Friday, 4 Apr 2025
AstroG.in
Category: Predictions

ദിവസവും ശ്രീകൃഷ്ണാഷ്ടകം ജപിച്ചാൽ ദുരിതങ്ങളുകന്ന് സൗഭാഗ്യം ലഭിക്കും

എല്ലാദിവസവും രാവിലെ ഭക്തിയോടെയും ശ്രദ്ധയോടെയും ശ്രീകൃഷ്ണാഷ്ടകം ജപിച്ചാൽ അനേക ജന്മങ്ങളിലൂടെ ആർജ്ജിച്ച സകല പാപങ്ങളും നശിക്കും. മുജ്ജന്മ പാപങ്ങൾ പരിഹരിച്ചെങ്കിൽ മാത്രമേ ഈ ജന്മത്തിൽ തടസങ്ങളും ദുരിതങ്ങളും അകന്ന് ജീവിതത്തിൽ സർവഐശ്വര്യങ്ങളും സൗഭാഗ്യവും ലഭിക്കൂ. സ്വന്തം

റിപ്പബ്ളിക് ദിനം, തിങ്കള്‍ പ്രദോഷം, മകരവാവ്; ഈ ആഴ്ചയിലെ നക്ഷത്രഫലം

റിപ്പബ്ളിക് ദിനം, തിങ്കള്‍ പ്രദോഷം , മകരവാവ് എന്നിവയാണ് വൃശ്ചികക്കൂറിൽ തൃക്കേട്ട നക്ഷത്രത്തിൽ
തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ . രാജ്യം എഴുപതിയാറാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന ഞായറാഴ്ചയാണ് വാരം തുടങ്ങുക. അടുത്ത ദിവസമായ 2025 ജനുവരി 27 ന് തിങ്കൾ

error: Content is protected !!