ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി തൃശ്ശൂർ കൊടുങ്ങല്ലൂർ വരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ് പോറ്റിയെ തിരഞ്ഞെടുത്തു. എറണാകുളം അങ്കമാലി മൈലക്കോടത്ത് മനയിൽ എം.എൻ.രജികുമാർ ആണ് അടുത്ത മാളികപ്പുറം മേൽശാന്തി. തുലാമാസ പുലരിയിൽ സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഇവരെ
Specials
-
ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധൻ. ഒരു കുഞ്ഞിന്റെ ജാതകത്തില്‍ ബുധന്‍ ബലമുണ്ടെങ്കില്‍ ബുദ്ധിയും ഓര്‍മ്മശക്തിയും വർദ്ധിക്കും. ബുധന്‍ ബലക്കുറവ് വരുന്ന ഘട്ടങ്ങളിലും …
-
ജ്യോതിഷരത്നം വേണു മഹാദേവ് തുലാം ഒന്ന്, ഒക്ടോബർ 17 രാവിലെ 7 മണി 6 മിനിറ്റിന് സൂര്യദേവൻ കന്നിരാശിയിൽനിന്ന് തുലാം രാശിയിലേക്ക് …
-
തുലാമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ …
-
ആദിപരാശക്തിയായ ദുർഗ്ഗാ ഭഗവതിയുടെ ഒൻപത് ഭാവങ്ങളാണ് നവദുർഗ്ഗ. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കൂശ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവരാണ് …
-
ചന്ദ്രന്റെ സഹോദരിയും പാലാഴിയുടെ മകളുമാണ് കമലാത്മിക എന്ന ലക്ഷ്മീദേവി. ഐശ്വര്യത്തിന്റെയുംസമാധാനത്തിന്റെയും ദേവത. പരിശുദ്ധിയുടെയും സൗന്ദര്യത്തിന്റെയും ദേവി. ധൂമാവതിയുടെ നേരെ വിപരീതമാണ് ഭാവം. …
-
അറിവിന്റെയും അഭിരുചിയുടെയും ശക്തിയുടെയും നൈപുണ്യത്തിന്റെയും ഭാവമാണ് രാജമാതംഗീദേവി. മാതംഗമഹർഷിയുടെ മകളായാണ് ദേവി അവതരിച്ചത്. കർമ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടേണ്ടത് എന്ന് വാദിച്ച …
-
കാക്ക കൊടിയടയാളമുള്ള, മുറം ആയുധമാക്കിയ, വൃത്തിഹീനയും വിധവയും വൃദ്ധയുമായ ധൂമാവതി ദശമഹാവിദ്യകളിൽ ഏഴാമത്തേതാണ്. സർവാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം …
-
ശിവഭഗവാന്റെ ബഗളാമുഖൻ എന്ന ഭാവത്തിന്റെ ശക്തിയാണ് ബഗളാമുഖി. ചലനാത്മകമായ ഭാവമാണ് ലളിതാംബികയുടെ, ആദി പരാശക്തിയുടെ ദശമഹാവിദ്യകളിൽ ഏഴാമത്തേതായ ഈ ശക്തിയുടെ പ്രത്യേകത. …
-
സൂര്യമണ്ഡലമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നവളും സ്വയം വെട്ടിയെടുത്ത സ്വന്തം തല കൈയിൽ പിടിച്ച് ശരീരത്തിൽ നിന്നുതിരുന്ന ചോരകുടിക്കുന്നവളുമായ ഛിന്നമസ്താദേവി ശിവതാണ്ഡവ സമാനമായ നൃത്തരൂപത്തിൽ ഭവിക്കുന്നു. …