Monday, 31 Mar 2025
AstroG.in
Category: Specials

പതിനെട്ടാംപടി കയറിയാലുടൻ അയ്യപ്പനെ കാണാം;  ചുരുങ്ങിയത് അരമിനിട്ട് ദർശനം കിട്ടും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com) ശബരിമല സന്നിധാനത്ത് പതിനെട്ടാംപടി കയറിയാലുടൻ അയ്യപ്പനെ കാണാനുള്ള സംവിധാനം നടപ്പാക്കുന്നു. മീനമാസപൂജയ്ക്ക് നട തുറക്കുന്ന മാർച്ച് 14 – ന് ഇത് നിലവിൽ വരും. പടികയറി ഇടത്തേക്കു തിരിഞ്ഞ് ഫ്ലൈ ഓവറിൽ ക്യൂ നിന്ന് സോപാനത്തെത്തുന്ന സംവിധാനമാണ്

സങ്കടങ്ങൾ തീർക്കും  കുംഭത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി

ചിങ്ങത്തിലെ ശുക്ലപക്ഷ ചതുർത്ഥി പോലെ ഗണപതി ഭക്തർക്ക് വിശിഷ്ടമായ ഒരു ദിവസമാണ് കുംഭത്തിലെ കൃഷ്ണപക്ഷ ചതുർത്ഥി. 2025 ഫെബ്രുവരി 16 നാണിത്.അതിനാൽ നാളെ , ഞായറാഴ്ച ഗണേശ ഭഗവാനെ ഉപാസിക്കുന്ന ഭക്തരുടെ സങ്കടങ്ങൾ എല്ലാം തീർച്ചയായും അകലും. പലവിധ കഷ്ടതകളും നേരിട്ട പാണ്ഡവൻമാർ അതിൽ നിന്ന് മോക്ഷം നേടിയത് ശ്രീകൃഷ്ണന്റെ ഉപദേശം അനുസരിച്ച് സങ്കഷ്ട ചതുർത്ഥി

ഓരോ കൂറ് / ലഗ്നക്കാരും ജപിക്കേണ്ട ലഘു മന്ത്രങ്ങൾ

സജീവ് ശാസ്താരംഓരോ കൂറ് / ലഗ്നക്കാരും ജപിക്കേണ്ട ലഘു മന്ത്രങ്ങൾ താഴെ ചേർക്കുന്നു. ഏതു ദിക്കിലിരുന്നും ഏതു നേരവും ഈ മന്ത്രങ്ങൾ ജപിക്കാം. പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ല. ഗുണഫലങ്ങൾ 41 ദിവസം മുതൽ കണ്ടു തുടങ്ങും. കുറഞ്ഞത് 24 മിനിട്ട് അതായത് ഒരു നാഴിക എന്നും ജപിക്കുക. ശ്രദ്ധിക്കുക ഇത് ആത്മശക്തി പുഷ്ടിപ്പെടുത്താൻ ഉദ്ദേശിച്ച്

ഈ ബുധനാഴ്ച ആയില്യപൂജ അതിവേഗം സങ്കടങ്ങൾ അകറ്റും

2025 ഫെബ്രുവരി 12 ബുധനാഴ്ച ആയില്യമാണ്. ഈ മകര മാസത്തിൽ രണ്ടാമത് വരുന്ന ആയില്യമാണിത്. ഈ മാസത്തെ ആദ്യ ആയില്യം ജനുവരി 15, മകരം 2 ബുധനാഴ്ചയായിരുന്നു. 

ഈ ഞായറാഴ്ച പ്രദോഷം നോറ്റാൽ ദാരിദ്ര്യദുഃഖശമനം, സർവ്വൈശ്വര്യം

ശിവപാർവതിമാര്‍ ഏറെ പ്രസന്നരാകുന്ന വേളയാണ് ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യ. ഈ സമയത്തെ
ശിവപൂജ, ക്ഷേത്ര ദർശനം ഏറെ പുണ്യദായകമാണ്. 2025 ഫെബ്രുവരി 9 ഞായറാഴ്ച പ്രദോഷമാണ്; മകരത്തിലെ ശുക്ലപക്ഷപ്രദോഷമാണിത്.

