Thursday, 21 Nov 2024
AstroG.in
Category: Festivals

വിവാഹ തടസം മാറ്റും അറിവ് പകരും; ആറാം നാൾ കാത്യായനി സ്തുതി

ദേവി കാത്യായനിയുടെ പൂജയാണ് നവരാത്രി ആറാം ദിവസം നടത്തേണ്ടത്. ജ്ഞാനം നല്കുന്നവളാണ് കാത്യായനീ ദേവീ. അറിവിനെ ആഴത്തിലെത്തിച്ച് നിഗൂഢ രഹസ്യങ്ങൾ പോലും സ്വായത്തമാക്കിത്തരുന്ന ശക്തി സ്വരൂപിണിയാണ് കാത്യായനി. കന്യകമാർക്ക് ഉത്തമ വരനെ നല്കുന്നവൾ കൂടിയാണ് കാത്യായനി. വിവാഹതടസ്സമോ താമസമോ നേരിടുന്നവർ ദേവീ

സന്താനലാഭത്തിനും കാര്യസിദ്ധിക്കും അഞ്ചാം നാൾ സ്‌കന്ദമാതാ സ്തുതി

സ്‌കന്ദനെ മടിയില്‍ വച്ച് സിംഹത്തിന്റെ പുറത്ത് ഇരു കരങ്ങളിലും താമരപ്പൂ പിടിച്ചിരിക്കുന്ന വിധത്തിലാണ് ഈ ഭാവത്തെ വര്‍ണ്ണിച്ചിരിക്കുന്നത്. സന്താനലാഭം, കാര്യസിദ്ധി, വിദ്യാലാഭം, കുടുംബ സൗഖ്യം ഇവ കൈവരിക്കുവാനാണ് സ്‌കന്ദമാതാ ഭാവത്തില്‍ ദേവിയെ ആരാധിക്കുന്നത്. മാതൃ നിർവിശേഷമായ സ്നേഹത്തോടെ സകല ചരാചരങ്ങളെയും ചേർത്ത് പിടിച്ച്

രണ്ടാംനാൾ ബ്രഹ്മചാരിണിയെ ആരാധിക്കേണ്ട ധ്യാനം, സ്തോത്രം

നവരാത്രിയുടെ രണ്ടാം ദിനം ദുര്‍ഗയുടെ ബ്രഹ്മചാരിണീ ഭാവത്തിലുള്ള ആരാധനയാണ് നടത്തേണ്ടത്. ഹിമവാന്റെ പുത്രിയായി ജനിച്ച ദേവി ശിവനെ പതിയായി ലഭിക്കുന്നതിന് പഞ്ചാഗ്നി മദ്ധ്യത്തിൽ നിന്ന് തപസ് ചെയ്തു. ഋഷിമാര്‍ക്ക് പോലും അസാധ്യമായ തപസാണ്

നവരാത്രി ആദ്യദിനം ശൈലപുത്രിയെ ആരാധിക്കേണ്ട ധ്യാനം, സ്തോത്രം

നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി. മൂലാധാരത്തിൽ കുടികൊള്ളുന്ന ശക്തിയുടെ അപരഭാവം

ചിങ്ങത്തിലെ അത്തവും തിരുവോണവും തമ്മിൽ എന്താണ് ബന്ധം?

ചിങ്ങമാസത്തിലെ അത്തമാണ് സൂര്യന്റെ നക്ഷത്രം. അന്നു തുടങ്ങി പത്താം ദിവസമാണ് തിരുവോണം. ഈ തിരുവോണമാണ് മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രം എന്ന് വിശ്വസിക്കുന്നു. സൂര്യൻ ഭൂമിയിൽ ഏറ്റവും കൂടുതൽ സത്ഫലങ്ങൾ ചൊരിയുന്ന ദിവസമാണ് ചിങ്ങമാസത്തിലെ അത്തം. പ്രകൃതിയാകെ വെള്ളി വെളിച്ചം പരത്തി പൂത്തുലഞ്ഞു നിൽക്കുന്ന ശ്രാവണ

