2025 ജനുവരി 19, ഞായർ
കലിദിനം 1872229
കൊല്ലവർഷം 1200 മകരം 06
(കൊല്ലവർഷം ൧൨൦൦ മകരം ൦൬)
തമിഴ് വര്ഷം ക്രോധി തയ് 06
ശകവർഷം 1946 പൗഷം 29
2025 ജനുവരി 18, ശനി
കലിദിനം 1872228
കൊല്ലവർഷം 1200 മകരം 05
(കൊല്ലവർഷം ൧൨൦൦ മകരം 05 )
തമിഴ് വര്ഷം ക്രോധി തയ് 05
ശകവർഷം 1946 പൗഷം 28
2025 ജനുവരി 17, വെള്ളി
കലിദിനം 1872227
കൊല്ലവർഷം 1200 മകരം 04
(കൊല്ലവർഷം ൧൨൦൦ മകരം ൦൪ )
തമിഴ് വർഷം ക്രോധി തയ് 04
ശകവർഷം 1946 പൗഷം 27
2025 ജനുവരി 23, വ്യാഴം
കലിദിനം 1872233
കൊല്ലവർഷം 1200 മകരം 10
(കൊല്ലവർഷം ൧൨൦൦ മകരം ൧൦)
തമിഴ് വർഷം ക്രോധി തയ് 10
ശകവർഷം 1946 മാഘം 03
2025 ജനുവരി 16, വ്യാഴം
കലിദിനം 1872226
കൊല്ലവർഷം 1200 മകരം 03
(കൊല്ലവർഷം ൧൨൦൦ മകരം ൦൩ )
തമിഴ് വർഷം ക്രോധി തയ് 03
ശകവർഷം 1946 പൗഷം 26
1200 മകരം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ 1200 മകര രവി സംക്രമം മീനം, മേടം ചിങ്ങം, വൃശ്ചികം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും
2025 ജനുവരി 15, ബുധൻ
കലിദിനം 1872225
കൊല്ലവർഷം 1200 മകരം 02
(കൊല്ലവർഷം ൧൨൦൦ മകരം ൦൨ )
തമിഴ് വർഷം ക്രോധി തയ് 02
ശകവർഷം 1946 പൗഷം 25
നാളെ ജനുവരി 14 ന് മകര സംക്രമവും മകരച്ചൊവ്വയും ശബരിമല മകരവിളക്കും ഒന്നിച്ചു വരുന്നു. ചൊവ്വാഴ്ച
രാവിലെ 8:55 നാണ് മകര രവി സംക്രമം. ക്ഷേത്രങ്ങൾ തുറന്നിരിക്കുന്ന സമയമായതിനാൽ അപ്പോൾ തന്നെ
സംക്രമ പൂജ നടക്കും. ഈ സമയത്ത് ഗൃഹത്തിൽ പൂജാ മുറിയിൽ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നത് നല്ലതാണ്.
2025 ജനുവരി 14, ചൊവ്വ
കലിദിനം 1872224
കൊല്ലവർഷം 1200 മകരം 01
(കൊല്ലവർഷം ൧൨൦൦ മകരം 01)
തമിഴ് വർഷം ക്രോധി തയ് 01
ശകവർഷം 1946 പൗഷം 24
2025 ജനുവരി 13, തിങ്കൾ
കലിദിനം 1872223
കൊല്ലവർഷം 1200 ധനു 29
(കൊല്ലവർഷം ൧൨൦൦ ധനു ൨൯ )
തമിഴ് വർഷം ക്രോധി മാർഗഴി 29
ശകവർഷം 1946 പൗഷം 13