ഫാൽഗുന – ചൈത്രമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ പാപമോചിനി ഏകാദശി ഇത്തവണ
ഏപ്രിൽ 5 വെള്ളിയാഴ്ചയാണ് വരുന്നത്. പേര് പോലെ തന്നെ എല്ലാ പാപങ്ങളും ഈ വ്രതാനുഷ്ഠാനത്തിലൂടെ അവസാനിക്കും. കൂടാതെ ദുരിതമോചനത്തിനും കുടുംബൈശ്വര്യത്തിനും മീനമാസത്തിലെ കറുത്തപക്ഷ
ശബരിമല ശ്രീ ധർമ്മ ശാസ്താവിൻ്റെ അവതാരദിനമായ പൈങ്കുനി ഉത്രം ശനിദോഷ ദുരിതങ്ങൾ തീർക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ്. മീനമാസത്തിലെ ഉത്രം നക്ഷത്രവും പൗർണ്ണമിയും ഒത്തുവരുന്ന ഈ ദിവസമാണ്
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതം. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. ഒരോ മാസത്തെയും ഷഷ്ഠിവ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. മീനത്തിലെ ഷഷ്ഠി നാളില്‍ വ്രതം
സർവ്വ സിദ്ധികളും സമ്മാനിക്കുന്ന അത്യുത്തമവും ഏറ്റവും ഫലപ്രദവുമായ ഒന്നാണ് മഹാഗണപതി മന്ത്രം.
ഇത് പതിവായി ജപിക്കുന്നവർക്ക് അത്ഭുതകരമായ ആകർഷണ ശക്തി ലഭിക്കും. ഇവരെ ബഹുമാനിക്കണം എന്ന ചിന്ത മറ്റുള്ളവർക്ക് ഉണ്ടാകുമെന്ന് ആചാര്യന്മാർ പറയുന്നു. സൗമ്യമായ പെരുമാറ്റം, സത്സ്വഭാവം, ധനലാഭം,
ഭാരതത്തിന്റെ ആരോഗ്യദേവനാണ് ധന്വന്തരി മൂർത്തി. പാലാഴിമഥനത്തിൽ അമൃതകുംഭവുമായി അവതരിച്ച മഹാവിഷ്ണുവാണ് ധന്വന്തരി; ഭാരതീയ ചികിത്സയുടെ അമൃതമൂർത്തി.
ഒട്ടേറെ പ്രത്യേകതകൾ ഉള്ളതാണ് കുംഭമാസത്തിലെ അമാവാസി. മഹാശിവരാത്രി കഴിഞ്ഞ് വരുന്ന ഈ കറുത്തവാവിനെ മൗനി അമാവാസി എന്ന് വിളിക്കുന്നു. ഇത്തവണ കുംഭ മാസ അമാവാസി 2024 മാർച്ച് 10 ഞായറാഴ്ചയാണ്. ഉത്തരേന്ത്യയിൽ മൗനി അമാവാസി മാഘമാസത്തിലാണ്. അത് കഴിഞ്ഞ മാസമായിരുന്നു.
പത്തു നക്ഷത്രങ്ങൾക്ക് നാൾ ദോഷമുണ്ട് :
ദേവാദികളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ശിവനോ, വിഷ്ണുവോ ദേവിയോ? മഹാബുദ്ധിശാലിയായ ശുകമഹർഷി ഒരിക്കൽ വേദവ്യാസനോട് ആരാഞ്ഞ
ചോദ്യമാണിത്. സാധാരണക്കാരായ ഭക്തരെ വിഷമവൃത്തത്തിലാക്കുന്ന ഈ
എം നന്ദകുമാർ, റിട്ട ഐ എ എസ് വിവാഹം താമസിക്കുന്നതും എത്രയെല്ലാം ശ്രമിച്ചാലും വിവാഹം നടക്കാതിരിക്കുന്നതും നിശ്ചയിച്ച് ഉറപ്പിച്ചവിവാഹംം മാറിപ്പോകുന്നതുമെല്ലാം ധാരാളം പേരുടെ വിഷമങ്ങളാണ്. ജാതകത്തിലെ ദോഷങ്ങളും ഈശ്വരാധീനക്കുറവുമാകാം ഇതിന് പലപ്പോഴും കാരണം. ജാതകവശാൽ നേരിടുന്ന ഗ്രഹദോഷങ്ങൾ കണ്ടെത്തി അതിന് കൃത്യമായ രീതിയിൽ പരിഹാരം ചെയ്താൽ മംഗല്യ തടസങ്ങൾ അകലും. ജാതകവശാൽ ദോഷം ചെയ്യുന്ന ഗ്രഹങ്ങളുടെ
അനന്തപുരിയാകെ പൊങ്കാലക്കലങ്ങൾ നിറഞ്ഞു കഴിഞ്ഞു. എല്ലാവരുടെയും മനസ്സിലും ചുണ്ടിലും പ്രിയങ്കരിയായ ആറ്റുകാൽ അമ്മ മാത്രം. നഗരം ഇന്ന് ഉറങ്ങില്ല…എങ്ങും വർണ്ണങ്ങൾ മാത്രം… എവിടെയും മുഴങ്ങുന്നത് അമ്മയുടെ സ്തുതികൾ മാത്രം……