1197 മേട മാസം 1, 2022 ഏപ്രിൽ 14 വ്യാഴാഴ്ച രാവിലെ 8:41 മണിക്ക് പൂരം നക്ഷത്രവും ചിങ്ങക്കൂറും ശുക്ലപക്ഷത്തിൽ ത്രയോദശി തിഥിയും പന്നിക്കരണവും വ്യദ്ധി നാമനിത്യയോഗവും കൂടിയ സമയം മേടവിഷു സംക്രമം. ഇത്തവണ സംക്രമം
കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ഈ വർഷത്തെ പൊങ്കാല മഹോത്സവം 2022 ഏപ്രിൽ 7 ന് വൈകിട്ട് ഗുരുപൂജയോടെ ആരംഭിക്കും. എല്ലാ ജീവിത ദു:ഖങ്ങൾക്കും
ഗൗരി ലക്ഷ്മികണ്ണൂരിന് വടക്ക് തളിപ്പറമ്പിലുള്ള മഹാക്ഷേത്രമാണ് ശ്രീ രാജരാജേശ്വരക്ഷേത്രം. സൂര്യമണ്ഡലം കടഞ്ഞ് ഉണ്ടാക്കിയ പ്രകാശകണങ്ങളെക്കൊണ്ട് വിശ്വകർമ്മാവ് നിർമ്മിച്ചതത്രേ ഇവിടെത്തെ വിഗ്രഹം. പാർവതി ദേവി പൂജിച്ചുവന്ന ഈ ശിവലിംഗം തപസ് ചെയ്ത് ശിവനെ സംതൃപ്തനാക്കിയ ശതസോമ രാജാവിന് ലഭിക്കുകയും അത് അഗസ്ത്യമുനി ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു എന്ന് ഐതിഹ്യം. ഒരു ബുധനാഴ്ച ദിവസമാണ് രാജരാജേശ്വര പ്രതിഷ്ഠ നടന്നത്.
ശിവപ്രീതിക്ക് അനുഷ്ഠിക്കുന്ന സുപ്രധാന വ്രതമാണ് ശിവരാത്രി. കുംഭമാസത്തിലെ കൃഷ്‌ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. ഭഗവാൻ പരമശിവന് വേണ്ടി പാർവതി ദേവി ഉറക്കമിളച്ചു പ്രാർത്ഥിച്ചത് ഈ
ജ്യോതിഷരത്നം വേണു മഹാദേവ്
ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ 12 ശിവ ക്ഷേത്രങ്ങളിൽ ഒരു പകലും രാത്രിയും കൊണ്ട് ദർശനം നടത്തുന്ന ചടങ്ങാണ് ശിവാലയ ഓട്ടം. മഹാഭാരത കഥയുമായി ബന്ധപ്പെട്ട ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം ഇങ്ങനെ:
ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന് ആരംഭം കുറിച്ച് തിങ്കളാഴ്ച നടന്ന ആനയോട്ടം ചടങ്ങിൽ കൊമ്പൻ രവി കൃഷ്ണൻ ഒന്നാമതെത്തി. ദേവദാസിനാണ് രണ്ടാ സ്ഥാനം. പങ്കെടുത്ത ആനകളിൽ പ്രായം കൊണ്ട് മുതിർന്ന കൊമ്പൻ വിഷ്ണുവും ഓട്ടം
ആത്മസമർപ്പണമാണ് വഴിപാട്. തനം, മനം, ധനം എന്നിവ അർപ്പിക്കുന്നത് പൂർണ്ണമായ സമർപ്പണമാണ്.
എന്താണ് തനം മനം ധനം? മനസും ശരീരവും ധനവും. അതായത് തനിക്കു സ്വന്തമായുള്ളത് മൂന്നും സമർപ്പിക്കലാണ് തനമനധന സമർപ്പണം.
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയായി. ജനുവരി 20 വ്യാഴാഴ്ച രാവിലെ അഞ്ചിന് നട തുറന്നു. 5.15-ന് ഗണപതിഹോമത്തിന് ശേഷം ആറുമണിയോടെ തിരുവാഭരണ പേടകങ്ങൾ വഹിച്ച് പേടകവാഹകർ മടക്കയാത്ര തുടങ്ങി. തുടർന്ന് പന്തളം
സുഖവും സന്തോഷവും ശാന്തിയും ആഗ്രഹസാഫല്യവും സമ്മാനിക്കുന്ന ഭഗവാൻ സുബ്രഹ്മണ്യനെ വിധിപ്രകാരം ആചരിച്ച് പ്രീതിപ്പെടുത്തി ലൗകികമായ അഭീഷ്ടങ്ങൾ കരസ്ഥമാക്കാൻ സ്കന്ദ ഷഷ്ഠിവ്രതം നോൽക്കുന്നത് പോലെ ശ്രേഷ്ഠമാണ് മകര മാസത്തിൽ തൈപ്പൂയ
ദാമ്പത്യഭദ്രതയ്ക്ക് ധാരാളം പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും ഹൈന്ദവാചാരക്രമത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനം തിരുവാതിര വ്രതമാണ് എല്ലാ മാസത്തിലെയും തിരുവാതിര വിശേഷമാണെങ്കിലും ധനുമാസത്തിലേതാണ് ഏറ്റവും പ്രധാനം. ആ ദിവസം ലോകനാഥനായ