കോടതി വ്യവ്യഹാരങ്ങളിൽ അകപ്പെടാതെ നോക്കുക എന്നത് ജീവിതത്തിൽ വളരെ പ്രധാനമാണ്. ധനവും സമയവും നഷ്ടപ്പെടുന്നതിന് കോടതി വ്യവഹാരങ്ങൾ കാരണമാവും . ഇപ്രകാരം വ്യവഹാരങ്ങൾ നടത്തിയത് കൊണ്ടു മാത്രം എല്ലാം നശിച്ച നിരവധി പേരുണ്ട് .
വിവാഹ തടസം മാറുന്നതിന് ക്ഷേത്രങ്ങളിൽ നടത്താവുന്ന ഏറ്റവും ഉത്തമമായ ഹോമങ്ങളാണ് സ്വയംവര പാർവതീ ഹോമവും അശ്വാരൂഢ ഹോമവും. തിങ്കളാഴ്ച വ്രതമനുഷ്ഠിച്ച് ഈ ഹോമങ്ങൾ നടത്തിയാൽ അതിവേഗം ഫലസിദ്ധിയുണ്ടാകുമെന്ന് അനുഭവസ്ഥർ പറയുന്നു. വിവാഹ
മഹിഷാസുരനെ നിഗ്രഹിക്കുന്നതിനായി എല്ലാ ദേവതകളുടെയും ശക്തികള്‍ ഒന്നിച്ചു ചേർന്ന് മഹിഷാസുര മര്‍ദ്ദിനിയായ ദേവി ആവിര്‍ഭവിച്ചു. ആ ദേവി കാത്യായന മഹര്‍ഷിയുടെ ആശ്രമത്തില്‍ എത്തിയപ്പോള്‍ മുനിയുടെ ശക്തിയും കൂടി ദേവിയില്‍ വിലയിച്ചു. അങ്ങനെ
ദാമ്പത്യത്തിന്റെ പൂർണ്ണത എന്നത് ഒരു കുഞ്ഞ് ജനിക്കുന്നതിലൂടെയാണ്. എന്നാൽ മാതാവിനോ പിതാവിനോ ഉള്ള ദോഷങ്ങൾ നിമിത്തവും ചില നാളുകളിൽ ജനിക്കുന്നത് കൊണ്ടും കുട്ടികൾക്ക് ഒന്നൊഴിയാതെ രോഗ ദുരിതങ്ങളും മറ്റ് പ്രശ്നങ്ങളും വന്നുകൊണ്ടേയിരിക്കും. കുഞ്ഞുങ്ങളുടെ
ശ്രീമഹാദേവന് കൂവളത്തിലയോ കൂവളമാലയോ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ മൂന്നു ജന്മങ്ങളിലെയും പാപങ്ങൾ ശമിക്കുകയും അതുവഴി ഐശ്വര്യ സിദ്ധിയും മോക്ഷവും ലഭിക്കുമെന്ന് ശിവപുരാണം പറയുന്നു. മൂന്നിതളുകൾ ചേർന്ന കൂവളത്തില മഹാദേവന്റെ
അഭിപ്രായഭിന്നത, കലഹം, പുതിയ താല്പര്യങ്ങൾ എന്നിവ കാരണം പിണങ്ങിയും അകന്നും കഴിയുന്നവരെ വീണ്ടും അടുപ്പിക്കാനും ഒന്നിപ്പിക്കാനും ഒരു വഴിയുണ്ട് – ഐകമത്യസൂക്തത്തെ
ഒരു വീട്ടിൽ സൂക്ഷിക്കേണ്ട അഷ്ടമംഗല വസ്തുക്കളിൽ ഒന്നാണ് ദേവീമാഹാത്മ്യം. ഈ പുണ്യ ഗ്രന്ഥം സൂക്ഷിക്കുന്ന വീട്ടിൽ എപ്പോഴും ദേവിയുടെ സാന്നിദ്ധ്യമുണ്ടാകും. ആ വീടിന് ഒരു രക്ഷയായി ദേവിയുണ്ടാകും. മാർക്കണ്‌ഡേയപുരാണത്തിൽ ദുർഗ്ഗാസപ്തശതി എന്ന പേരിലുള്ള 700
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് വിവാഹം. സ്വന്തം വിവാഹം എന്നു നടക്കും എന്ന് ചിന്തിക്കാത്ത അവിവാഹിതരുണ്ടാകില്ല. വിവാഹത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ജ്യോതിഷത്തിലെ വിവിധ ഗ്രന്ഥങ്ങൾ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ഒരു
ജീവിതത്തിൽ ശത്രുക്കളില്ല എന്ന് കരുതുന്നവർ വളരെ അപൂർവ്വമാണ്. ഒളിഞ്ഞും തെളിഞ്ഞും ശത്രുദോഷം അനുഭവിക്കുന്നവരാണ് മിക്കവരും. ജീവിതത്തെ ബാധിക്കുന്ന ഏറ്റവും പ്രധാന ദോഷങ്ങളിൽ ഒന്നാണിത്. ഇത് കാരണം പലതരം ദുരിതങ്ങൾ അനുഭവിക്കുന്ന ധാരാളം
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി മാവേലിക്കര തട്ടാരമംഗലം, സ്വദേശിയായ കളീയ്ക്കൽ മഠം നീലിമന പരമേശ്വരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കോഴിക്കോട് കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് പുതിയ മാളികപ്പുറം