ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്ത മേൽശാന്തിമാർ ഒരു മാസം മുൻപേ സന്നിധാനത്തെത്തി. നിയുക്ത ശബരിമല മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം.എസ്. പരമേശ്വരൻ നമ്പൂതിരിയുമാണ് കന്നിമാസ അറുതിയായ വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്തെത്തിയത്. ഇനി 13 മാസം പുറപ്പെടാശാന്തിമാരായി ഇരുവരും ശബരിമലയിലുണ്ടാകും. ഇപ്പോഴത്തെ ശബരിമല മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി വ്യാഴാഴ്ച വൈകിട്ട് പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയിൽ അഗ്നി പകർന്ന ശേഷം നിയുക്ത മേൽശാന്തിമാരെ പതിനെട്ടാം പടിയിലേക്ക് കൈപിടിച്ച് ആനയിച്ചു. കൊടിമരത്തിനു മുന്നിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, മെമ്പർ കെ.പി.ശങ്കരദാസ് എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു. തുടർന്ന് …
Specials
-
ജാതകദോഷങ്ങൾ അകറ്റി മംഗല്യഭാഗ്യവും അളവറ്റ ഐശ്വര്യവും വശ്യശക്തിയും സമ്മാനിക്കുന്ന ദിവ്യമന്ത്രമാണ് സ്വയംവരമന്ത്രം. അത്ഭുതകരമായ ഫലസിദ്ധിയുള്ള ഈ മന്ത്രം
-
സമ്പത്തിന്റെ ദേവനാണ് കുബേരൻ. വടക്ക് ദിക്കിന്റെ അധിപതിയായും ലോകപാലകനായും പുരാണങ്ങൾ വാഴ്ത്തുന്ന കുബേരനാണ് ധനം
-
കൂപമെങ്കിൽ വാസിഷ്ഠമെങ്കിൽ ഉദരമെങ്കിൽ
-
അവൽ നിവേദ്യം വെറ്റിലമാല, വടമാല ചാർത്തൽ, അപ്പം നിവേദ്യം, വെണ്ണ ചാർത്തൽ തുടങ്ങിയവയാണ് ഹനുമാൻ സ്വാമിയുടെ പ്രധാന വഴിപാടുകൾ. വിഘ്നങ്ങൾ അകറ്റുന്നതിനും …
-
ലക്ഷ്മി കടാക്ഷം ലഭിച്ചാൽ ദാരിദ്ര്യം അകലും. പാലാഴിമഥനത്തിൽ ഉത്ഭവിച്ച, മഹാവിഷ്ണുവിന്റെ ധർമ്മപത്നിയായ ലക്ഷ്മി ഭഗവതിസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ധനത്തിന്റെയും മൂർത്തിയാണ്
-
ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധൻ. ഒരു കുഞ്ഞിന്റെ ജാതകത്തില്‍ ബുധന്‍ ബലമുണ്ടെങ്കില്‍ ബുദ്ധിയും ഓര്‍മ്മശക്തിയും വർദ്ധിക്കും. ബുധന്‍ ബലക്കുറവ് വരുന്ന
-
പാപമോചനവും പുണ്യവും ഭദ്രകരമായ ജീവിതവും അതിവേഗം നൽകുന്ന ദിവ്യ വസ്തുവാണ് രുദ്രാക്ഷമെന്ന് ഭഗവാൻ ശ്രീ മഹാദേവൻ അരുളിച്ചെയ്തിട്ടുണ്ട്.
-
നവരാത്രി പൂജയിലൂടെ ആർജ്ജിക്കുന്ന ദേവീചൈതന്യം പത്താം ദിവസമായ വിജയദശമി നാളിൽ അടുത്ത തലമുറയിലെ പുതിയ കണ്ണിയായ പിഞ്ചോമനകൾക്ക്
-
കേരളത്തിൽ നവരാത്രി സരസ്വതീ പൂജയ്ക്ക് പ്രാധാന്യം കൊടുത്താണ് ആചരിക്കുന്നത്. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ദിവസങ്ങളിലെങ്കിലും വിദ്യാര്‍ത്ഥികള്‍ മല്‍സ്യമാംസാദികള്‍ ഉപേക്ഷിച്ച് വ്രതമെടുത്ത് …