Thursday, 28 Nov 2024
AstroG.in
Category: Specials

ജീവിത വിജയത്തിനും ധന സമൃദ്ധിക്കും ഈ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം

ശത്രുസംഹാരത്തിന് ഉഗ്രരൂപമെടുത്ത് അവതരിച്ച ഭഗവാനാണ് ശ്രീ നരസിംഹമൂർത്തി. എല്ലാത്തരം ശത്രുദോഷങ്ങൾക്കും ഉഗ്രശത്രുസംഹാര മൂർത്തിയായ നരസിംഹമൂർത്തിയെ ആരാധിച്ചാൽ മതി എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ ശത്രുസംഹാരത്തിന് മാത്രമല്ല ജീവിത വിജയത്തിനും

അമൃതവർഷം 67; മന:ശുദ്ധിയുണ്ടെങ്കിൽ  ഭഗവാൻ പ്രസാദിക്കും

പൂർണ്ണ വിശ്വാസം വരാതെ ആരെയും ഗുരുവായി സ്വീകരിക്കരുത്. ഗുരുവായി ഒരാളെ സ്വീകരിച്ചു കഴിഞ്ഞാൽ അവിടെ പരിപൂർണ്ണ സമർപ്പണം ഉണ്ടാകണം – 2020 സെപ്തംബർ 27 ന് അമൃതവർഷം 67 എന്ന പേരിൽ ഭക്തർ ജന്മദിനം ആഘോഷിക്കുന്ന
മാതാ അമൃതാനന്ദമയി ദേവിയുടെ സത് വചനങ്ങളിൽ സുപ്രധാനമായ ഒന്നാണിത്. തന്റെ ഓരോ തിരുവചനങ്ങളും ഭക്തരെ ബോദ്ധ്യപ്പെടുത്താൻ
അമ്മ ഒരോ കഥകൾ പറയാറുണ്ട്

ശ്രീകൃഷ്ണ ഭഗവാനെ അതിവേഗം പ്രീതിപ്പെടുത്താൻ ഇതാണ് എളുപ്പ വഴി

അതി കഠിനമായ നിഷ്ഠകൾ ഇല്ലാതെ ആർക്കും ആരാധിച്ച് പ്രീതിപ്പെടുത്താവുന്ന മൂർത്തിയാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രദ്ധയോടെയും ഭക്തിയോടെയും സമർപ്പണത്തോടെയുമുള്ള ശ്രീകൃഷ്ണ പ്രാർത്ഥനകൾ എല്ലാ ജീവിത ദുരിതങ്ങളും അകറ്റും. ദാമ്പത്യസുഖത്തിനും ഇഷ്ട കാര്യലബ്ധിക്കും പാപശാന്തിക്കും തൊഴിൽ വിജയത്തിനും സന്താനമില്ലായ്മക്കും സന്താനദോഷത്തിനുമെല്ലാം ശ്രീകൃഷ്ണാരാധന നല്ലതാണ്

ധനാഭിവൃദ്ധിക്ക് 21 ദിവസം സനല്ക്കുമാര മാലാമന്ത്രജപം

കടബാധ്യതകൾ മാറി ധനാഭിവൃദ്ധിയുണ്ടാകാൻ
ഉത്തമമാണ് സനല്ക്കുമാര മാലാമന്ത്ര ജപം. ഈ മന്ത്രം നിത്യവും 12 പ്രാവശ്യം വീതം 21 ദിവസം രാവിലെയും വൈകിട്ടും ജപിക്കണം. ജപം വെളുത്ത പഷത്തിൽ ഷഷ്ഠിദിനത്തിൽ ആരംഭിക്കണം.
മന്ത്രോപദേശം നേടി ജപം നടത്തുന്നതാണ് ഉത്തമം.