ധനധാന്യസമൃദ്ധിക്ക് നിറപുത്തരി ആഗസ്റ്റ് 16 തിങ്കളാഴ്ച

കർക്കടകം 31 ആഗസ്റ്റ് 16 തിങ്കൾ രാവിലെ 5.55നും 6.20നും മദ്ധ്യേ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിറപുത്തരി കൊണ്ടാടും. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് നിറപുത്തരിയുടെ മുഹൂർത്തം കുറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചതിനെ തുടർന്നാണ് ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഈ

വൈശാഖമാസം തുടങ്ങി; പുണ്യകാലം പിറക്കുന്നു

മേടത്തിലെ കറുത്തവാവിന്റെ പിറ്റേന്നാണ്, ശുക്ലപക്ഷ പ്രതിപദത്തില്‍ / പ്രഥമയില്‍, വൈശാഖമാസം തുടങ്ങുന്നത്. അതായത് ഈ വര്‍ഷം, ഇന്നാണ് (2021 മേയ് 12 ) വൈശാഖാരംഭം. ഇടവമാസത്തിലെ കറുത്തവാവ് വരുന്ന 2021 ജൂൺ 10 വരെ വൈശാഖ മാസമാണ്. വിശാഖം നക്ഷത്രത്തില്‍ പൗര്‍ണമി അഥവാ വെളുത്തവാവ് വരുന്നതിനാല്‍ ഈ മാസം വൈശാഖം എന്ന്

ഹനുമദ് ജയന്തി ഇങ്ങനെ ആചരിച്ചാൽ സർവ്വദോഷവും തീരും, എല്ലാം ലഭിക്കും

ഹനുമാൻ സ്വാമിയുടെ അവതാരദിവസമായ ചിത്രാപൗർണ്ണമി നാളിൽ, ഭഗവാന്റെ മൂല മന്ത്രമായ ഓം ഹം ഹനുമതേ നമ: രാവിലെയും ഉച്ചയ്ക്കും വൈകിട്ടും 108 തവണ വീതം ജപിച്ചാൽ എല്ലാ ദോഷദുരിതങ്ങളും അകന്നു പോകും. ഹനുമാന്‍ സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണിത്.

മേടപ്പത്തിന് ഈ 9 മന്ത്രങ്ങൾ ജപിച്ചാൽ ആഗ്രഹസാഫല്യം

പത്താമുദയ ദിവസമായ 2021 ഏപ്രിൽ 23 വെള്ളിയാഴ്ച സാക്ഷാൽ മഹാദേവനെ ഗുരുവായി സങ്കല്പിച്ച് ജപിക്കാവുന്ന അതീവ ഫലസിദ്ധിയുള്ള 9 മന്ത്രങ്ങൾ താഴെ ചേർക്കുന്നു. കാര്യസിദ്ധിക്കും തടസ , ദുഃഖ ദുരിത മോചത്തിനും ഈ മന്ത്ര ജപം അത്യുത്തമമാണ്. സൂര്യൻ ഉദിച്ചുവരുന്ന സമയം മുതൽ ജപിക്കാം. ഏപ്രിൽ 23ന് സൂര്യോദയം 6 മണി 12 മിനിട്ടിനാണ്.

പത്താമുദയത്തിന് തുടങ്ങുന്നതെല്ലാം പൂർണ്ണ വിജയമാകും

മേടപുലരിയുടെ പത്താമത്തെ ദിവസമായ പത്താമുദയം പുണ്യഫലങ്ങൾ കോരിച്ചൊരിയുന്ന ദിവസമാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു മുതൽ പത്താമുദയം വരെയുള്ള ദിവസങ്ങൾ മത്സ്യമാംസാദി ത്യജിക്കുന്നതും വ്രതമെടുക്കുന്നതും ഉത്തമമാണ്.

error: Content is protected !!