മനസ്സിന് ശാന്തിയുണ്ടെങ്കിൽ ശരീരത്തിന് സുഖം തന്നെയെന്ന് മുതിർന്നവർ പറയുമായിരുന്നു. അതിന്റെ അർത്ഥം രോഗങ്ങൾ വരാതിരിക്കാൻ മനസ്സിനെ നേരെ നിർത്തണമെന്നു മാത്രമല്ല മനസ്സിനെ ശാന്തിയിലേക്ക് നയിച്ചാൽ അതു ശരീരത്തെ ആരോഗ്യത്തിലേക്ക് നയിക്കുന്നതിനു
മനസ്സിന് ശാന്തിയുണ്ടെങ്കിൽ ശരീരത്തിന് സുഖം തന്നെയെന്ന് മുതിർന്നവർ പറയുമായിരുന്നു. അതിന്റെ അർത്ഥം രോഗങ്ങൾ വരാതിരിക്കാൻ മനസ്സിനെ നേരെ നിർത്തണമെന്നു മാത്രമല്ല മനസ്സിനെ ശാന്തിയിലേക്ക് നയിച്ചാൽ അതു ശരീരത്തെ ആരോഗ്യത്തിലേക്ക്
ഇതാണ് അശ്വാരൂഡ മന്ത്രം: ദാമ്പത്യ വിജയം ആഗ്രഹിക്കുന്നവരും ദാമ്പത്യ കലഹം കാരണം
വിഷമിക്കുന്നവരും വിവാഹതടസം നേരിടുന്നവരും പ്രേമസാഫല്യം കൊതിക്കുന്നവരും ആകർഷണ ശക്തിയുള്ള ഈ മന്ത്രം ദിവസവും 108 തവണ വീതം ജപിക്കുക. പാർവതീ ദേവിയുടെ
ദാമ്പത്യ ഭദ്രതയും ഐശ്വര്യവും ആഗ്രഹിക്കുന്ന ഭക്തർ ഈ ശിവ മന്ത്രം രാവിലെയും വൈകിട്ടും 108 തവണ വീതം 12 ദിവസം മുടങ്ങാതെ ജപിക്കണം. പരസ്പര സ്നേഹവും അനുരാഗവും വർദ്ധിക്കും. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങൾ ഒഴിയുന്നതിനും ഗുണകരം.
മകരം രാശിയിൽ തിരുവോണം നക്ഷത്രത്തിൽ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ശനി 2021 മേയ് 23 മുതൽ ഒക്ടോബർ 11 വരെ, 141 ദിവസം രാശി മാറാതെ തന്നെ വക്രഗതിയിലായത് ലോകത്തിനാകമാനവും ചില പ്രത്യേക നക്ഷത്രക്കാർക്ക് കൂടുതലായും ദോഷഫലം നൽകുമെന്ന്
ധർമ്മ സംരക്ഷകനാണ് നരസിംഹമൂർത്തി. ബ്രഹ്മാവിനെ ഉഗ്രമായി തപസ് ചെയ്ത് പ്രീതിപ്പെടുത്തിയ ഹിരണ്യ കശിപു എല്ലാ ലോകങ്ങളും കീഴടക്കി മനുഷ്യനോ മൃഗമോ കൊല്ലരുത്, ആയുധം കൊണ്ടും ആയുധം ഇല്ലാതെയും കൊല്ലരുത്, അകത്തുവച്ചും പുറത്തുവച്ചും
നല്ലതും ചീത്തയുമായ ഫലങ്ങള്‍ സമ്മാനിക്കുന്ന നിരവധി യോഗങ്ങളുണ്ട്, ജ്യോതിഷത്തില്‍. അവയില്‍ പലതും സുപരിചിതമാണ്, സാധാരണക്കാര്‍ക്ക് പോലും. ഗജകേസരിയോഗം, നിപുണ യോഗം, മഹാപുരുഷ യോഗം, നീചഭംഗരാജയോഗം, കേമദ്രുമയോഗം, ശകടയോഗം, ദാരിദ്ര്യയോഗം
ആദി ശ്രീശങ്കരനാൽ വിരചിതമായ ദേവീസ്തുതി, സൗന്ദര്യലഹരിയിലെ ഓരോ ശ്ലോകവും ജപിക്കുന്നത് ഒരോരോ കാര്യസാദ്ധ്യത്തിന് ഉത്തമമാണ്. വാഗ്ദേവത, മഹാലക്ഷ്മി, ശ്രീപാർവതി, മഹാമായ, പരബ്രഹ്മമായ സദാശിവന്റെ പട്ടമഹിഷി ഇങ്ങനെ അനേകരൂപത്തിൽ ആരാധിക്കപ്പെടുന്ന സാക്ഷാൽ ലളിതാംബികയെ സ്തുതിക്കുന്ന 100 ശ്ലോകങ്ങളുള്ള സൗന്ദര്യ
ധർമ്മ ദേവത എന്നു പറഞ്ഞാൽ പരദേവത, കുടുംബ ദേവത എന്നെല്ലാമാണ് അർത്ഥം. ധർമ്മദൈവബന്ധം ഇല്ലാതാകുന്നത് കുടുംബത്തിനു തന്നെ ദോഷമുണ്ടാക്കും. ചിലപ്പോൾ വംശക്ഷയത്തിനു പോലും അത് കാരണമാകും. ദേവ ബന്ധം ഭൂമിയിൽത്തന്നെയാണ്. അത് ഒഴിവാക്കുക എളുപ്പമല്ല. ഒഴിവാക്കുന്നതിലും നല്ലത് ആചാരാനുഷ്ഠാനങ്ങളിലൂടെ അത്
രാഷ്ട്രീയതലത്തിലും സാമൂഹ്യപരമായും വളരെയേറെ വ്യതിയാനങ്ങൾ സംഭവിക്കുന്ന മാസമാണിത്; 1196 ഇടവം മാസം. 2021 ജൂൺ 2, ഇടവം 19 വരെ ചൊവ്വ മിഥുനത്തിലാണ്. പൊതുവേ അരക്ഷിതാവസ്ഥയുടെ കാലമാണ്. അജ്ഞാതജ്വരം ഉഗ്രത പ്രാപിക്കാം. സ്ത്രീകൾക്കും