ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം നക്ഷത്രം. അന്ന് ചോറ്റാനിക്കര ഭഗവതിയുടെ ദർശനം ലഭിച്ചാൽ സർവ്വാഭീഷ്ടസിദ്ധി, ശത്രുദോഷശാന്തി, മംഗല്യഭാഗ്യം, സന്താനഭാഗ്യം, രോഗശമനം എന്നിവയെല്ലാം ലഭിക്കുന്നത് ഭക്തരുടെ അനുഭവമാണ്.
Festivals
-
ഈ വർഷത്തെ ഗുരുവായൂർ ഉത്സവം ഫെബ്രുവരി 28 ശനിയാഴ്ച രാത്രി കൊടിയേറി മാർച്ച് 9 തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കും.
-
FestivalsPremium
ആറ്റുകാൽ അമ്മയ്ക്ക് പെങ്കാലയിട്ടാൽ ദു:ഖദുരിതങ്ങൾ ഒഴിഞ്ഞ് ആഗ്രഹസാഫല്യം
by മംഗളഗൗരിby മംഗളഗൗരികുംഭത്തിലെ പൂരം നാളിൽ തുടങ്ങുന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ എല്ലാ ദിവസവും പകൽ ദേവീ കീർത്തനങ്ങളും ഭജനയും രാത്രിയിൽ ക്ഷേത്രകലകളും നാടൻ …
-
FestivalsPremiumVrithas
ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ വിവാഹ തടസം അകറ്റാം
by ബീനാരഞ്ജിനിby ബീനാരഞ്ജിനിആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടായ പൊങ്കാല വിവാഹ തടസം അകലാൻ ഏറ്റവും ഉത്തമമാണെന്ന് താന്ത്രിക – ജ്യോതിഷ ആചാര്യനും ആറ്റുകാൽ …
-
FestivalsSpecials
ചെട്ടികുളങ്ങര ചാന്താട്ടം, കെട്ടുകാഴ്ച, കുത്തിയോട്ടം, കൊഞ്ചും മാങ്ങക്കറി
by മംഗളഗൗരിby മംഗളഗൗരിവ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാൽ സമ്പന്നവും പ്രസിദ്ധവുമാണ് ചെട്ടികുളങ്ങരയിലെ ഭഗവതി ക്ഷേത്രവും അവിടുത്തെ കുംഭ ഭരണി മഹോത്സവവും. ചാന്താട്ടം, കെട്ടുകാഴ്ച, കുത്തിയോട്ടം, കുതിരമൂട്ടില്‍ കഞ്ഞി …
-
ലക്ഷക്കണക്കിന് ഭക്തരുടെ ആത്മസമർപ്പണമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 23 തിങ്കളാഴ്ച വൈകിട്ട് 5:30 തുടക്കമാകും. കുംഭത്തിലെ ഉത്രം നക്ഷത്രത്തിൽ പത്താം …
-
FestivalsVrithas
ആറ്റുകാൽ പൊങ്കാലയ്ക്ക് വ്രതം തിങ്കളാഴ്ച തുടങ്ങണം; ആറ്റുകാൽ നവരാത്രി കാലത്ത് എന്നും ഈ മന്ത്രങ്ങൾ ജപിക്കണം
കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രം ആരംഭിക്കുന്ന, 2026 ഫെബ്രുവരി 23 തിങ്കളാഴ്ച വൈകിട്ട് 5:30 ന് കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രമുറ്റത്തെ പച്ചോല പന്തലില്‍ തോറ്റം …
-
FestivalsSpecials
അഘോര മന്ത്രം ജപിച്ച ഭസ്മം ധരിച്ചാൽ രോഗവും ദുരിതവും ദോഷവും അകലും
by വേണു മഹാദേവ്by വേണു മഹാദേവ്അഗ്രഗണ്യമായ ശിവസങ്കല്പമാണ് അഘോരമൂർത്തി എന്ന് അഗ്നിപുരാണത്തിൽ പറയുന്നുണ്ട്. ഏഴു കോടി മന്ത്രങ്ങളുള്ളതിൽ ഏറ്റവും ശ്രേഷ്ഠം അഘോരമന്ത്രമാണ്. നിത്യ ജപത്തിനു പോലും ഉത്തമമാണിത്. …
-
FestivalsVideo
കുംഭഭരണി തിങ്കളാഴ്ച ; ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയെ ഭജിച്ചാൽ എന്തും കിട്ടുന്ന പുണ്യദിനം
ഭദ്രകാളി ആരാധനയ്ക്ക് ഏറ്റവും ഉത്തമ ദിവസമായ കുംഭഭരണി 2026 ഫെബ്രുവരി 23 തിങ്കളാഴ്ചയാണ്. ദേവിയുടെ വ്യത്യസ്ത ഭാവങ്ങളിൽ അത്യുഗ്രരൂപമാണ് ഭദ്രകാളി.
-
FestivalsSpecials
ഏറ്റുമാനൂരപ്പന് 18 ന് ബുധനാഴ്ച കൊടിയേറ്റ് ; ഏഴരപ്പൊന്നാന കാഴ്ച ഐശ്വര്യദായകം
by വേണു മഹാദേവ്by വേണു മഹാദേവ്ഏറ്റുമാനൂർ ക്ഷേത്രത്തിലെ അത്യപൂർവ്വ കാഴ്ചയായ ഏഴരപ്പെന്നാന ദർശനം ഫെബ്രുവരി 25 ബുധനാഴ്ച നടക്കും. എട്ടാം ഉത്സവമായ കുംഭത്തിലെ രോഹിണി നാളിലാണ് ഏഴരപ്പൊന്നാന …