മംഗല്യ സിദ്ധിക്കും ദീർഘ ദാമ്പത്യത്തിനും കുറഞ്ഞത് 12 ദിവസം സോമവാരവ്രതം

മംഗല്യസിദ്ധിക്കും ദീർഘ ദാമ്പത്യത്തിനും ജാതകത്തിലെ വൈധവ്യദോഷ പരിഹാരത്തിനും ജാതകത്തിലെ ചന്ദ്രന്റെ ദോഷം അകറ്റുന്നതിനും ഏറ്റവും നല്ലതാണ് തിങ്കളാഴ്ചവ്രതം.
സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പ് ഉണർന്ന് ദേഹശുദ്ധി വരുത്തി നല്ല വസ്ത്രം ധരിച്ച് ഭസ്മക്കൂറിയണിയണം. കടും നിറത്തിലുള്ള വസ്ത്രങ്ങൾ അണിയരുത്. കഴിയുമെങ്കിൽ

ദാരിദ്ര്യമോചനത്തിന് നിത്യേന 21 തവണ ശാസ്തൃഗായത്രി ജപിക്കുക

മന്ത്രങ്ങളില്‍ വച്ച് സര്‍വശ്രേഷ്ഠമായ മന്ത്രമാണ് ഗായത്രി മന്ത്രം. എല്ലാ പ്രധാന ദേവതാ സങ്കല്‍പ്പങ്ങള്‍ക്കും മൂലമന്ത്രം പോലെ ഗായത്രി
മന്ത്രങ്ങള്‍ അതായത് ഗായത്രി ഛന്ദസിലുള്ള മന്ത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ശാസ്താവിന് ശാസ്തൃഗായത്രി, ഭൂതനാഥ ഗായത്രി
എന്നിങ്ങനെ രണ്ട് മുഖ്യ ഗായത്രി മന്ത്രങ്ങളാണ് ഉള്ളത്.

21 ദിവസം പിൻവിളക്ക് തെളിച്ചാൽ ദാമ്പത്യ സൗഖ്യം, ഐശ്വര്യം, പ്രണയസാഫല്യം

ജഗത് പിതാവായ ഭഗവാൻ ശ്രീ പരമേശ്വരനെ ജഗത് ജനനിയായ ശക്തിയോടൊപ്പം ആരാധിച്ചാൽ എല്ലാ ദു:ഖദുരിതങ്ങളിൽ നിന്നും മോചനം നേടാം. ലൗകിക കർമ്മങ്ങളിൽ വ്യാപരിച്ച് ജീവിക്കുന്നവർ
നമ: ശിവായ എന്ന പഞ്ചാക്ഷരി ജപിക്കുമ്പോൾ പോലും ശക്തി ബീജമായ ഹ്രീം ചേർത്ത് ജപിക്കണം എന്നാണ് ആചാര്യ കല്പന.

മുടിപ്പുരകളിലെ ഭദ്രകാളിയും ആറ്റുകാൽ ഭഗവതിയും

വിശ്വപ്രസിദ്ധമായ ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം പണ്ടൊരു മുടിപ്പുര ആയിരുന്നു. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ അവർണ്ണരെന്ന് പറഞ്ഞ് മാറ്റി നിറുത്തിയിരുന്നവർക്കും നാനാ ജാതി മതസ്ഥർക്കും അറ്റുകാൽ മുടിപ്പുര ദർശനത്തിന് അനുവാദം ഉണ്ടായിരുന്നു. വിഷ്ണു

ദുരിതശാന്തിക്ക് 4 വിഷ്ണു മന്ത്രങ്ങളുടെ വീഡിയോ

അത്ഭുത ഫലസിദ്ധിയുള്ള അതിലളിതമായ അഷ്ടാക്ഷര മന്ത്രം ഉൾപ്പെടെയുള്ള 4 മഹാവിഷ്ണു മന്ത്രങ്ങൾ പ്രസിദ്ധ താന്ത്രിക –
മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഉപദേശിക്കുന്ന വീഡിയോ ശ്രദ്ധിക്കുക. ഫേസ്ബുക്കിലും
യൂ ട്യൂബ് ചാനലിലും neramonline.com പിൻതുടരുന്ന നിരവധി

ഗുരുവിന്റെ ശിവപ്രസാദപഞ്ചകം ദുഃഖക്കടലിൽ നിന്ന് രക്ഷിക്കും

ശ്രീ നാരായണ ഗുരുദേവൻ രചിച്ച ഏറെ പ്രശസ്തമായ ശിവ സ്തുതിയാണ് ശിവപ്രസാദപഞ്ചകം. സകലർക്കും പ്രവേശനമുളള ശിവപ്രതിഷ്ഠ നടത്തി അരുവിപ്പുറത്ത് ക്ഷേത്രം സ്ഥാപിച്ച ശേഷം
അവിടെത്തന്നെ വിശ്രമിക്കുന്ന കാലത്താണ് തന്റെ

error: Content is protected !!