Friday, 28 Mar 2025
AstroG.in
Category: Focus

ശനി പകർച്ച ശനിയാഴ്ച ; ദോഷപരിഹാരത്തിന് ഇത്  ചെയ്യുക

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) വി സജീവ് ശാസ്‌താരം 2025 മാർച്ച് 29 ശനിയാഴ്ച ശനിഗ്രഹം മീനം രാശിയിലേക്ക് പകരുന്നു. ഈ ഗ്രഹപകർച്ചയുടെദോഷങ്ങൾ പരിഹരിക്കാൻ ശാസ്താവിന്, പ്രത്യേകിച്ച് പ്രഭാസത്യകസമേത ശാസ്താവിന് നീരാജനം തുടങ്ങിയ വഴിപാടുകൾ നടത്തുന്നത് നല്ലതാണ്. ക്ഷേത്രങ്ങളിൽ ശനി പകർച്ചയുടെ

അപൂർവ്വങ്ങളിൽ അപൂർവ്വം; ഈയാഴ്ച ശനി  അമാവാസിയും ശനി  രാശിമാറ്റവും ഒന്നിച്ച്

ജോതിഷി പ്രഭാ സീന സി പിഅമാവാസി തിഥിയും ശനിയാഴ്ചയും ശനിയുടെരാശിമാറ്റവും ഒന്നിച്ചു വരുന്ന വിശേഷ ദിവസമാണ്2025 മാർച്ച് 29. കുംഭം രാശിയിൽ നിന്നും ശനി ഗ്രഹം മീനം രാശിയിലേക്ക് മാറുന്നതിനാൽ സവിശേഷമായ ഈ ദിവസം അപൂർവ്വമായ ശനി അമാവാസി കൂടി വരുന്നതിനാൽ ഇതിന്റെ പ്രാധാന്യം മൂന്നിരട്ടിയാകുന്നു. നീതി ദേവനായ ശനൈശ്ചരനെ പ്രീതിപ്പെടുത്താൻ ലഭിക്കുന്ന അസുലഭാവസരമായാണ് ശനി

എന്ത് കാര്യത്തിലും അതിവേഗം ജയിക്കാൻ നിത്യേന ഇത് ജപിക്കൂ

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗളഗൗരിതങ്ങളുടെ ഉദ്യമങ്ങളിൽ കുഴപ്പമില്ലാതെ വേഗത്തിൽ വിജയിക്കാൻ ഭക്തർ എന്താണ് ചെയ്യേണ്ടത് എന്ന ശിവഭഗവാൻ്റെ ചോദ്യത്തിന് ദുർഗ്ഗാദേവി നൽകുന്ന ഉപദേശമാണ് സംസ്കൃതത്തിലുള്ള ദുർഗ്ഗാ സപ്തശ്ലോകി സ്തോത്രവും അതിൻ്റെ ഫലശ്രുതിയും.ദേവീ മാഹാത്മ്യത്തിലുള്ള ഏഴ് ശ്ലോകങ്ങളാണ്ദുർഗ്ഗാ സപ്തശ്ലോകി എന്ന്

ബുധനാഴ്ച മീനത്തിലെ കൃഷ്ണ പഞ്ചമി ; ശ്രീ വാരാഹി ദേവിയെ ഭജിച്ചാൽ ഉടൻ ഫലം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിഅഖിലാണ്ഡേശ്വരിയായ ശ്രീ വാരാഹി ദേവിയെ ഭജിക്കാൻ ശ്രേഷ്ഠമായ ദിവസമാണ് പഞ്ചമി തിഥികൾ. ഈ മീനമാസത്തിലെ കൃഷ്ണ പഞ്ചമി 2025 മാർച്ച് 19 ബുധനാഴ്ച ആണ്. അന്ന് രാത്രി 12:37 വരെ കൃഷ്ണ പഞ്ചമിയാണ്.

