്ചാംഗങ്ങളിലും നൽകിയിരിക്കുന്നത്. അന്ന് ഉദയം മുതൽക്ക് കാർത്തിക നക്ഷത്രമുണ്ട്.
തുലാമാസത്തിലെ കൃഷ്ണ ചതുർത്ഥി ദിവസമാണ് ദീപാവലി. ഉപാസകന്റെ ഉള്ളിലുള്ള മാലിന്യങ്ങളും ദുഃഖങ്ങളും അകറ്റി ഉള്ളിൽ വെളിച്ചം നിറക്കുകയാണ് ദീപാവലി ആഘോഷം കൊണ്ട്
തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലാണ് ദീപാവലി ആഘോഷിക്കുന്നത്. മനുഷ്യരിലെ അജ്ഞാനമാകുന്ന ഇരുട്ട് ജ്ഞാനമാകുന്ന വെളിച്ചം കൊണ്ട് അകറ്റി നന്മയെ
നവരാത്രിയിലെ എട്ടാം രാത്രി അതായത് അഷ്ടമി തിഥിയിൽ ദേവിയെ മഹാഗൗരിയായി ആരാധിക്കുന്നു. ഈ ദിവസം ഒൻപതു വയസുള്ള പെൺകുട്ടിയെ ദുർഗ്ഗയായി പൂജിക്കുന്നു. കുടുംബഭദ്രത
വി സജീവ് ശാസ്‌താരംനവരാത്രിയുടെ ഏഴാം നാളാണ് കാലരാത്രി ദേവിയെ ആരാധിക്കുന്നത്. സപ്തമി തിഥിയിൽ ദേവിയെ കാലരാത്രി എന്ന സങ്കല്പത്തിൽ ആരാധിക്കുമ്പോൾ എട്ടു വയസ്സുള്ള പെൺകുട്ടിയെ ശാംഭവി എന്ന ഭാവത്തിൽ പൂജിക്കുന്നു. മാനസികമായി അന്യരോടു നിലനിൽക്കുന്ന ശത്രുതയും അന്യർക്ക് നമ്മോടു നിലനിൽക്കുന്ന മാനസിക ശത്രുതയും ഇല്ലാതാക്കി ശാന്തത കൈവരുത്തുവാൻ കാലരാത്രി ഭജനം സഹായിക്കും. കാലത്തെ പോലും സംഹരിക്കുന്ന
നവരാത്രിയുടെ ആറാം ദിവസം, ഷഷ്ഠിതിഥിയിൽ
ദേവികാത്യായനിയുടെ പൂജയാണ് നടത്തേണ്ടത്. ഈ ദിവസം നവകന്യകമാരിൽ ഏഴ് വയസുള്ള പെൺകുട്ടിയെ
ദശമഹാവിദ്യകളിൽ ആറാമത്തേതാണ് ഛിന്നമസ്ത.
മസ്തകം അഥവാ ശിരസ്സ് ഛിന്നമാക്കപ്പെട്ടത് എന്നാണ്
ഇതിന്റെ അർത്ഥം. തന്ത്രശാസ്ത്രത്തിൽ വളരെ
സജീവ് ശാസ്‌താരംനവരാത്രിയുടെ അഞ്ചാമത്തെ ദിവസത്തിൽ സ്‌കന്ദമാതാവായി ദേവിയെ പൂജിക്കുന്നു. കുമാരീപൂജയിൽ ആറുവയസുള്ള പെൺകുട്ടിയെ കാളീസങ്കല്പത്തിൽ പൂജിക്കുന്നു. സ്‌കന്ദനെ മടിയില്‍ വച്ച് സിംഹത്തിന്റെ പുറത്ത് ഇരു കരങ്ങളിലും താമരപ്പൂ പിടിച്ചിരിക്കുന്ന വിധത്തിലാണ് സ്‌കന്ദമാതാ ഭാവത്തെ വര്‍ണ്ണിച്ചിരിക്കുന്നത്. പഞ്ചമി തിഥിയിൽ ഈ ഭാവത്തില്‍ ദേവിയെ ആരാധിച്ചാൽ സന്താനലാഭം, കാര്യസിദ്ധി, വിദ്യാലാഭം, കുടുംബസൗഖ്യം ഇവ കൈവരിക്കുവാനാണ് ബുധ ഗ്രഹ ദോഷം