Wednesday, 30 Apr 2025
AstroG.in
Category: Video

ശ്രീരാമനവമിയും ഞായറാഴ്ചയും ഇത്തവണ ഒന്നിച്ചു വരുമ്പോൾ

ശ്രീരാമചന്ദ്രന്റെ അനുഗഹത്തിന് ശ്രീരാമനവമി പോലെ ഉത്തമമായ മറ്റൊരു ദിവസമില്ല. ഈ ദിവസം  നടത്തുന്ന എല്ലാ പൂജാകർമ്മങ്ങളും പ്രാർത്ഥനകളും ശ്രീരാമന്റെ മാത്രമല്ല, സീതാദേവിയുടെയും ഹനുമാൻ സ്വാമിയുടെയും

നവരത്നം ധരിക്കുമ്പോൾദോഷം വരാതിരിക്കാൻ …

എങ്ങനെയാണ് നവരത്നമോതിരം ധരിക്കേണ്ടത് ? എന്തെല്ലാമാണ് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ? രത്നക്കല്ലുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? നവരത്നം പതിച്ച മോതിരം എല്ലാവർക്കും ധരിക്കാൻ ഉത്തമമാണോ ?മോതിരത്തിന്റെ ഏതെല്ലാം ഭാഗങ്ങളിൽ ഏതെല്ലാം രത്നങ്ങളാണ് അടുക്കിയിരിക്കുന്നത് ? നവരത്നമോതിരം ധരിക്കുമ്പോൾ ചിലർക്ക് ദോഷം വരുന്നത് എന്തെല്ലാം കാരണങ്ങളാലാണ് ? ജീവിത വിജയത്തിനും പ്രതിസന്ധി തീർക്കാനും നവരത്ന മോതിരം

2022 ഏപ്രിൽ 12 ന് രാഹു – കേതു രാശി മാറ്റം ആർക്കെല്ലാം നല്ലത്? വീഡിയോ കാണാം

എങ്ങനെയെല്ലാമാണ് 2022 ഏപ്രിൽ 12, ചൊവാഴ്ച നടക്കുന്ന രാഹു – കേതു ഗ്രഹ മാറ്റം ഒരോ നാളുകാരെയും ബാധിക്കുന്നതെന്ന് തിരുവനന്തപുരം അനന്തൻകാട് ശ്രീ നാഗരാജക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി പ്രവചിക്കുന്നു. ഒപ്പം ഈ

ശ്രീ നീലകേശിക്ക് പറണേറ്റ് മഹോത്സവം; മുടിയേറ്റ് കണ്ടാൽ ഭദ്രകാളി പ്രീതി

ആറുവർഷത്തിൽ ഒരിക്കൽ നടക്കുന്ന പറണേറ്റ് മഹോത്സവം തിരുവനന്തപുരം വെങ്ങാന്നൂർ മേക്കുംകര നീലകേശി മുടിപ്പുരയെ ഭക്തി

എന്ത് ആഗ്രഹവും അതിവേഗം സാധിച്ചു തരുന്ന അപൂർവ്വ വഴിപാട്

ഒരൊറ്റ വഴിപാട് കൊണ്ട് എന്ത് ആഗ്രഹവും അതിവേഗം സാധിച്ചു തരുന്ന ദിവ്യ സന്നിധിയാണ് ചേർത്തല കാർത്ത്യായനി ക്ഷേത്രം. അതിപുരാതനമായ ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ കാര്യസിദ്ധി വഴിപാടാണ് ഇരട്ടിത്തടി വഴിപാട്.

ഗൃഹദർശനം തെക്കോട്ടായാൽ എന്തെല്ലാമാണ് കുഴപ്പങ്ങൾ ?

ഗൃഹദർശനം എങ്ങോട്ട് വേണം എന്ന കാര്യം പലരുടെയും സംശയമാണ് ? കിഴക്ക്, വടക്ക് ദർശനം ഉത്തമാണോ? തെക്ക് ദർശനം വരുന്നതിന്റെ ദോഷം എന്താണ് ? തെക്ക് ദർശനം ദോഷകരമായി ബാധിക്കും ആ ദിക്കിലേക്ക് ദർശനം പാടില്ല എന്നും

കുംഭഭരണിക്ക് വീട്ടിൽ എങ്ങനെ
പൊങ്കല നേദിക്കാം ?

കുംഭഭരണി ദിവസം ഭദ്രകാളി ഭഗവതിക്ക് വീടുകളിൽ ചെയ്യാവുന്ന ഏറ്റവും ഉത്തമമായ വഴിപാടാണ് പൊങ്കാല. ഇതിന്റെ പ്രാധാന്യവും ചിട്ടകളും നിവേദ്യം സമർപ്പിക്കേണ്ട രീതിയുമെല്ലാം വിവരിക്കുകയാണ് ഈ വീഡിയോയിൽ പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ്

ദുഷ്ടനിഗ്രഹത്തിന് ശിവജടയിൽ
നിന്ന് അവതരിച്ച സംഹാരമൂർത്തി

സതി വിയോഗത്തിൽ കോപാന്ധനായ ഭഗവാൻ സാക്ഷാൽ മഹാദേവൻ ജട പറിച്ച് നിലത്തടിയപ്പോൾ അവതരിച്ച സംഹാരമൂർത്തിയാണ് ഭദ്രകാളി . അധർമ്മത്തെയും ദുഷ്ട ശക്തികളെയും നിഗ്രഹിക്കാൻ കാളീ ഭഗവതി അവതരിക്കാനിടയായ

സ്ത്രീകളുടെ ആഗ്രഹങ്ങളെല്ലാം
സഫലമാക്കുന്ന ഭദ്രകാളിയമ്മ

വ്രതം നോറ്റ് കാളീപ്രീതി നേടാൻ ഏറ്റവും ഉത്തമമായ സമയമാണ് കുംഭഭരണി മുതൽ മീനഭരണി വരെയെന്ന് ആചാര്യന്മാർ പറയുന്നു. ഭഗവതി കാളിയായതിന്റെ ഓർമ്മയ്ക്കാണ് കുംഭ ഭരണി അനുഷ്ഠാനങ്ങൾ . വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന

ചെട്ടികുളങ്ങരയിൽ ചെന്നെത്തിയാൽ
അമ്മയുടെ അനുഗ്രഹവർഷം ഉറപ്പ്

ലോകപ്രശസ്തമായ മഹോത്സവമാണ് ചെട്ടികുളങ്ങര കുംഭഭരണി. ഇഷ്ടവരദായിനിയായ
ചെട്ടികുളങ്ങര അമ്മ ഭക്തരുടെ അഭയാംബികയാണ്. ആചാരപ്പെരുമയാൽ പ്രസിദ്ധമായ കുത്തിയോട്ടം, മാനംമുട്ടെ ഉയരുന്ന കെട്ടുകാഴ്ചകൾ തുടങ്ങിയവ

error: Content is protected !!
What would make this website better?

0 / 400