സര്‍വ്വദേവതാ ഉപാസനകൾക്കും പിതൃപ്രീതി നേടാനും ഏറ്റവും നല്ല ദിവസമാണ് അമാവാസി. ഉപാസനകൾക്ക് അതിവേഗം ഫലം ലഭിക്കുന്ന കറുത്തവാവ് ദിവസം അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, കാളി, രക്തേശ്വരി,
ഭഗവാൻ ശിവശങ്കരന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. ദേവിക്ക് പൗർണമി പോലെ, വിഷ്ണുവിന് ഏകാദശി പോലെ മഹാദേവ ഉപാസനയ്ക്ക് ശ്രേഷ്ഠമായ ദിവസമാണ് പ്രദോഷം. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ
ചിങ്ങമാസത്തിലെ കറുത്തപക്ഷ ഏകാദശിയാണ് അജ ഏകാദശി. ഭാദ്രപദമാസത്തിലെ അതായത് ആഗസ്റ്റ് – സെപ്തംബർ മാസത്തിൽ വരുന്ന ഈ ഏകാദശിയെ ആനന്ദ ഏകാദശി എന്നും പറയുന്നു
മംഗള ഗൗരിശ്രാവണമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പുണ്യദാ ഏകാദശിയെന്ന് അറിയപ്പെടുന്നത്. ഈ വ്രതം അനുഷ്ഠിച്ചാൽ സന്താനരഹിതര്‍ക്ക് സന്താനഭാഗ്യം ഉണ്ടാകുമെന്നും സന്താനങ്ങളുള്ളവർക്ക് പുത്രസുഖംലഭിക്കുമെന്നുമാണ് വിശ്വാസം. പുത്രദ അഥവ പുത്രജാതഏകാദശിയെന്നും ഇത് അറിയപ്പെടുന്നു. കർക്കടകം മാസത്തിലെ ഈ ഏകാദശി 2024 ആഗസ്റ്റ് 16 വെള്ളിയാഴ്ചയാണ്. അന്ന് മഹാവിഷ്ണു ഭഗവാന്റെ നാമത്തില്‍ വിധിപ്രകാരം വ്രതമനുഷ്ഠിച്ച് ഭഗവദ്പൂജ നടത്തേണ്ടതാണ്. ഏകാദശി ഒരിക്കൽ2024 ആഗസ്റ്റ്
ജാതകത്തിലെ ചൊവ്വാ ദോഷത്തിനും ചൊവ്വാ ദശയും അപഹാരവും മൂലമുണ്ടാകുന്ന ക്ലേശങ്ങൾ മാറ്റുന്നതിനും
സുബ്രഹ്മണ്യഭജനവും കാളീ ഭജനവും വഴിപാടുകളും പ്രധാനമാണ്. ലഗ്‌നാലോ ചന്ദ്രാലോ അതായത് ലഗ്‌നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ 2 (ധനം) 4 (കുടുംബം) 7 (ദാമ്പത്യം) 8 (നിധനം) 12 (വ്യയം) എന്നീ സ്ഥാനങ്ങളിൽ
ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ആശ്രിത വത്സലയായ , നല്ലവരെ സംരക്ഷിക്കുന്ന, അധർമ്മത്തെ സംഹരിക്കുന്ന ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും,കഷ്ടപ്പാടുകളും ശത്രുദോഷവും അകലും. ഭദ്രകാളിയെ വഴിപാടുകളും പ്രാർത്ഥനകളും നടത്തി പ്രീതിപ്പെടുത്താൻ ഏറ്റവും നല്ല ദിനങ്ങൾ ചൊവ്വ,
ഹനുമാൻ സ്വാമിയെ ഭജിക്കാൻ ചൊവ്വാഴ്ചകൾ മുഖ്യമായതിന് പല കാരണങ്ങൾ ആചാര്യന്മാർ പറയുന്നുണ്ട്. ഇതിലൊന്ന് രാമദൂതുമായി ലങ്കയിെലെത്തിയ ഹനുമാൻ സ്വാമി അശോകവനിയിൽ സീതാ ദേവിയെ കണ്ടുമുട്ടിയത് ഒരു ചൊവ്വാഴ്ച പ്രഭാതത്തിൽ ആയിരുന്നു എന്നതാണ്. അന്ന് ശ്രേഷ്ഠമായ ചൈത്ര മാസത്തിലെ
എല്ലാ മാസവും പേരും നാളും പറഞ്ഞ് ക്ഷേത്രത്തിൽ ആയില്യ പൂജ നടത്തുന്നത് സർവൈശ്വര്യ ലബ്ധിക്കും ഉദ്ദിഷ്ടകാര്യസിദ്ധിക്കും ഗുണപ്രദമാണ്. നാഗപൂജ. നാഗ ദേവതകളെ ധ്യാനിച്ച് നാഗ സന്നിധികളിൽ പൂജകളും വഴിപാടുകളും സമർപ്പിക്കുമ്പോൾ സർവ്വ വിഘ്‌നങ്ങളും അകന്ന് ഫലസിദ്ധി ലഭിക്കും. കർക്കടക മാസത്തെ
എല്ലാവരും കർക്കടക വാവ് ബലി ഇടണം. കാരണം സമസ്ത പിതൃക്കൾക്കും വേണ്ടിയാണ് കർക്കടക വാവ് ബലി തർപ്പണം. മരിച്ചുപോയ അച്ഛൻ, അമ്മ, അച്ഛന്റെയും അമ്മയുടെയും, വംശ പരമ്പരയിൽ പെട്ട പൂർവികർ, ഗുരുക്കന്മാർ, ഗുരു സ്ഥാനത്ത് ഉണ്ടായിരുന്നവർ, അറിഞ്ഞോ അറിയാതെയോ തനിക്കു ഗുണം ചെയ്തിട്ടുള്ളവരും,
ചതുർമാസ്യ വ്രതകാലത്തെ ആദ്യ ഏകാദശിയായ കാമിക ഏകാദശിയിൽ തുളസി പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം തുളസിച്ചെടി കാണുന്നതു പോലും സർവ പാപഹരമത്രേ. ലൗകിക ജീവിതത്തിലെ എല്ലാ പാപങ്ങളിൽ നിന്നുമുള്ള മോചനത്തിന് കാമിക ഏകാദശി വ്രതം നോറ്റ് വിഷ്ണു പാദങ്ങളിൽ തുളസീദളം