ഈ ചൊവ്വാഴ്ച പ്രദോഷം നോറ്റാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) ജ്യോതിഷരത്നം വേണു മഹാദേവ്ഭഗവാൻ ശ്രീ പരമേശ്വരന്റെ സുപ്രധാന വിശേഷങ്ങളിൽ ഒന്നായ പ്രദോഷ വ്രതം ചൊവ്വാഴ്ച സമാഗതമാകുന്നു.കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. 2025 മാർച്ച് 11 ന് ചൊവ്വാഴ്ചയാണ്

മഹോത്സവങ്ങളുടെ ഘോഷയാത്രയുമായി ഒരാഴ്ച വരുന്നു

ഏകാദശി, ഗുരുവായൂർ കൊടിയേറ്റ്, പ്രദോഷം, ആറ്റുകാൽപൊങ്കാല, ചോറ്റാനിക്കര മകം, പൗർണ്ണമി, ഹോളി, മീന സംക്രമം…. അടുത്ത ആഴ്ച മഹോത്സവങ്ങളുടെ ഘോഷയാത്ര ജ്യോതിഷരത്നം വേണു മഹാദേവ്ഏകാദശി, ഗുരുവായൂർ കൊടിയേറ്റ്, പ്രദോഷം, മണ്ടയ്ക്കാട് കൊടൈ, ആറ്റുകാൽ പൊങ്കാല,  ചോറ്റാനിക്കര മകം, പൗർണ്ണമി, ഹോളി, മീനസംക്രമം തുടങ്ങിയ വിശേഷങ്ങൾ ഒന്നിച്ചു വരുന്ന ഒരു വാരമാണ് 2025 മാർച്ച് 9 ന്

ആമലകി ഏകാദശി ശത്രുദോഷം തീർത്ത് സമ്പൽ സമൃദ്ധിയും ആരോഗ്യവും തരും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) തരവത്ത് ശങ്കരനുണ്ണിഫാല്‍ഗുനമാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് ആമലകീ ഏകാദശി. കുംഭ മാസം ശുക്ലപക്ഷത്തിൽ വരുന്ന ഈ പുണ്യ ദിനത്തിൽ ഭഗവാന്‍ ശ്രീ മഹാവിഷ്ണു നെല്ലിമരത്തില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസം നെല്ലിമരത്തെ പൂജിക്കണം.

പൊങ്കാലയിടുന്നവർ പുല, വാലായ്മ, മാസമുറ എത്ര ദിവസം പാലിക്കണം ?

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല ഇടുന്നതിന് എത്ര ദിവസം വ്രതം അനുഷ്ഠിക്കണം, പുലയും വാലായ്മയും എത്ര ദിവസം പാലിക്കണം തുടങ്ങിയ കാര്യങ്ങളിൽ ഒട്ടേറെ ഭക്തജനങ്ങൾ സംശയം ചോദിക്കാറുണ്ട്. വ്രതം കാപ്പുകെട്ട്

ചെട്ടികുളങ്ങര ചാന്താട്ടം, കെട്ടുകാഴ്ച, കുത്തിയോട്ടം,  കൊഞ്ചും മാങ്ങക്കറി

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിവ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാൽ സമ്പന്നവും പ്രസിദ്ധവുമാണ് ചെട്ടികുളങ്ങരയിലെ ഭഗവതി ക്ഷേത്രവും അവിടുത്തെ കുംഭഭരണി മഹോത്സവവും. ചാന്താട്ടം, കെട്ടുകാഴ്ച, കുത്തിയോട്ടം, കുതിരമൂട്ടില്‍ കഞ്ഞി സദ്യ , കൊഞ്ചും മാങ്ങക്കറി എന്നിവയാണ് ഈആചാരാനുഷ്ഠാനങ്ങളിൽ ചിലത്. ദാരുവിഗ്രഹത്തിൽ ചാന്താട്ടംചെട്ടികുളങ്ങര

കുംഭഭരണിക്ക് ഭദ്രകാളിയെ ഭജിച്ചാൽ അഭീഷ്ടസിദ്ധി  നിശ്ചയം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിഅനുഗ്രഹവർഷിണിയായ ശ്രീ ഭദ്രകാളിയെ പൂജിക്കാൻ ഏറ്റവും നല്ല ദിവസമാണ് കുംഭഭരണി. 2025 മാർച്ച് 4 ചൊവ്വാഴ്ചയാണ് ഇത്തവണ കുംഭഭരണി. മിക്ക ഭദ്രകാളി ക്ഷേത്രങ്ങളിലും അതിവിശേഷമായാണ് ഈ ദിവസം കൊണ്ടാടുന്നത്. ചെട്ടികുളങ്ങര

error: Content is protected !!