Wednesday, 2 Apr 2025
AstroG.in
Category: Focus

ഐക്യമത്യസൂക്ത പുഷ്പാഞ്ജലി എത്ര തവണ നടത്തിയാൽ ഫലം ?

ഐക്യമത്യസൂക്ത പുഷ്പാഞ്ജലി ക്ഷേത്രത്തിൻ നടത്തുമ്പോൾ അകന്നു കഴിയുന്ന ദമ്പതികൾ അല്ലെങ്കിൽ കമിതാക്കൾ രണ്ടുപേരുടെയും പേരും നാളും പറഞ്ഞ് നടത്തണോ ? ഏത് ദിവസമാണ് നടത്തേണ്ടത്

Aikamathya Sooktham With Lyrics and Meaning

ഐക്യമത്യസൂക്ത പുഷ്പാഞ്ജലി ക്ഷേത്രത്തിൻ നടത്തുമ്പോൾ അകന്നു കഴിയുന്ന ദമ്പതികൾ അല്ലെങ്കിൽ കമിതാക്കൾ രണ്ടുപേരുടെയും പേരും നാളും പറഞ്ഞ് നടത്തണോ ? ഏത് ദിവസമാണ് നടത്തേണ്ടത്

അമാവാസിയിൽ ഭദ്രകാളിയെ ഭജിച്ചാൽ അതിവേഗം ഫലം

സര്‍വ്വദേവതാ ഉപാസനകൾക്കും പിതൃപ്രീതി നേടാനും
ഏറ്റവും നല്ല ദിവസമാണ് അമാവാസി. ഉപാസനകൾക്ക് അതിവേഗം ഫലം ലഭിക്കുന്ന കറുത്തവാവ് ദിവസം
അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, കാളി, രക്തേശ്വരി,

ഈ ശനിയാഴ്ച അപൂർവ്വമായ പ്രദോഷം; ശിവ പ്രീതി നേടിയാൽ 12 ഇരട്ടിഫലം

ഭഗവാൻ ശിവശങ്കരന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. ദേവിക്ക് പൗർണമി പോലെ, വിഷ്ണുവിന് ഏകാദശി പോലെ മഹാദേവ ഉപാസനയ്ക്ക് ശ്രേഷ്ഠമായ ദിവസമാണ് പ്രദോഷം. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ

വ്യാഴാഴ്ച അജ ഏകാദശി ; ഐശ്വര്യ, പാപമുക്തി തരും

ചിങ്ങമാസത്തിലെ കറുത്തപക്ഷ ഏകാദശിയാണ്
അജ ഏകാദശി. ഭാദ്രപദമാസത്തിലെ അതായത് ആഗസ്റ്റ് – സെപ്തംബർ മാസത്തിൽ വരുന്ന ഈ ഏകാദശിയെ ആനന്ദ ഏകാദശി എന്നും പറയുന്നു

സന്താനഭാഗ്യത്തിനും പുത്രസുഖത്തിനും പുത്രദഏകാദശി ഈ വെള്ളിയാഴ്ച

മംഗള ഗൗരിശ്രാവണമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പുണ്യദാ ഏകാദശിയെന്ന് അറിയപ്പെടുന്നത്. ഈ വ്രതം അനുഷ്ഠിച്ചാൽ സന്താനരഹിതര്‍ക്ക് സന്താനഭാഗ്യം ഉണ്ടാകുമെന്നും സന്താനങ്ങളുള്ളവർക്ക് പുത്രസുഖംലഭിക്കുമെന്നുമാണ് വിശ്വാസം. പുത്രദ അഥവ പുത്രജാതഏകാദശിയെന്നും ഇത് അറിയപ്പെടുന്നു. കർക്കടകം മാസത്തിലെ ഈ ഏകാദശി 2024 ആഗസ്റ്റ് 16 വെള്ളിയാഴ്ചയാണ്. അന്ന് മഹാവിഷ്ണു ഭഗവാന്റെ നാമത്തില്‍ വിധിപ്രകാരം വ്രതമനുഷ്ഠിച്ച് ഭഗവദ്പൂജ നടത്തേണ്ടതാണ്. ഏകാദശി ഒരിക്കൽ2024 ആഗസ്റ്റ്

സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ഭജിച്ചാൽ ചൊവ്വാദോഷ ക്ലേശങ്ങൾ മാറ്റാം

ജാതകത്തിലെ ചൊവ്വാ ദോഷത്തിനും ചൊവ്വാ ദശയും അപഹാരവും മൂലമുണ്ടാകുന്ന ക്ലേശങ്ങൾ മാറ്റുന്നതിനും
സുബ്രഹ്മണ്യഭജനവും കാളീ ഭജനവും വഴിപാടുകളും പ്രധാനമാണ്. ലഗ്‌നാലോ ചന്ദ്രാലോ അതായത് ലഗ്‌നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ 2 (ധനം) 4 (കുടുംബം) 7 (ദാമ്പത്യം) 8 (നിധനം) 12 (വ്യയം) എന്നീ സ്ഥാനങ്ങളിൽ

ഭദ്രകാളി പ്രീതിക്കുള്ള വഴിപാടുകൾ, ഫലങ്ങൾ

ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ആശ്രിത വത്സലയായ , നല്ലവരെ സംരക്ഷിക്കുന്ന, അധർമ്മത്തെ സംഹരിക്കുന്ന ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും,കഷ്ടപ്പാടുകളും ശത്രുദോഷവും അകലും. ഭദ്രകാളിയെ വഴിപാടുകളും പ്രാർത്ഥനകളും നടത്തി പ്രീതിപ്പെടുത്താൻ ഏറ്റവും നല്ല ദിനങ്ങൾ ചൊവ്വ,

ചൊവ്വാഴ്ചകളിൽ ആഞ്ജനേയ കീർത്തനം ജപിച്ചാൽ എല്ലാ ബുദ്ധിമുട്ടുകളും മാറും

ഹനുമാൻ സ്വാമിയെ ഭജിക്കാൻ ചൊവ്വാഴ്ചകൾ മുഖ്യമായതിന് പല കാരണങ്ങൾ ആചാര്യന്മാർ പറയുന്നുണ്ട്. ഇതിലൊന്ന് രാമദൂതുമായി ലങ്കയിെലെത്തിയ ഹനുമാൻ സ്വാമി അശോകവനിയിൽ സീതാ ദേവിയെ കണ്ടുമുട്ടിയത് ഒരു ചൊവ്വാഴ്ച പ്രഭാതത്തിൽ ആയിരുന്നു എന്നതാണ്. അന്ന് ശ്രേഷ്ഠമായ ചൈത്ര മാസത്തിലെ

error: Content is protected !!