(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ ) മംഗള ഗൗരിസുബ്രഹ്മണ്യ സ്വാമിയെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ ദിവസങ്ങളിൽ ഒന്നാണ് മാസന്തോറുമുള്ള ഷഷ്ഠി വ്രതം. ഇടവ മാസത്തിലെ (വൈശാഖം – ജ്യേഷ്ഠം)ഷഷ്ഠി ജൂൺ 1 ഞായറാഴ്ചയാണ്. ഈ ഷഷ്ഠി തിഥി സമയം മേയ് 31 രാത്രി 8:16 മുതൽ ജൂൺ 1 ന് രാത്രി 8:01 വരെയാണ്. വെളുത്തപക്ഷത്തിലെ ഷഷ്ഠിയിലാണ് വ്രതമെടുക്കുന്നത്. …
NeramBlog
-
NeramBlog
രാമനാമം ജപിച്ച് വ്യാഴാഴ്ച ഹനുമാനെ ഭജിച്ചാൽ അതിവേഗം കാര്യസിദ്ധി
by NeramAdminby NeramAdminഹനുമാൻ സ്വാമിയുടെ ജന്മനക്ഷത്രമായ മൂലം നാളിലോ ഹനുമദ്ജയന്തി ദിവസമോ അല്ലെങ്കിൽ അവരവരുടെ സൗകര്യാർത്ഥം വ്യാഴാഴ്ചകളിലോ ശനിയാഴ്ചകളിലോ ഹനുമാൻ സ്വാമിയെ തൊഴുത് പ്രാർത്ഥിച്ചാൽ …
-
മഹാബുദ്ധിശാലിയായ ശുകമഹർഷി ഒരിക്കൽ വേദവ്യാസനോട് ഒരു ചോദ്യം ചോദിച്ചു: ദേവാദികളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ശിവനോ, വിഷ്ണുവോ ദേവിയോ?ഭക്തരെ വിഷമവൃത്തത്തിലാക്കുന്ന ഈ …
-
പലരും ചോദിക്കാറുണ്ട് :പുലയുള്ളപ്പോൾ വീട്ടിൽ വിളക്ക് കൊളുത്താേമോ എന്ന് ? പാടില്ല. പുലയും വാലായ്മയും ഉള്ളേപ്പോൾനിത്യ ജപവും ക്ഷേത്രദർശനവും മറ്റ് ആചാരാനുഷ്ഠാനങ്ങളും …
-
ശനിയാഴ്ച ദിവസം അസ്തമയ ശേഷം പൂജാമുറിയിൽ അഞ്ചു തിരിയിട്ട നിലവിളക്ക് കത്തിച്ച് വയ്ക്കണം. എന്നിട്ട് ഒരു തേങ്ങ ഉടച്ചെടുത്ത് വിളക്കിന് മുന്നിൽ …
-
തൃത്താലയ്ക്കടുത്ത് ആനക്കര ഗ്രാമത്തിലുള്ള അതിപുരാതമായ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ പോകണം. അവിടെ ദർശനം നടത്തി ഭൂമിപൂജയായ ഗോളക ചാർത്തൽ വഴിപാട് നടത്തിയാൽ …
-
രാമേശ്വരത്ത് അസ്ഥിനിമഞ്ജനം ചെയ്ത് സായൂജ്യപൂജ, തിലഹവനം എന്നിവ നടത്തിയാല്‍ പിന്നെ ആണ്ടുതോറും ശ്രാദ്ധമൂട്ടേണ്ടതില്ല എന്ന് ചിലർ പറയാറുണ്ട്. ഇത് ശരിയാണോ? രാമേശ്വരത്തല്ല …