തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരികുടുംബബന്ധങ്ങൾ ദൃഢമാകാനും ദാമ്പത്യത്തിലെ ഐക്യത്തിനും തെറ്റിദ്ധാരണ, അഭിപ്രായ ഭിന്നത എന്നിവ പരിഹരിക്കാനും സന്താനങ്ങളുടെ നന്മയ്ക്കും ധനുമാസത്തിലെ തിരുവാതിര വ്രതം എടുക്കുന്നത് നല്ലത്. അതിവേഗം ശിവപാർവ്വതിമാരുടെ അനുഗ്രഹം നേടാൻ കഴിയുന്നതാണ് ഈ അനുഷ്ഠാനത്തിൻ്റെ സവിശേഷത. പ്രണയബന്ധം ദൃഢമാകുംവിവാഹാർത്ഥികൾക്ക് ഉത്തമമായ വിവാഹബന്ധം ലഭിക്കുന്നതിനും പ്രണയബന്ധം ഉള്ളവർക്ക് അത് ദൃഢമാകുന്നതിനും ധനു മാസത്തിലെ തിരുവാതിര വ്രതം ശ്രേഷ്ഠമാണ്. വിവാഹിതർക്കാകട്ടെ സ്ത്രീ പുരുഷ ഭേദമന്യേ ദാമ്പത്യ സൗഖ്യത്തിനൊപ്പം തന്നെ ആയുരാരോഗ്യത്തിനും കളത്രത്തിന്റെ …
Video
-
ആഗ്രഹിക്കുന്നതെല്ലാം തരുന്ന പരം ജ്യോതിസ്സായ ശ്രീ ഭൂതനാഥനെ ഭജിക്കുന്ന ഭക്തിസാന്ദ്രമായ സ്തുതിയാണ് ശ്രീധർമ്മശാസ്താ ഭുജംഗം. ദിവ്യമായ പദങ്ങളുടെ അനർഗ്ഗള പ്രവാഹത്താൽ പവിത്രമായ …
-
ശ്രേഷ്ഠവും പുണ്യ പ്രദവുമായ സുബ്രഹ്മണ്യാഷ്ടകം പഠിക്കുന്ന സര്വ്വർക്കും സുബ്രഹ്മണ്യപ്രസാദത്താല് നിരാലാംബതയും അരക്ഷിതത്വവുമകന്ന് സുരക്ഷയും സൗഖ്യവും ലഭിക്കും. എല്ലാ ജീവിത സുഖങ്ങളും അനുഭവിച്ച …
-
എല്ലാ ദേവതകൾക്കും ധ്യാനശ്ലോകവും മൂലമന്ത്രവും ഗായത്രിയും അഷ്ടോത്തര ശതനാമ സ്തോത്രവും പ്രചാരത്തിലുണ്ട്. പ്രധാനപ്പെട്ട ദേവതകൾക്കെല്ലാം തന്നെ സഹസ്രനാമ സ്തോത്രം, പഞ്ചകം, അഷ്ടകം, …
-
പ്രഭാതത്തിൽ സരസ്വതീയാമത്തിൽ പരിപാവനമായ സരസ്വതി സ്തോത്രം ജപിച്ചു ദേവിയെ സ്മരിച്ച ശേഷം പഠനം ആരംഭിക്കുന്നവരുടെ നാവിൽ സരസ്വതി നിത്യം
-
ആരും തന്നെ അഭയവും ആശ്രയവും ഇല്ലാതെ ദു:ഖിക്കുന്ന ദീനരായ സാധുക്കൾക്ക് എപ്പോഴും കൈത്താങ്ങാകുന്ന ശ്രീ കാർത്തികേയ ഭഗവാനെ ഭജിക്കുന്ന ശ്രീ കാർത്തികേയ …
-
പ്രപഞ്ചത്തിന്റെ ഈശ്വരിയായി ആരാധിക്കപ്പെടുന്ന ദുർഗ്ഗയ്ക്ക് അനേകം രൂപങ്ങളുണ്ട്. ഏതാണ്ട് 64 വ്യത്യസ്ത രൂപങ്ങളിൽ ദുർഗ്ഗയെ ആരാധിക്കുന്നുണ്ട്. ഇതിൽ ഉഗ്രരൂപ പ്രധാനം
-
ശ്രീകൃഷ്ണ പ്രീതിവരുത്തുന്നതിന് ഏറ്റവും ഉത്തമ സമയമായ ദാമോദര മാസം തുടങ്ങി. ഇനി നവംബർ 5 വരെ കൃഷ്ണ ഗീതികളും കൃഷ്ണ കഥകളും …
-
യക്ഷി സങ്കല്പത്തെക്കുറിച്ച് കഥകളിലും സിനിമകളിലും പ്രചരിക്കുന്ന കഥകൾ വികലമാണ്. രക്തമൂറ്റിക്കുടിച്ച് കൊല്ലുന്ന ദുർദേവതയല്ല യക്ഷിയമ്മ. ധനധ്യാന്യ സമൃദ്ധി അതിവേഗത്തിൽ വാരിക്കോരിത്തരുന്ന ശ്രീപാർവ്വതി …
-
Video
ജീവിത പ്രശ്നങ്ങളിൽ നിന്നും കരകയറാൻ നൂറുശതമാനം ഉറപ്പുള്ള ഉപാസന ഇതാണ്
by NeramAdminby NeramAdminസങ്കീർണ്ണമായ ജീവിത പ്രശ്നങ്ങളാൽ നട്ടം തിരിയുന്ന മനുഷ്യർക്ക് അതിവേഗത്തിൽ അതിൽ നിന്നും കരകയറാനുള്ള ലളിതവും ഭദ്രവും നൂറുശതമാനം ഫലം തരുന്നതുമായ മാർഗ്ഗമാണ് …