Sunday, 20 Apr 2025
AstroG.in
Category: Predictions

ധർമ്മശാസ്താ ഭജനം നടത്തുക; അസത്യം ഒരു കാരണവശാലും പറയാതിരിക്കുക

2024 സെപ്തംബർ 07, ശനി
കലിദിനം 1872085
കൊല്ലവർഷം 1200 ചിങ്ങം 22
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൨൨ )
തമിഴ് വർഷം ക്രോധി ആവണി 22
ശകവർഷം 1946 ഭാദ്രപദം 16

മഹാവിഷ്ണു ഭജനം നടത്തുക: മുളക് കലർന്ന ഭക്ഷണം ഒരു നേരം ഉപേക്ഷിക്കുക

2024 സെപ്തംബർ 05, വ്യാഴം
കലിദിനം 1872093
കൊല്ലവർഷം 1200 ചിങ്ങം 20
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൨൦
തമിഴ് വർഷം ക്രോധി ആവണി 20
ശകവർഷം 1946 ഭാദ്രപദം 14

ശിശുക്കൾക്ക് നെയ്യ് കലർന്ന പലഹാരം നൽകുക; മഹാവിഷ്ണുവിനെ ഭജിക്കുക

2024 സെപ്തംബർ 04, ബുധൻ
കലിദിനം 1872092
കൊല്ലവർഷം 1200 ചിങ്ങം 19
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൯)
തമിഴ് വർഷം ക്രോധി ആവണി 19
ശകവർഷം 1946 ഭാദ്രപദം 13

വിനായക ചതുർത്ഥി, അത്തച്ചമയം; ഈ ആഴ്ചത്തെ നക്ഷത്ര ഫലം

2024 സെപ്തംബർ 1 ന് ആയില്യം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
ചിങ്ങത്തിലെ ആയില്യം പൂജ, അമാവാസി, അത്തച്ചമയം, വിനായകചതുർത്ഥി എന്നിവയാണ്. സെപ്തംബർ 1 ഞായറാഴ്ചയാണ് ആയില്യം പൂജ.

പരമശിവനെ പ്രപഞ്ച ഗുരുവായി കണ്ട്ഭജിക്കുക; ഗോതമ്പ്, നെയ്യ് ദാനം ചെയ്യുക

2024 സെപ്തംബർ 01, ഞായർ
കലിദിനം 1872089
കൊല്ലവർഷം 1200 ചിങ്ങം 16
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൬ )
തമിഴ് വർഷം ക്രോധി ആവണി 16
ശകവർഷം 1946 ഭാദ്രപദം 10

error: Content is protected !!