നാലു ദിവസത്തെ ആയില്യം മഹോത്സവത്തിന് മണ്ണാറശാല ഒരുങ്ങി. തുലാം മാസത്തിലെ തിരുവാതിര, പുണർതം, പൂയം, ആയില്യം നാളുകളിലായാണ് ഇത്തവണ മഹോത്സവം. കന്നിയിലെ ആയില്യം നക്ഷത്രമാണ് നാഗരാജാവിന്റെ അവതാര ദിനമെങ്കിലും മണ്ണാറശാല ആയില്യം തുലാം മാസത്തിലാണ് കൊണ്ടാടുന്നത്. 2026 ഒക്ടോബർ 30, 31 നവംബർ 1, 2 തീയതികളിലാണ് ഇത്തവണ മഹോത്സവം. മഹാദീപക്കാഴ്ച വെള്ളിയാഴ്ച തിരുവാതിര നാളിൽ വെള്ളിയാഴ്ച നടക്കുന്ന മഹാദീപക്കാഴ്ചയാണ് മണ്ണാറശാലയിലെ ആദ്യ ദിനത്തിലെ മുഖ്യ അനുഷ്ഠാനം; വൈകിട്ട് 6 …
Festivals
-
പുതുമന മഹേശ്വരൻ നമ്പൂതിരി സരസ്വതി നമസ്തുഭ്യംവരദേ കാമരൂപിണിവിദ്യാരംഭം കരിഷ്യാമിസിദ്ധിർ ഭവതു മേ സദാ 🙏 തുലാം മാസത്തിലെ മുപ്പട്ട് ബുധനാഴ്ച ആണ് …
-
Featured Post 4Festivals
പരോപകാരം ചെയ്താൽ കമല പ്രസാദിക്കും; ആരാധനയിൽ പവിത്രത നിർബന്ധം
by മംഗളഗൗരിby മംഗളഗൗരിദശമഹാവിദ്യ – 10ചന്ദ്രന്റെ സഹോദരിയും പാലാഴിയുടെ മകളുമാണ് കമലാത്മിക എന്ന ലക്ഷ്മീദേവി. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ദേവത. പരിശുദ്ധിയുടെയും സൗന്ദര്യത്തിന്റെയും ദേവി. ധൂമാവതിയുടെ …
-
നവരാത്രിയുടെ ഒമ്പതാം നാൾ ദേവി സിദ്ധിദാത്രിയായി വിളങ്ങുന്നു.
-
Festivals
അസാദ്ധ്യമായതും നടത്തുന്ന അറിവിന്റെ അഭിരുചിയുടെ ദേവി രാജമാതംഗി സരസ്വതി
by മംഗളഗൗരിby മംഗളഗൗരികാര്യസാദ്ധ്യത്തിന് മന്ത്രി മുഖേന സമീപിച്ചാൽ വേഗം നടക്കും എന്ന പോലെയാണ് രാജമാതംഗിയും
-
ദുർഗ്ഗാദേവിയുടെ ഒമ്പതാമത്തെയും അവസാനത്തെയും രൂപമായ സിദ്ധിദാത്രി ദേവിയെ ആരാധിക്കുന്നു.
-
ഈ വർഷത്തെ പൂജവയ്പ്പ് നാല് ദിവസമുണ്ട്. കാരണം, അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവയ്പ്പും ദശമി തിഥി ഉദയം …
-
Story summary: Rituals of Saraswati Puja നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ …
-
ദശ മഹാവിദ്യ 8ശിവഭഗവാന്റെ ബഗളാമുഖൻ ഭാവത്തിന്റെ ശക്തിയാണ് ബഗളാമുഖി. ചലനാത്മകമായ ഭാവമാണ് ആദി പരാശക്തിയുടെ ദശമഹാവിദ്യകളിൽ ഏഴാമത്തെ ശക്തിയുടെ പ്രത്യേകത. എതിർപ്പുകൾ …
-
നവരാത്രിയിലെ എട്ടാം രാത്രി അതായത് അഷ്ടമി തിഥിയിൽ ദേവിയെ മഹാഗൗരിയായി ആരാധിക്കുന്നു. ഈ ദിവസം ഒൻപതു വയസുള്ള പെൺകുട്ടിയെ ദുർഗ്ഗയായി പൂജിക്കുന്നു. …