സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ ശിവന്റെ ധനേശഭാവമായ ധനാകർഷണ ഭൈരവനെ ഉപാസിച്ചു തുടങ്ങാൻ ഏറ്റവും നല്ല ദിവസമാണ് മഹാശിവരാത്രി
Festivals
-
ശിവരാത്രിദിനത്തിൽ ക്ഷേത്രത്തിൽ പൂജയ്ക്കായി ബില്വപത്രം സമർപ്പിച്ച് ബില്വാഷ്ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടിഫലം നൽകുമെന്ന് പറയുന്നു. 2026 ഫെബ്രുവരി 15 ഞായറാഴ്ചയാണ് മഹാശിവരാത്രി
-
ശിവഭജനത്തിന് ഏറ്റവും ഉത്തമമായ ദിവസമാണ് ശിവരാത്രി. ഈ ദിവസം നടത്തുന്ന ഏത് ശിവഭജനയും വഴിപാടും അതിവേഗം ഫലം നൽകുമെന്നത് അനുഭവമാണ്
-
കന്യാകുമാരി ജില്ലയിലെ ശിവാലയ ഓട്ടത്തിന് എത്താൻ കഴിയാത്ത തിരുവനന്തപുരത്തെ ശിവ ഭക്തർ ശിവരാത്രി ദിവസം ശിവാലയ ദർശനം നടത്തി ആത്മനിർവൃതി നേടാൻ …
-
ശിവപ്രീതിക്ക് നോൽക്കുന്ന എട്ടു വ്രതങ്ങളിൽ ഒന്നായ മഹാശിവരാത്രി വ്രതം ഇത്തവണ അതിവിശേഷവും ഇരട്ടി ഫലദായകവുമാണ്.
-
തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ 24 മണിക്കൂറും ഘൃതധാര നടക്കും. ഫെബ്രുവരി 15 പുലർച്ചെ മുതൽ പിറ്റേന്ന് പുലർച്ചെ വരെയാണ് …
-
FestivalsVrithas
ശിവരാത്രി പുണ്യം ശിവാലയ ഓട്ടം; ഒരു രാപകൽ കൊണ്ട് 12 ശിവ ക്ഷേത്ര ദർശനം
by വേണു മഹാദേവ്by വേണു മഹാദേവ്കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഒരു പകലും രാത്രിയും കൊണ്ട് ശിവരാത്രിയോടനുബന്ധിച്ച് ഭക്തർ നടത്തുന്ന ദർശനക്രമമാണ് ശിവാലയ ഓട്ടം.
-
എല്ലാ ജീവജാലങ്ങളുടെയും ഹൃദയമാകുന്ന ഗുഹയിൽ അധിവസിക്കുന്നവനാണ് സ്കന്ദൻ. ജ്യോതിഷത്തിൽ കാലപുരുഷന്റെ ഹൃദയമായി പറഞ്ഞിരിക്കുന്ന കർക്കടകം രാശിയിലെ സുപ്രധാന നക്ഷത്രമാണ് പൂയം. അതുകൊണ്ടാണ് …
-
ഭദ്രകാളി പ്രീതി നേടാൻ ഏറ്റവും ഫലപ്രദമായ മകരഭരണി ജനുവരി 27 നും കുംഭഭരണി ഫെബ്രുവരി 23 നും മീനഭരണി മാർച്ച് 22 …
-
ദാമ്പത്യപ്രശ്നങ്ങൾ നേരിടുന്നവർ തിരുവാതിര വ്രതം എടുക്കുന്നത് വളരെ ഗുണകരമാണ്. 2026 ജനുവരി 3 ശനിയാഴ്ചയാണ് തിരുവാതിര