വിഷു ദിവസം രാവിലെ ഇഷ്ടദേവനെ കാണുന്നതിനാണ് വിഷുക്കണി എന്നുപറയുന്നത്. മുപ്പത്തിമുക്കോടി ദേവകളുണ്ടെങ്കിലും കാർമുകിൽവർണ്ണനെയാണ് വിഷുക്കണി കാണാൻ നമുക്കെല്ലാം ഇഷ്ടം. വിഷുവിന്റെ തലേദിവസം രാത്രി വീട്ടിലെ പ്രായം കൂടിയ വ്യക്തിയുടെ
ആണ്ടുത്സവമായ കൊല്ലൂർ മഹാരഥോത്സവത്തിന് മൂകാംബികാദേവി ഒരുങ്ങി. മീനമാസത്തിൽ, പൗർണ്ണമിയുടെ തലേന്ന് കൊടിയേറി ഏപ്രിൽ 5 വരെ നടക്കുന്ന ഉത്സവത്തിന്റെ ഏഴാം നാൾ, ഏപ്രിൽ 3 ശനിയാഴ്ചയാണ് പ്രസിദ്ധമായ മഹാരഥോത്സവം നടക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് 1 : 04നാണ് രഥാരോഹണം നടക്കുക.
കരിക്കകത്തമ്മയുടെ അവതാരദിനമാണ് മീനത്തിലെ മകം. ഏഴാം ഉത്സവ ദിനമായ മകത്തിനാണ് ഇവിടെ പൊങ്കാല. സത്യത്തിന് സാക്ഷിയായ സന്നിധി എന്ന് പ്രസിദ്ധമായ കരിക്കകം ക്ഷേത്രത്തിലെ പ്രധാന ആണ്ടു വിശേഷം പൊങ്കാലയാണ്. കോവിഡ് മഹാമാരി കാരണം ഇത്തവണ പൊങ്കാല ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമാണ്. അനേകായിരങ്ങളുടെ
ശബരിമല ശ്രീ അയ്യപ്പ സ്വാമിയുടെ അവതാരദിനമായ പൈങ്കുനി ഉത്രം ശനിദോഷ ദുരിതങ്ങൾ തീർക്കാൻ ഏറ്റവും നല്ല ദിവസമാണ്. മീന മാസത്തിലെ ഉത്രം നക്ഷത്രവും പൗർണ്ണമിയും ഒത്തുവരുന്ന ഈ പുണ്യദിനം കലിയുഗ വരദനായ അയ്യപ്പസ്വാമിക്ക് മാത്രമല്ല ശിവനും
എട്ട് മഹാവ്രതങ്ങളിൽ ഒന്നാണ് പൈങ്കുനി ഉത്രമെന്ന് സക്ന്ദപുരാണം പറയുന്നു. സൂര്യൻ മീനം രാശിയിൽ നിൽക്കുമ്പോൾ വെളുത്തപക്ഷത്തിലെ ഉത്രം നക്ഷത്രത്തിൽ പൈങ്കുനി ഉത്രം സമാഗതമാകുന്നു. പൈങ്കുനി എന്നത് മാർച്ച് – ഏപ്രിൽ മാസങ്ങളിൽ വരുന്ന തമിഴ് മാസമാണ്.
മീനത്തിലെ ഏറ്റവും പ്രധാന ദേവീ വിശേഷങ്ങളിൽ ഒന്നാണ് മീനഭരണി. കാളീ സ്തുതിയും മന്ത്രജപവും ക്ഷേത്ര ദർശനവുമെല്ലാം കൊണ്ട് ഭദ്രകാളി പ്രീതി നേടാൻ ഉത്തമ ദിവസം. ഈ ദിവസം ഭദ്രകാളിയെ ആരാധിച്ചാൽ സകല ദോഷ ദുരിതങ്ങളും ഒഴിഞ്ഞു പോകും.
എല്ലാ പ്രധാന ദേവതകൾക്കും അഷ്ടോത്തര
ശതനാമാവലി പ്രചാരത്തിലുണ്ട്. 108 എന്ന സംഖ്യയുടെ
മഹത്വവും ദിവ്യത്വവും പ്രസിദ്ധമാണ്. ഭഗവത് നാമങ്ങളും മന്ത്രങ്ങളും കുറഞ്ഞത് 108 തവണ ജപിക്കുന്നതാണ്
ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ
12 ശിവ ക്ഷേത്രങ്ങളിൽ ഒരു പകലും രാത്രിയും കൊണ്ട് ദർശനം നടത്തുന്ന ചിരപുരാതനമായ ചടങ്ങാണ് ശിവാലയ ഓട്ടം. ശിവരാത്രിയുടെ തലേന്ന് മുഞ്ചിറയിലെ തിരുമല ക്ഷേത്രത്തിൽ
ശിവാരാധനയില് ഏറ്റവും പ്രധാന ദിവസമായ മഹാശിവരാത്രി മാർച്ച് 11 വ്യാഴാഴ്ചയാണ്. ലോകനാഥനായ ശിവനെ മഹാശിവരാത്രി ദിവസം ആരാധിക്കുന്നതിനു ഏറ്റവും നല്ല മന്ത്രമാണ് നമ:ശിവായ
ശിവപ്രീതിക്ക് അനുഷ്ഠിക്കുന്ന എട്ടു വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി മഹാവ്രതം. സകല പാപങ്ങളെയും നശിപ്പിക്കുന്ന ഈ വ്രതമെടുത്താൽ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. ഈ വ്രതം അനുഷ്ഠിക്കുന്നവർക്കും അവരുടെ