മിഥുന മാസത്തിലെ ഷഷ്ഠി വ്രതം 2026 ജൂൺ 20 ശനിയാഴ്ചയാണ്.
Focus
-
FocusSpecials
വിവാഹ തടസങ്ങൾ മാറാൻ ശ്രീകൃഷ്ണ പൂജ, അഷ്ടോത്തരം ജപംസ്വയംവര പുഷ്പാഞ്ജലി
by മംഗളഗൗരിby മംഗളഗൗരിവിവാഹ തടസങ്ങൾ മാറാനും, ദാമ്പത്യ സുഖം ലഭിക്കാനും, ആഗ്രഹിച്ച പങ്കാളിയെ വിവാഹം കഴിക്കാനും സ്വയംവര മന്ത്ര ജപം ഉത്തമം
-
FocusVrithas
വെള്ളിയാഴ്ചത്തെ ആയില്യ പൂജ; ഈ നക്ഷത്രക്കാർ ദോഷ പരിഹാരം ചെയ്യണം
by വേണു മഹാദേവ്by വേണു മഹാദേവ്2026 ജൂൺ 19 വെള്ളിയാഴ്ചയാണ് മിഥുന മാസത്തിലെ ആയില്യം.
-
നാവിൽ നിന്ന് അബദ്ധത്തിൽ വീഴുന്ന വാക്കുകൾ സൃഷ്ടിക്കുന്ന കുഴപ്പത്തെയാണ് നാവു ദോഷമെന്ന് പറയുന്നത്.
-
ശക്തമായ ശത്രുദോഷ ദൃഷ്ടിദോഷങ്ങൾ പോലും അകറ്റുന്ന നരസിംഹമന്ത്രവും ദാരിദ്ര്യ മോചനം നേടാൻ സഹായിക്കുന്ന നരസിംഹ ശ്ളോകവും പരിചയപ്പെടാം.
-
FocusStotras & MantrasVideo
ശ്രീ വാരാഹി ദേവി അഷ്ടോത്തരം അതി ശക്തമായ രക്ഷാകവചം
by മംഗളഗൗരിby മംഗളഗൗരിശ്രീ വാരാഹി ദേവിയെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് ശ്രീ വാരാഹി അഷ്ടോത്തര ശതനാമാവലി ജപം.
-
FocusSpecialsVrithas
ഈ വെള്ളിയാഴ്ച പ്രദോഷ വേളയിൽ ശിവഭഗവാനെ ഭജിച്ചാൽ സങ്കട മോചനം
by മംഗളഗൗരിby മംഗളഗൗരിശ്രീ മഹാദേവന്റെ അനുഗ്രഹത്തിന് ധാരാളം ആചരണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്നതാണ് എല്ലാ മാസവും കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും ത്രയോദശി ദിവസം സന്ധ്യയ്ക്ക് …
-
FocusVrithas
വ്യാഴാഴ്ച 3 വർഷത്തിൽ ഒരിക്കൽ വരുന്ന പരമ ഏകാദശി; ഉപാസനയ്ക്ക് ഇരട്ടി ഫലം
by വേണു മഹാദേവ്by വേണു മഹാദേവ്മൂന്ന് വർഷത്തിൽ ഒരിക്കൽ വരുന്ന അധിമാസമായ പുരുഷോത്തമ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ പരമഏകാദശിക്ക് വ്രതമെടുത്താൽ സംസാര ദുഃഖശമനവും രോഗമുക്തിയും മോക്ഷവും ലഭിക്കും. …
-
വെങ്കിടേശ്വര ഭഗവാന്റെ നെറ്റിയിലുള്ള വെളുത്ത തിലകം പച്ചക്കർപ്പൂരം കൊണ്ട് അണിയിക്കുന്നതാണ്. ഭഗവാന്റെ താടിയിൽ എല്ലാ ദിവസവും പച്ച കർപ്പൂരം പുരട്ടുകയും ചെയ്യുന്നു. …
-
പതിവായി ഹനുമാൻ സ്വാമിയെ ആരാധിക്കുകയും ആഞ്ജനേയ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുകയും ചെയ്യുന്നവർക്ക് ഭീതിയും ബാധാ ദോഷങ്ങളുമുണ്ടാകില്ല.