ഗണപതി ഭഗവാന്റെ അവതാരദിവസമായ വിനായക ചതുർത്ഥിനാളിൽ ഭക്തർക്ക് നേരിട്ട് തന്നെ ഗണേശ പൂജ
നടത്തി പ്രാർത്ഥിക്കാം. മറ്റു ദിവസങ്ങളിൽ ഭഗവാനെ ആഗ്രഹങ്ങളും സങ്കടങ്ങളും അറിയിക്കുന്നതും ദേവന് നിവേദ്യങ്ങൾ സമർപ്പിക്കുന്നതും പൂജാരിമാർ വഴിയാണ്. ചിങ്ങത്തിലെ ശുക്ലപക്ഷ ചതുർത്ഥിയായ ഈ ദിവസം
മഹാലക്ഷ്മിയുടെ വിഗ്രഹങ്ങളെയോ ചിത്രങ്ങളെയോ സൂക്ഷ്മമായി ദർശിച്ചു നോക്കൂ. അരികിൽ മൂങ്ങയും ഇരിക്കുന്നതു കാണാം. മഹാലക്ഷ്മിയുടെ രണ്ടു വാഹനങ്ങളിൽ ഒന്നാണ് മൂങ്ങ. മറ്റൊന്ന് ആനയാണ്.
മഹാലക്ഷ്മിക്ക് ഈരേഴും പതിനാലുലോകങ്ങളിലും എപ്പോൾ വേണമെങ്കിലും പറന്നുപോകാം. ഈ മൂങ്ങ
ഈ പ്രപഞ്ചത്തിന്റെ ശക്തി സ്വരൂപിണിയായ, ജഗദാംബികയായ മഹാമായയെ സകല ഭാവങ്ങളിലും വാഴ്ത്തുന്ന ദേവീ സ്തുതിയാണ് യാ ദേവീ സര്വ്വ ഭൂതേഷു ….. എന്നു തുടങ്ങുന്ന കീർത്തനം. സർവ്വാനുഗ്രഹദായിനിയായ ശ്രീമഹാദേവിയെ സ്തുതിക്കുന്ന ഈ കീർത്തനം ജപിക്കുന്ന ഗൃഹത്തിൽ ഐശ്വര്യവും ശാന്തിയും നിറയും.
2024 ആഗസ്റ്റ് 26 തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തിയാണ്. മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണന്റെ ജയന്തി പോലെ ശോഭയാത്രയും ഉറിയടിയും ഭാഗവത പാരായണവും സത്സസംഗങ്ങളും വിശേഷ പൂജകളും വഴിപാടുകളും വിവിധ കലാപരിപാടികളും മറ്റുമായി ഇത്ര ആഘോഷപൂർവം ആചരിക്കുന്ന മറ്റൊരു ഭഗവത് ജയന്തിയില്ല
ശ്രീകൃഷ്ണ മന്ത്രജപത്തിന് ഇരട്ടിഫലം തരുന്ന ദിവസമാണ് അഷ്ടമിരോഹിണി. ഇക്കുറി 2024 ആഗസ്റ്റ് 26 തിങ്കളാഴ്ചയാണ് അഷ്ടമി തിഥിയും
ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ, ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച പുണ്യ ദിവസമാണ് അഷ്ടമിരോഹിണി. ചിങ്ങമാസത്തിലെ കറുത്ത
പ്രപഞ്ച സ്നേഹത്തിൻ്റെ നിത്യ ചൈതന്യമായ ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ചത് ചിങ്ങത്തിലെ കൃഷ്ണാഷ്ടമിയും രോഹിണിയും ചേർന്ന സുദിനത്തിൽ അർദ്ധരാത്രിയിലാണ്. ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണ ജയന്തിപോലെ ഇത്ര ആഘോഷപൂർവം ആചരിക്കുന്ന മറ്റൊരു ജയന്തിയില്ല. 2024
അശോകൻ ഇറവങ്കര
ദേവീപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് പൗർണ്ണമി. ഈ ദിവസം ആർജ്ജിക്കുന്ന ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ കുടിയിരുത്താനാണ് പൗർണ്ണമി ദിനാചരണം എന്ന വിശ്വാസമുണ്ട്.
മഹാദേവനെ ഉപാസിക്കുന്നതിന് ഏറ്റവും വിശേഷ ദിവസമാണ് ത്രയോദശി സന്ധ്യയിലെ പ്രദോഷം. പാർവ്വതിദേവിയെ തൃപ്തിപ്പെടുത്താൻ ശ്രീ പരമേശ്വരൻ താണ്ഡവമാടുന്ന പ്രദോഷസന്ധ്യയിൽ സകല ദേവഗണങ്ങളും ശിവസന്നിധിയിലെത്തും എന്നാണ് വിശ്വാസം. ഈ ദിവസത്തെ പ്രാർത്ഥനകൾക്ക് അതിനാൽ
എല്ലാ രീതിയിലും സൗഖ്യവും സുരക്ഷിതത്വവും സമ്മാനിക്കുന്ന ശ്രീരാമ മന്ത്രങ്ങൾ ജപിക്കാൻ ഏറ്റവും
നല്ല സമയമാണ് കർക്കടക മാസം. ഇക്കാലത്ത് തുടങ്ങുന്ന ശ്രീരാമ – ഹനുമദ് ഉപാസനകൾക്ക് വേഗം
ഫലസിദ്ധി ലഭിക്കുന്നത് ഭക്തലക്ഷങ്ങളുടെ അനുഭവം തന്നെയാണ്.