ഹരി നാരായണൻ സുബ്രഹ്മണ്യ പ്രീതിക്കുള്ള അതി പ്രശസ്തവും അത്ഭുത ഫലസിദ്ധി ഉള്ളതുമായ വ്രതമാണ് ഷഷ്ഠി വ്രതം. ഈ ദിവസം ചെയ്യുന്ന ഏത് സുബ്രഹ്മണ്യ പ്രാർത്ഥനയ്ക്കും ക്ഷിപ്രഫലസിദ്ധിയുണ്ട്. മേടമാസത്തിലെ ശുക്ലപക്ഷ ഷഷ്ഠി നാൾ സുബ്രഹ്മണ്യ സ്വാമിയെ ഉപാസിച്ചാൽ സല്‍പുത്രലാഭം രോഗശാന്തി എന്നിവ ലഭിക്കും. 2025 മേയ് 2 വെള്ളിയാഴ്ചയാണ്മേടമാസത്തിലെ ഷഷ്ഠി. താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചത് കണ്ട് ബ്രഹ്മദേവൻ സ്തുതിച്ച ദിവസം എന്നാണ് ഈ ഷഷ്ഠി സംബന്ധിച്ച ഐതിഹ്യം. കുമാര ഷഷ്ഠി രോഗശാന്തിക്ക് …
Focus
-
Featured Post 3Focus
അക്ഷയ തൃതീയ: കനകധാരാ സ്തോത്രം ജപിക്കൂ ദാരിദ്ര്യദുഃഖം അകറ്റാം
by NeramAdminby NeramAdminജോതിഷരത്നം വേണു മഹാദേവ്കനകധാരാ സ്തോത്രം ജപിച്ച് ശങ്കരാചാര്യർസ്വർണ്ണ നെല്ലിക്കകൾ പൊഴിച്ചത് ക്ഷയിക്കാത്ത പുണ്യം പ്രദാനം ചെയ്യുന്ന ഒരു അക്ഷയ തൃതീയ ദിനത്തിലാണെന്ന് …
-
എസ്. ശ്രീനിവാസ് അയ്യര്മേടത്തിലെ കറുത്തവാവിന്റെ പിറ്റേന്നാണ്, ശുക്ലപക്ഷ പ്രതിപദത്തില് / പ്രഥമയില്‍, വൈശാഖമാസം തുടങ്ങുന്നത്. അതായത് ഈ വര്‍ഷം, 2025 ഏപ്രിൽ …
-
Featured Post 1Focus
അമാവാസിയിലെ ഭദ്രകാളി ഭജനം എത്ര കടുത്ത ദുരിതവും മാറ്റും
by NeramAdminby NeramAdminതന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിഭദ്രകാളി ഉപാസനയ്ക്കും പിതൃപ്രീതി നേടാനും ഏറ്റവും നല്ല ദിവസമാണ് കറുത്തവാവ് അഥവാ അമാവാസി. 2025 ഏപ്രിൽ 27 …
-
FocusSpecials
മേടപ്പത്തിന് സൂര്യ, നാഗ മന്ത്രങ്ങൾ ജപിച്ചാൽ വേഗം ഫലം; ഇവർ ഉറപ്പായും ജപിക്കണം
by NeramAdminby NeramAdminഅനിൽ വെളിച്ചപ്പാടൻപത്താമുദയം രണ്ടെണ്ണമാണ്. മേടപ്പത്തും തുലാപ്പത്തും. എന്നാൽ ആചാരപ്രകാരം മേടപ്പത്തിനാണ് ഏറെ പ്രാധാന്യമുള്ളത്. തിരുവിതാംകൂർ ഭാഗത്ത് മേടപ്പത്തിന് അഥവാ പത്താമുദയത്തിന് വളരെയേറെ …
-
Featured Post 1Focus
തിരുപ്പതിദേവന്റെ ഈ മന്ത്രം 41 നാൾ ജപിച്ചാൽ ആഗ്രഹങ്ങൾ സഫലമാകും
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) മംഗള ഗൗരിതിരുപ്പതി ബാലാജിയെ …
-
Featured Post 4Focus
സുബ്രഹ്മണ്യൻ്റെ ഓരോ മുഖത്തിനും പ്രത്യേകം പേര്, മൂലമന്ത്രം, സഹസ്രനാമം
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരി …
-
Featured Post 1FocusSpecials
ശ്രീവരാഹ ജയന്തി ഏപ്രിൽ 17 വ്യാഴാഴ്ച; ഭൂലാഭത്തിനും അളവറ്റ ധനത്തിനും ഭജിക്കാം
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) മംഗള ഗൗരിഭൂമിയുടെ സംരക്ഷകനായ …
-
Featured Post 4Focus
ചിത്രാ പൗർണ്ണമിയിൽ ഹനുമദ് പ്രസാദത്തിന് ഇത് നിരന്തരം ജപിക്കൂ
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/) മംഗള ഗൗരിചിത്തിര നക്ഷത്രത്തിൽ …
-
Featured Post 1Focus
വിഷുക്കണി ഒരുക്കണ്ടത് എങ്ങനെ; കണി കാണേണ്ട നേരം എപ്പോൾ?
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) ജ്യോതിഷരത്നം വേണു …