Saturday, 19 Apr 2025
AstroG.in
Category: Focus

അയ്യപ്പനും ശാസ്താവും ഒന്നാണോ? മൂലമന്ത്രം ജപിച്ചാൽ 41 ദിവസത്തിനകം ഫലം

അയ്യപ്പനും ശാസ്താവും ഒന്നാണോ? എന്താണ് അടിസ്ഥാനപരമായി ഈ മൂർത്തികൾ തമ്മിലുള്ള വ്യത്യാസം? മിക്കവാറും എല്ലാവരുടെയും സംശയമാണിത്.ശ്രീകൃഷ്ണനും വിഷ്ണുവും ഒന്നാണോ എന്ന് സംശയം ചോദിക്കുന്നതു പോലെയാണ് അയ്യപ്പനും ശാസ്താവും ഒന്നാണോ എന്ന്

സന്താനങ്ങളുടെ സ്നേഹവും കരുതലും ലഭിക്കാൻ സ്‌കന്ദവ്രതം

സമ്പന്നരായാലും ദരിദ്രരായാലും വളരെയേറെ കരുതലോടും സ്‌നേഹത്തോടുമാണ് സന്താനങ്ങളെ വളർത്തി വലുതാക്കുന്നത്. മക്കൾക്ക് എന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും അതെല്ലാം മറന്ന് തൻ കുഞ്ഞിനെ പൊൻകുഞ്ഞ് എന്ന പോലെയാണ് ഒരോരുത്തരും

തിങ്കൾ പിറ തേടിക്കാണണം; വ്യാഴം ധനം, വെള്ളിയാഴ്ച രതി സുഖം

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ മനുഷ്യമനസുകളെ കാര്യമായി സ്വാധീനിക്കുന്നു എന്നത് പരമ്പരാഗതമായ ഭാരതീയ വിശ്വാസമാണ്. പണ്ടിത് വെറും വിശ്വാസം മാത്രമായിരുന്നു. എന്നാൽ ഇന്നിത് ഒരു ശാസ്ത്രീയ തത്വമാണ്. ചന്ദ്രനിൽ പതിക്കുന്ന സൂര്യകിരണങ്ങളുടെ ഏറ്റക്കുറച്ചിലാണ് ഈ പ്രതിഭാസത്തിന്റെ കാരണമത്രേ

രാഹുവും കേതു പ്രീതി നേടേണ്ട 7 നക്ഷത്രക്കാർ ഇവർ

നവഗ്രഹങ്ങളിൽ ഏറ്റവും ഭയത്തോടെ കാണുന്ന രണ്ടു ഗ്രഹങ്ങളാണ് രാഹുവും കേതുവും. എന്നാൽ ഛായാഗ്രഹങ്ങളായ ഇവർ വെറും ഉപദ്രവകാരികൾ മാത്രമല്ല ഇവരെക്കൊണ്ട് പല ഗുണങ്ങളും ഉണ്ടെന്ന് ജ്യോതിഷം പറയുന്നു. വിഷ വൈദ്യന്മാർ, ശസ്ത്രക്രിയയിൽ വിദഗ്ധരായ ഡോക്ടർമാർ , ദേവീക്ഷേത്രങ്ങളിലെ

കടവും സാമ്പത്തിക ദുരിതവും മാറാൻ വെറും 12 ദിവസം

ശ്രീമഹാലക്ഷ്മിയെ ഉപാസിച്ചാൽ എല്ലാ സാമ്പത്തിക ദുരിതങ്ങളും ഒഴിഞ്ഞു പോകും. ആയിരം ഇതളുള്ള താമരയിൽ ഇരിക്കുന്ന ചുട്ടുപഴുത്ത സ്വർണ്ണത്തിന്റെ കാന്തിയുള്ള ലക്ഷ്മീഭഗവതി ഐശ്വര്യ ദേവതയയും മഹാവിഷ്ണുവിന്റെ ധർമ്മപത്നിയുമാണ്. ജ്യോതിഷത്തിൽ ശുക്രഗ്രഹത്തിന്റെ അധിദേവതയായ ദേവിയെ