തിങ്കൾ പ്രദോഷത്തിലെ ശിവപൂജയ്ക്ക് ഇരട്ടി ഫലം; മക്കൾക്ക് നന്മ, ഐശ്വര്യം ഉറപ്പ്

ശിവപൂജയ്ക്ക് ഇരട്ടിഫലം കിട്ടുന്ന ദിവസങ്ങളാണ് തിങ്കൾ പ്രദോഷവും ശനി പ്രദോഷവും. ഈ ദിനങ്ങളിൽ
വ്രതമെടുക്കുന്നതും ശിവഭജനയും ക്ഷേത്ര ദർശനവും വഴിപാടുകളും നടത്തുന്നതും ഐശ്വര്യപ്രദമാണ്. 2025 ഫെബ്രുവരി 10 ന് തിങ്കൾ പ്രദോഷമാണ്; മകരത്തിലെ ശുക്ലപക്ഷപ്രദോഷമാണിത്.

തൈപ്പൂയവും ചൊവ്വാഴ്ചയും ഒന്നിച്ച്; ആഗ്രഹസാഫല്യം നേടാൻ അതിവിശേഷം

പരബ്രഹ്മസ്വരൂപനും സുഖദായകനും അഭിഷേക പ്രിയനുമായ ഭഗവാൻ ശ്രീമുരുകനെ വിധിപ്രകാരം ആചരിച്ച് പ്രീതിപ്പെടുത്തി ദുഃഖമകറ്റി ഭൗതികവും ആദ്ധ്യാത്മികവുമായ ആഗ്രഹസാഫല്യം നേടാൻ ഷഷ്ഠിവ്രതം പോലെ ശ്രേഷ്ഠമായ തൈപ്പൂയം 2025 ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ്. സുബ്രഹ്മണ്യ പൂജയ്ക്ക് വിശേഷമായ ചൊവ്വാഴ്ച,

ഭീഷ്മാഷ്ടമി ബുധനാഴ്ച ; വിഷ്ണു സഹസ്രനാമം ജപിച്ചാൽ ഐശ്വര്യം

മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രമായ ഭീഷ്മർ സ്വർഗ്ഗാരോഹണം ചെയ്ത പുണ്യദിനമാണ് ഭീഷ്മാഷ്ടമി. കുരുക്ഷേത്രയുദ്ധാനന്തരം സ്വജീവൻ വെടിയാൻ ശുഭകരമായ ഉത്തരായന പുണ്യകാലം കാലം കാത്ത് 58 ദിവസമാണ് ഭീഷ്മപിതാമഹൻ ശരശയ്യയിൽ കിടന്നത്. ഒടുവിൽ മകര സംക്രമം കഴിഞ്ഞ് മാഘമാസ ശുക്ലപക്ഷ

ജീവിത പ്രശ്നങ്ങളിൽ നിന്നും കരകയറാൻ നൂറുശതമാനം ഉറപ്പുള്ള ഉപാസന ഇതാണ്

സങ്കീർണ്ണമായ ജീവിത പ്രശ്നങ്ങളാൽ നട്ടം തിരിയുന്ന മനുഷ്യർക്ക് അതിവേഗത്തിൽ അതിൽ നിന്നും കരകയറാനുള്ള ലളിതവും ഭദ്രവും നൂറുശതമാനം ഫലം തരുന്നതുമായ മാർഗ്ഗമാണ് ലളിതാ സഹസ്രനാമം ജപം.
അതുകൊണ്ടുതന്നെയാണ് ദേവീഭക്തരുടെ അമൂല്യനിധി, കാമധേനു എന്നെല്ലാം ലളിതാ സഹസ്രനാമത്തെ

മകരവാവ് അതി വിശേഷം; ഉപാസനകൾക്ക് ഉടൻ ഫലം

പിതൃപ്രീതി നേടാൻ കർക്കടകവാവ് പോലെ ഏറ്റവും ഗുണകരമായ ഒരു ദിവസമാണ് മകരമാസത്തിലെ കറുത്തവാവ്. 2025 ജനുവരി 29 ബുധനാഴ്ചയാണ് ഇത്തവണ മകരമാസത്തിലെ അമാവാസി. ഈ ദിവസം വ്രതമെടുത്ത് ബലിയാട്ടാൽ എല്ലാ പിതൃദോഷങ്ങളും മാറി പാപമോചനം ലഭിച്ച് അഭീഷ്ടസിദ്ധി കൈവരിക്കാൻ

error: Content is protected !!