ഹനുമാൻ സ്വാമിയുടെ ജന്മനക്ഷത്രമായ മൂലം നാളിലോ
ഹനുമദ്ജയന്തി ദിവസമോ അല്ലെങ്കിൽ അവരവരുടെ സൗകര്യാർത്ഥം വ്യാഴാഴ്ചകളിലോ ശനിയാഴ്ചകളിലോ ഹനുമാൻ സ്വാമിയെ തൊഴുത് പ്രാർത്ഥിച്ചാൽ വായുവേഗത്തിൽ ഫലം ലഭിക്കും. എവിടെ രാമായണ
കഥ പാരായണം ചെയ്യപ്പെടുന്നുവോ അവിടെയൊക്കെ ഹനുമാന്റെ സാന്നിദ്ധ്യം ഉണ്ടാവുമെന്നതു കൊണ്ട്
മഹാബുദ്ധിശാലിയായ ശുകമഹർഷി ഒരിക്കൽ വേദവ്യാസനോട് ഒരു ചോദ്യം ചോദിച്ചു: ദേവാദികളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ശിവനോ, വിഷ്ണുവോ ദേവിയോ?ഭക്തരെ വിഷമവൃത്തത്തിലാക്കുന്ന ഈ ചോദ്യത്തിന് വ്യാസൻ പറഞ്ഞ മറുപടി ഇങ്ങനെ:
പലരും ചോദിക്കാറുണ്ട് :പുലയുള്ളപ്പോൾ വീട്ടിൽ വിളക്ക് കൊളുത്താേമോ എന്ന് ? പാടില്ല. പുലയും വാലായ്മയും ഉള്ളേപ്പോൾനിത്യ ജപവും ക്ഷേത്രദർശനവും മറ്റ് ആചാരാനുഷ്ഠാനങ്ങളും പാടില്ല. മരണം നടന്ന് 16 ദിവസമാണ് മിക്കവരും പുല ആചരിക്കുന്നത്. എന്നാൽ ഇതിന് സമുദായ ആചാരവും ദേശഭേദവുമനുസരിച്ച് മാറ്റം വരാറുണ്ട്. ബ്രാഹ്മണർക്ക് 12 ദിവസമാണ് പുല. ഉപനയനം നടത്തി പൂണൂലിട്ട് ബ്രാഹ്മണ്യം സ്വീകരിച്ചവർക്ക് 12 ദിവസമായാൽ
ശനിയാഴ്ച ദിവസം അസ്തമയ ശേഷം പൂജാമുറിയിൽ അഞ്ചു തിരിയിട്ട നിലവിളക്ക് കത്തിച്ച് വയ്ക്കണം. എന്നിട്ട് ഒരു തേങ്ങ ഉടച്ചെടുത്ത് വിളക്കിന് മുന്നിൽ രണ്ടു ഭാഗത്തായി ഓരോ മുറിയും വച്ചിട്ട് എണ്ണ ഒഴിക്കണം. തുടർന്ന് അതിൽ നല്ല കോട്ടൺ തുണിയിൽ
തൃത്താലയ്ക്കടുത്ത് ആനക്കര ഗ്രാമത്തിലുള്ള അതിപുരാതമായ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ പോകണം. അവിടെ ദർശനം നടത്തി ഭൂമിപൂജയായ ഗോളക ചാർത്തൽ വഴിപാട് നടത്തിയാൽ ഭൂമി സംബന്ധമായ എല്ലാപ്രശ്നങ്ങളും
രാമേശ്വരത്ത് അസ്ഥിനിമഞ്ജനം ചെയ്ത് സായൂജ്യപൂജ, തിലഹവനം എന്നിവ നടത്തിയാല് പിന്നെ ആണ്ടുതോറും ശ്രാദ്ധമൂട്ടേണ്ടതില്ല എന്ന് ചിലർ പറയാറുണ്ട്. ഇത് ശരിയാണോ?
രാമേശ്വരത്തല്ല ഗയയിൽ പോയി ബലിയിട്ട് മോക്ഷപ്രാപ്തി വരുത്തിയാലും പിതൃക്കൾക്ക് ആണ്ടുതോറും വാവു ബലിയിടണം.