സർവ്വാഭീഷ്ട സിദ്ധിക്ക് സ്കന്ദഷഷ്ഠി, മുരുകന്റെ ജന്മനാൾ വിശാഖം

സുബ്രഹ്മണ്യസ്വാമിയും ശൂരപത്മാസുരനും തമ്മിൽ ഘോരമായ ഒരു യുദ്ധമുണ്ടായി. മായശക്തിയാൽ അസുരൻ സുബ്രഹ്മണ്യസ്വാമിയെ ദേവതകൾക്കും മറ്റുള്ളവർക്കും അദൃശ്യനാക്കി. ഭഗവാനെ കാണാതെ വിഷമിച്ച ശ്രീ പാർവ്വതിയും ദേവഗണങ്ങളും അന്നപാനാദികൾ ഉപേക്ഷിച്ച് വ്രതമനുഷ്ഠിച്ചു. ഇത്

സന്താനലബ്ധിക്ക് 16 ബുധനാഴ്ച പാൽപ്പായസവും അർച്ചനയും

പതിനാറ് ബുധനാഴ്ച തുടർച്ചയായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അർച്ചന നടത്തി പാൽപായസം നേദിച്ച് പ്രാർത്ഥിച്ചാൽ സന്താന ലാഭമുണ്ടാകും. കുഞ്ഞിക്കാൽ കാണാൻ കഴിയാതെ സങ്കടപ്പെടുന്ന ദമ്പതികൾ നടത്തേണ്ട വഴിപാടാണ് പാൽപ്പായസ നൈവേദ്യവും
സന്താനഗോപാലാർച്ചനയും. ശ്രീകൃഷ്ണസ്വാമി പ്രധാന മൂർത്തിയായ

രോഗഭയം അകറ്റാൻ എന്നും ഈ മന്ത്രം ജപിക്കൂ

സർവരോഗ നിവാരകനായ ധന്വന്തരി മൂർത്തിയെ ഉപാസിക്കുവാൻ ഏറ്റവും ഉത്തമമായ ദിവസമാണ് ദീപാവലി. ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ അതിൽ നിന്നും ദിവ്യമായ അമൃതകുംഭവുമായി ഉയർന്നുവന്ന ദേവനാണ് ശ്രീമഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി. ആയുർവേദത്തിന്റെ ദേവനായതിനാൽ

ഗണേശപ്രീതി ഇല്ലെങ്കിലുള്ള ദുരനുഭവങ്ങൾ ഇതെല്ലാം

ഗണേശപ്രീതി ഇല്ലെങ്കിൽ സംഭവിക്കാനിടയുള്ള ദുരനുഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. സന്താനലബ്ധി പ്രയാസമായിരിക്കുക വിവാഹം നീണ്ടു പോകുക, മുടങ്ങുക, ഭരണ നിർവഹണത്തിൽ വൈകല്യമുണ്ടാകുക, ജോലിയിൽ സ്ഥാനഭ്രംശം നേരിടുക, മറ്റു തരത്തിലുള്ള തൊഴിൽ പ്രശ്‌നങ്ങളുണ്ടാകുക, വിദ്യാഭ്യാസത്തിൽ

വ്രതവും ചിട്ടയും വേണ്ട; ഇത് എന്നും ജപിച്ചാൽ ടെൻഷൻ അകലും

മനമുരുകി വിളിച്ചാൽ വിളിപ്പുറത്ത്’ഓടിയെത്തുന്ന മൂർത്തിയാണ് ശ്രീകൃഷ്ണഭഗവാൻ. കഠിനമായ വ്രതങ്ങളും മറ്റ് ചിട്ടകളും ഒന്നുമില്ലാതെ തന്നെ ഏവർക്കും ശ്രീകൃഷ്ണമൂർത്തിയെ ഭജിക്കാം.
ഏത് സങ്കടത്തിനും ശ്രീകൃഷ്ണ ഉപാസന ഫലപ്രദമാണ്. പ്രത്യേകിച്ച് നിത്യജീവിത ദുഃഖങ്ങൾ, മാനസിക വിഷമങ്ങൾ, ദാമ്പത്യദുരിതം,

error: Content is protected !!