Friday, 4 Apr 2025
AstroG.in
Category: Video

വിവാഹതടസം മാറാൻ ചില എളുപ്പ വഴികൾ

വിവാഹതടസം നീങ്ങാൻ ഏറ്റവും ഉത്തമമായ ചില മാർഗ്ഗങ്ങൾ റിട്ട.ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാശാസ്ത്രത്തിലും

ശിവ അഷ്ടോത്തരം എന്നും കേൾക്കൂ, ഇത് ആരെയും രക്ഷിക്കുന്ന ദിവ്യ മന്ത്രം

ആരെയും രക്ഷിക്കുന്ന ശിവ മന്ത്രമാണിത് – ശിവ അഷ്ടോത്തരശതനാമം. ശിവപൂജയിൽ സുപ്രധാനമാണ് അഷ്ടോത്തര ജപം. ശിവഭഗവാന്റെ 108 നാമങ്ങൾ കോർത്തിണക്കിയ ഈ ദിവ്യമന്ത്രം ആർക്കും ജപിക്കാം. ജപിക്കാൻ

ടെൻഷൻ മാറാൻ 12 മന്ത്രങ്ങൾ

ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കലഹവും ടെൻഷനും അനുഭവിക്കുന്നവരാണ് സകലരും. ആർക്കും തന്നെ മന:സംഘർഷം ഒഴിഞ്ഞൊരു നേരമില്ല. ഒന്നു കഴിയുമ്പോൾ മറ്റൊന്ന് എന്ന തരത്തിൽ പ്രശ്നങ്ങളും അവ സൃഷ്ടിക്കുന്ന ആധികളും ഇങ്ങനെ വന്നു കൊണ്ടേയിരിക്കും. ആധി മൂത്താൽ അത്വ്യാധിയായി മാറുമെന്ന് അറിയുക. അതുകൊണ്ട് എല്ലാത്തരത്തിലുള്ള ടെൻഷനും മനസിൽ നിന്നും നുള്ളിക്കളയാൻ ശീലിക്കുക. ഈശ്വര മന്ത്രജപവും ധ്യാനവുമാണ്

ജോലി കിട്ടാൻ 21 ദിവസം; 2 ശ്രീകൃഷ്ണ മന്ത്രങ്ങൾ

തൊഴിലില്ലാതെയും കർമ്മ രംഗത്തെ ദു:ഖങ്ങൾ കാരണവും വിഷമിക്കുന്നവർ ഒട്ടേറെയുണ്ട്. അവർ നേരിടുന്ന തടസങ്ങൾ നീങ്ങി തൊഴിൽ ഭാഗ്യവും ഐശ്വര്യവും ലഭിക്കുന്നതിന് ഉത്തമമാണ് രാജഗോപാല മന്ത്രം. അതുപോലെതന്നെ നമ്മുടെ പാപ ദുരിതങ്ങൾ തീരുന്നതിനും ഐശ്വര്യാഭിവൃദ്ധി ലഭിക്കുന്നതിനും

ഭൗതിക നേട്ടങ്ങൾക്ക് ശിവ അഷ്ടോത്തരം

ശിവപൂജയിൽ സുപ്രധാനമായ ഒന്നാണ് അഷ്ടോത്തര ശതനാമജപം. ശിവഭഗവാന്റെ 108 നാമങ്ങളാണ് അഷ്ടോത്തര ശതനാമാവലിയിൽ ഉള്ളത്. ശിവപൂജയ്ക്ക് അത്യുത്തമമായ മന്ത്രം
ഓം നമ: ശിവായ ആണെങ്കിലും ക്ഷേത്രങ്ങളിൽ പുഷ്പാഞ്ജലിക്കും മറ്റും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അഷ്ടോത്തരമാണ്. ഇത്

ധനം നിലനിൽക്കാൻ 18 മന്ത്രങ്ങൾ

എത്ര സമ്പാദിച്ചാലും ധനം നിലനിൽക്കാത്ത അവസ്ഥ നേരിടുന്നവരാണ് മിക്ക ആളുകളും. എത്ര പണം വന്നാലും ദാരിദ്ര്യം മാറില്ല. എത്ര ധനം കിട്ടിയാലും ഒന്നിനും തികയില്ല. പിന്നെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടരും. കൈയിൽ വരുന്ന ധനമെല്ലാം ചോർന്നു പൊയ്ക്കൊണ്ടേയിരിക്കും. ഈ ദു:സ്ഥിതിക്ക്

മഹാഗുരുസി കാഴ്ചകൾ

തിരുവനന്തപുരം കരിക്കകം ശ്രീ തറവിളാകം ഭദ്രകാളി ദേവീക്ഷേത്രത്തിൽ ഡിസംബർ 15 ന് രാത്രി മേൽശാന്തി ചെമ്പകശേരിമംഗലം ശ്രീജിത്ത് ശ്രീനി ശർമ്മയുടെ കാർമ്മികത്വത്തിൽനടന്ന മഹാഗുരുസിയിലെ കാഴ്ചകൾ. ഗുരുസി

കടം തീരാൻ 12 ദിവസം മഹാലക്ഷ്മീ ദ്വാദശ മന്ത്രം

എല്ലാവരുടെയയും ഏറ്റവും പ്രധാന ദുഃഖമാണ് സാമ്പത്തിക ക്ലേശം. എല്ലാ വിഷയങ്ങൾക്കും സാമ്പത്തികമാണ് പ്രധാന ഘടകം. കടവും ദാരിദ്ര്യദുഃഖവും മാറിയാൽ തന്നെ രോഗദുരിതങ്ങൾ ഇല്ലെങ്കിൽ ഏതൊരു വ്യക്തിക്കും ലഭിക്കുന്ന ആശ്വാസം ചെറുതൊന്നുമല്ല. കടം മാറുന്നതിനും ദാരിദ്ര്യം അവസാനിച്ച് സമ്പൽ സമൃദ്ധി

അടുത്ത 15 ദിവസത്തെ നിങ്ങളുടെ ദ്വൈവാര ജാതകഫലം വീഡിയോ

2020 ഡിസംബർ 16 മുതൽ 31 വരെയുള്ള 12 കൂറുകാരുടെയും ഗോചരഫലം നേരം ഓൺലൈൻ യൂ ട്യൂബ് ചാനലിന് വേണ്ടി ജ്യോതിഷരത്നം ചെമ്പകശേരി മംഗലം ശ്രീജിത്ത് ശ്രീനി ശർമ്മ വിശകലനം ചെയ്ത് പ്രവചിക്കുകയും ഒരോരുത്തരും അത്യാവശ്യം

വീട്ടിൽ എങ്ങനെ നീരാജനം തെളിക്കാം ?

നമ്മൾ എല്ലാവരും ഏറ്റവും ഭയപ്പെടുന്ന ഒന്നാണ് ശനി ദോഷദുരിതവും ശനി ദശാകാലവും. നമുക്ക് എന്തെല്ലാമുണ്ടെങ്കിലും ശനി ദോഷം ബാധിച്ചു കഴിഞ്ഞാൽ സകല സുഖഭോഗങ്ങളും നഷ്ടമാകും. ക്ലേശം ഒഴിയില്ല. എല്ലാ ഈശ്വര വിശ്വാസികളുെടെയും അനുഭവമാണിത്. എല്ലാത്തരത്തിലുമുള്ള

error: Content is protected !!